0%

Chapter Title : കമല [പ്രിൻസ് ഹെക്ടർ]

Author : Kambikathakal Read All Parts 477

ഇപ്പ ഇരിക്കപ്പൊരുതി കിട്ടുന്നില്ല നി മനോജിൻ്റെ ഒന്ന് വിളിച്ചു പറ.

അവള് ഫോൺ എടുത്ത് മനോജിനെ വിളിച്ചു

മീനാക്ഷി: ഡാ നിൻ്റെ കൂട്ടുകാരൻ ബിജു നോടെ ഇവിടെ വരെ ഒന്ന് വരാൻ പറയുമോ?

മനോജ്: ചേച്ചി ഇപ്പൊ അവനെയോകെ മതി അല്ലേ എന്നെ ഒന്നും വിളിക്കുന്നില്ല ലോ?

മീനാക്ഷി: oh അതിന് അല്ലടാ വേറെ കര്യത്തിന നീ ഒന്ന് വിളിച്ചിട്ട് പറ.

മനോജ്: ആ  ചേച്ചി ഞാൻ വിളിച്ച് ചോദിച്ചു പറയാം മീനാക്ഷി:ശെരി ഡാ

ഞാൻ അവകുടെ ഫോണും പിടിച്ച് അവിടെ കാത്തിരുന്നു മനോജ് വിളിക്കുന്നതും നോക്കി.

അല്പസമയം കഴിഞ്ഞ് മനോജ് വിളിച്ച് മനോജ്: ചേച്ചി അവൻ ഒരു 11 ആകുംബോ വരും അവൻ്റെൽ ക്യാഷ് ഒന്നും ഇല്ല ന് പറഞ്ഞു.

മീനാക്ഷി: കുഴപ്പമില്ല ഡാ വരാൻ പറ

അതും കഴിഞ്ഞ് മീനാക്ഷി എന്നോട് പറഞ്ഞു

മീനാക്ഷി: എടി നല്ല ചുള്ളൻ ചെക്കൻ ആണ് ഇനി വന്നിട്ട് നിന്നെ പിടിക്കാതെ ഇരുന്നാൽ അത് വിഷമവില്ലെ?

ഞാൻ: അതൊന്നും പ്രശ്നം എല്ലടി എനിക്കു ഒന്ന് സംസാരിച്ചാൽ മതി

മീനാക്ഷി: നി ഒന്ന് റെഡി ആയി വന്നു തൊഴുത്തിൽ നിന്നോ ഞാൻ കാര്യം പറഞ്ഞിട്ട് അങ്ങോട്ട് വിടാം എനിക്ക് വയ്യ കിടക്കാൻ പോണ്.

ഞാൻ : ശെരി ഡീ

ഞാൻ വേഗം വീടി ലേക്ക് പോയി കുളിച്ചു ഒരു ബ്ലൗസ് ഉം മുണ്ടും ഉടുത്ത് ഒരു തോർത്തും ഇട്ടു തിരിച്ചു വന്നു സമയം 11 ആകരായി ഞാൻ തൊഴുത്തിൽ പോയി ഇരുന്നു അവിടെ പശു ഒന്നും ഇല്ല .ഒരു പഴയ

💬 Comments

View all comments