0%

Chapter Title : കല്യാണി - 8

Author : Master Read All Parts 444

തന്റെ ഇഷ്ടമനുസരിച്ച് സുഖത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരുന്ന ബാലേട്ടന്‍ ഇപ്പോള്‍ അല്‍പം പോലും സുഖം തരുന്നില്ല. ഇരുപതുകളുടെ തുടക്കത്തിലുള്ള തനിക്ക് ഒറ്റ രാത്രിപോലും രതിസുഖം അറിയാതെ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്‌. ഉറക്കം വരാതെ അവള്‍ എഴുന്നേറ്റ് മുറിയില്‍ ഉലാത്തി.

“മ്യാവൂ...മ്യാവൂ..”

തന്റെ വളര്‍ത്തുപൂച്ച കരയുന്ന ശബ്ദം അവള്‍ കേട്ടു. കഴുത്തിലുള്ള ചെറിയ മണി കിലുക്കി അവളുടെ സുന്ദരിപ്പൂച്ച അടുത്തെത്തി. ശ്രീദേവി അതിനെ എടുത്ത് തഴുകിക്കൊണ്ട് കട്ടിലില്‍ ഇരുന്നു. പൂച്ച അവളുടെ കൈയില്‍ ഇരുന്നു കുറുകി. അവളുടെ ഉള്ളിലെ പെണ്ണ് ശക്തമായ പുരുഷസുഖത്തിനു വേണ്ടി ദാഹിച്ചു. ആ ദാഹം ഓരോ നിമിഷം കൂടുന്തോറും കൂടിക്കൂടി വരുന്നത് അവളറിഞ്ഞു. തന്റെ കക്ഷങ്ങള്‍ വിയര്‍ത്ത് ഒഴുകുന്നത് ശ്രീദേവി കിതപ്പോടെ മനസ്സിലാക്കി.

വളരെ ശാന്തമായിരുന്ന രാത്രിയുടെ ഭാവം പനയന്നൂര്‍ തറവാടിന്റെ ഏക്കര്‍ കണക്കിന് വരുന്ന കാടുപിടിച്ച പുരയിടത്തില്‍ മാത്രം മാറിത്തുടങ്ങിയത് അവളറിഞ്ഞില്ല. തുറന്നിട്ടിരുന്ന ജനലിലൂടെ കാറ്റ് അടിച്ചു കയറുന്നത് ശ്രീദേവി അറിഞ്ഞു. കാമാസക്തിയില്‍ ശരീരം ചൂട് പിടിച്ച് നെയ്യുരുകിക്കൊണ്ടിരുന്ന അവള്‍ക്ക് ആ കാറ്റ് ഒരു ഉന്മാദ അനുഭൂതി നല്‍കി. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നപ്പോള്‍ ജനാലയുടെ വിരികള്‍ ഉയര്‍ന്നു പറക്കാന്‍ തുടങ്ങി. തന്റെ മടിയിലിരുന്ന പൂച്ച മുരളുന്നത് അവളറിഞ്ഞു. അത് മുരണ്ടുകൊണ്ട് ജനലിന്റെ ഭാഗത്തേക്ക് നോക്കി. ഇരുട്ടില്‍ അഗ്നിഗോളങ്ങള്‍ പോലെ രണ്ട് കണ്ണുകള്‍ ശ്രീദേവി ജനലിനു സമീപം കണ്ടു; ഒപ്പം ശക്തമായ ഏതോ കാട്ടുപൂച്ചയുടെ മുരളലും. അവളുടെ പൂച്ച താഴേക്ക് ചാടിയിറങ്ങി ജനാലയ്ക്ക് നേരെ കുതിച്ചു.

“പിങ്കി..വേണ്ട..”

ശ്രീദേവി അതിനെ വിലക്കി. കാട്ടുപൂച്ചയുടെ കൈയില്‍ പെട്ടാല്‍ അതിന്റെ പൊടിപോലും ബാക്കി കാണില്ല എന്നവള്‍ക്ക് അറിയാമായിരുന്നു.

💬 Comments

View all comments