0%

Chapter Title : കല്യാണിയമ്മ [സേതു]

Author : Sethu Read All Parts 3K

മുട്ടിയുരുമ്മാൻ അവരുടെ വികാരം അവരെ തള്ളിവിട്ടു.

ഇറങ്ങിയപ്പോൾ ഞാൻ തിരിഞ്ഞ് ആ ചുമലുകളിൽ അമർത്തിപ്പിടിച്ച് അവരെ നോവിച്ചു. മുഖം മെല്ലെ ചുളുങ്ങി.

ഞാനൊന്ന് ചിരിച്ചു.

വെള്ളമുണ്ടും, ബ്ലൗസും... കുന്നരം അതു മതി. ഞാൻ ആ ഇടുപ്പിലെ കൊഴുപ്പിൽ ഒന്നമർത്തി ഞെക്കിയിട്ട് സ്ഥലം വിട്ടു.

ക്ലാസ്സുകളിൽ ഞാൻ ശരിക്കും വിലസി! സ്വതേയുള്ള എന്റെ ക്ലിനെപ്പറ്റിയുള്ള അറിവിന്റെയൊപ്പം അരക്കെട്ടിലെ ഊർജ്ജവും കലർന്നപ്പോൾ എൻറ അന്നത്ത ക്ലാസ്സുകളെല്ലാം ഉജ്ജ്വലമായി. പല സുഡൻസും ക്ലാസ്സു കഴിഞ്ഞും ചോദ്യങ്ങളുമായി വന്നു. ഞാനതിലെല്ലാം അഭിരമിച്ചു.

പോകുന്നതിന് മുൻപ് ഞാൻ ആ മാല ചോദിച്ച് കയിൽ വാങ്ങി. ഭീമപട്ടരുടെ കടയിൽ കോളേജിലേക്കു പോണതിനുമുന്നേ വേണ്ടതെല്ലാം പറഞ്ഞേൽപ്പിച്ചിരുന്നു.

ഓവകീട്ട് ഗേറ്റു തുറന്നപ്പം അതാ മുന്നിൽ നിൽക്കുന്നു! യക്ഷി വനദേവത. പാലപ്പൂവിന്റെ മണം ചുറ്റും പരന്നുവോ? എന്റെ കാലുകളുടെ ശക്ടി ഒന്ന് കുറഞ്ഞപോലെ!

വെളുത്ത ഒറ്റമുണ്ടും നേർത്ത വെള്ള ബ്ലൗസും അണിഞ്ഞ് അവർ. എന്റെ അമ്മായിയമ്മ... നെറ്റിയിലെ ഭസ്മക്കുറി എന്നെ ഭ്രാന്തനാക്കി. ഐശ്വര്യത്തിൻറെ നിറകുടം.. അതോടൊപ്പം മദാലസയായ സ്ത്രീ.

അടുത്തുചെന്ന് സ്വരം താഴ്ത്തി ചോദിച്ചു... അവരുടെ വിയർപ്പിന്റെയും മുടിയിലണിഞ്ഞ തുളസിക്കതിരിൻറയും നെറ്റിയിലെ ഭസ്മത്തിൻറയും... പിന്നെ... പിന്ന... ആ മുലകളുടേയും തുടകളുടേയും കക്ഷങ്ങളുടേയും ഇടുക്കിൽ നിന്നും ഉയരുന്ന വിയർപ്പിന്റേയും... ഒക്കെ കൂടിക്കലർന്ന സിരകളിലെ ചോര തിളപ്പിക്കുന്ന മണം.. സുഗന്ധം... ഞാനെന്റെ മൂക്കിലേക്ക് വലിച്ചുകേറ്റി.
ഒന്നു കണ്ണടച്ചേ എന്റെ പൊന്നേ... ചുവന്ന കവിളിൽ ഒന്ന് ചൂണ്ടുവിരൽ കൊണ്ട് കുത്തിയിട്ട് ഞാൻ പറഞ്ഞു.

അവർ നിവർന്നു നിന്നിട്ട് കണ്ണുകൾ ഇറുക്കിയടച്ചു.
അങ്ങേരെന്ത്യ? മൂപ്പിലാനെക്കുറിച്ചൊരു ചോദ്യം
കണ്ണിൽ മരൊന്നൊഴിച്ചിട്ട് ഒരു ഗുളികേം തിന്നിട്ടാറങ്ങി. പാവം. കാലത്തോറങ്ങിയില്ല.

💬 Comments

View all comments