0%

Chapter Title : കമ്പിക്കഥോത്സവം 1 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 668
കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ്. എന്റെ ഏട്ടന്‍ എന്ത് നന്നായിട്ട് ആണ് കള്ളം പറയുന്നത്??ആത്മഗതം പോലെ പറഞ്ഞു കൊണ്ട് അവള്‍ എഴുനേറ്റു നടന്നു. വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. .മാനസ എന്നെ വിളിച്ചിരുന്നു. ഏട്ടനോട് നാളെ കല്യാണത്തിന് ചെല്ലണ്ട എന്ന് പറയാന്‍ പറഞ്ഞു. അങ്ങനെ ഒരു ഉപകാരം എങ്കിലും ഏട്ടന്‍ അവള്‍ക്കു ചെയ്തതു കൊടുക്കണം.ഒരുപാട് സ്‌നേഹിച്ചതിനു നാളെ ആ കല്യാണത്തിന് പോയി വീണ്ടും ആ പാവത്തിനെ വേദനിപ്പിച്ചു rasikaruth എന്റെ ഏട്ടന്‍. അതും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തുനില്കാതെ അവള്‍ റൂമിലേക്ക് നടന്നു. എന്തൊക്കെ ആണ് അമ്മു പറഞ്ഞിട്ട് പോയത് ഞാന്‍ മാനസയെ വേദനപികുന്നു എന്നോ ?? അവളുടെ നല്ലതിന് വേണ്ടി അല്ലെ ഞാന്‍ ഇങ്ങനെ ഒക്കെ പെരുമാറുന്നത്??അതെന്താ ആരും മനസ്സില്‍ ആകാത്തത്. സ്വയം ചോദിച്ചു കൊണ്ട് അവന്‍ വീണ്ടും കിടന്നു. എന്നാല്‍ അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടച്ചാല്‍ മാനസയുടെ ചിരിക്കുന്ന മുഖം ആണ് തെളിഞ്ഞു വരുന്നത്. ഉറങ്ങാന്‍ കഴിയാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് അവന്റെ ഫോണ്‍ റിങ് ചെയ്തത്.
എടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. . ഈ സമയത്തു ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ ഫോണ്‍ എടുത്തു. മനുവേട്ടാ. ഞാന്‍ മാനസ് ആണ്. നിന്റെ ശബ്ദം കേട്ടാല്‍ എനിക്ക് മനസിലാകും എന്നാണ് മനസ്സില്‍ കരുതിയത് എങ്കിലും എന്താ മോളെ ഈ നേരത്ത് എന്നാണ് അവന്‍ ചോദിച്ചത്. ഞാന്‍ ഇപ്പൊ ഇവിടെ മുറ്റത്ത് ഉണ്ട്. ഏട്ടന്‍ ഒന്നു പുറത്തേക്കു വരുമോ ??അവളുടെ ചോദ്യം അവനെ

💬 Comments

View all comments