0%

Chapter Title : കല്യാണി - 9

Author : Master Read All Parts 650

വവ്വാലുകള്‍ക്ക് നടുവില്‍  ഭ്രാന്തമായ ആവേശത്തോടെ ആര്‍ത്തട്ടഹസിച്ചുകൊണ്ടിരുന്ന കല്യാണി ഒരു ശബ്ദം കേട്ടു ഞെട്ടിത്തരിച്ചു. കുളമ്പടി പോലെയുള്ള ഒരു ശബ്ദം അവളുടെ കാതിലെത്തിയതോടെ പൊടുന്നനെ അവളുടെ ഭീകരമായ അട്ടഹാസം നിലച്ചു. ഭയത്തോടെ അവള്‍ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി.

💬 Comments

View all comments