← Back to കമ്പികഥ [TGA]

Comments

കമ്പികഥ [TGA] · approved reader discussion

Teller of Tale • 17-12-2024 17:48

നല്ല ഒഴുക്കുള്ള എഴുത്ത്. നന്നായിട്ടുണ്ട് അവതരണം. കഥപറഞ്ഞുപോകുന്ന ശൈലി എന്തായാലും ഒരു വെറൈറ്റി ആണ്. തീർച്ചയായും താങ്കൾക്ക് ഇവിടെ നല്ല ആരാധകർ ഉണ്ടാവും

TGA • 19-12-2024 20:13

ഈ ചവർഒക്കെ വായിക്കാൻ ആർക്കാ നേരം ബ്രോ. എന്നെ ഒന്നും author ആയിട്ട് പോലും പരിഗണിച്ചിട്ടില്ല. പിന്നെ നിങ്ങളെ പോലെ ചിലർ സൻമനസു തോന്നി ഇടുന്ന കമൻ്റുകൾക്ക് ഒത്തിരി നന്ദി.

നന്ദുസ് • 14-12-2024 12:48

അടിപൊളി... ന്താ കഥ.... Super... ചിരിക്കാനും, ചിന്തിക്കാനുമുള്ളൊരു സ്റ്റോറി... നല്ല ഒരു സ്പെഷ്യൽ തീം ആണ്... തുടരണം, തുടർന്നെ പറ്റു...
ഇല്ലേൽ വിട്ടിക്കേറി ഞാൻ എഴുതിപ്പിക്കും ഹാ... 😂😂
❤️❤️❤️❤️

TGA • 14-12-2024 19:34

എൻ്റമ്മോ..💕

Gokul • 14-12-2024 00:02

Continue bro.

മാലാഖ • 13-12-2024 22:48

Nice തുടരണം നല്ലൊരു ആശയം 😁😁👍🏻👍🏻

Bijin • 13-12-2024 21:02

അട പാവീ വേണോണ്ണാ. എനക്ക് റൊമ്പം പുടിച്ചിരുക്ക്. ഒണ്ണ് ഡീറ്റെയിലാ ശൊല്ലിക്കൊട് തമ്പീ

TGA • 14-12-2024 19:43

എന്നാലെ മുടിഞ്ചത് താൻ എഴുതി പോടറെയ് അണ്ണെയ് കൊഞ്ചം അഡ്ജസ്റ്റ് പണ്ണുങ്കോ 🥹