Chapter Title : കമ്പിക്കഥോത്സവം 1 [പമ്മന്‍ ജൂനിയര്‍]
അല്ല കണ്ടില്ല എന്ന് നടിക്കുവായിരുന്നു. എനിക്കറിയാം മനുവേട്ടനും എന്നെ ഇഷ്ടമാണെന്ന്. എന്നാല്‍ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയെ കെട്ടിയാല്‍ നാട്ടുകാര്‍ എന്ത് പറയും എന്ന പേടി. അത് മാത്രമാണ് മനുവേട്ടന്‍ എന്നില്‍ നിന്നും അകന്നു നിലകാന്‍ ഉള്ള കാരണം. അല്ല മോളെ ഞാന്‍ നിന്നെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല.
അത് പറയുമ്പോള്‍ മനുവിന്റെ ശബ്ദം ഇടറിയിരുന്നു. മനുവേട്ടന് എന്റെ കണ്ണില്‍ നോക്കി പറയാന്‍ പറ്റോ എന്നെ സ്‌നേഹിച്ചിട്ടില്ലാന്നു. എന്നെ സ്വന്തം ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന്. എങ്കില്‍ ഈ നിമിഷം ഞാന്‍ തിരിച്ചു പൊയ്‌ക്കോളാം. എന്ത് പറയണം എന്നറിയാതെ അവന്‍ നിന്നു.പണ്ട് പ്രിയ തന്നോട് ചോദിച്ച അത്തെ ചോദ്യം. അന്നവളോട് ഇഷ്ടമാണെന്ന് പറയാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
എന്നാല്‍ ഇന്നു മാനസയുടെ മുന്നില്‍ നില്‍കുമ്പോള്‍ അവളെ താന്‍ സ്‌നേഹിക്കുന്നുണ്ടെങ്കിലും അത് പറയാന്‍ എന്ത് കൊണ്ട് തനിക്ക് കഴിയുന്നില്ല?അവള്‍ പറഞ്ഞത് പോലെ ഞാന്‍ പേടിക്കുന്നത് നാട്ടുകാരെ ആണോ ??അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞാലോ എന്നവന്‍ ചിന്തിച്ചു.എന്നാല്‍ അത് കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല എന്നവന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവളോട് ഒന്നും പറയണ്ട എന്നാണ് അവന്‍ തീരുമാനിച്ചത്.
മനുവേട്ടന്‍ എന്താണ് ആലോചിക്കുന്നത്??ഞാന്‍ ചോദിച്ചത് കേട്ടില്ലേ? മനുവിന് അവളുടെ കണ്ണില്ലേക്ക് നോക്കാന്‍ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. മനസ്സ് കല്ലാക്കി കൊണ്ട് അവന്‍ അവളെ ഇഷ്ടമല്ല എന്ന് പറഞ്ഞു. എന്നാല്‍ അത് കേട്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു. മനുവേട്ടനോട് എന്റെ കണ്ണില്‍ നോക്കി പറയാന്‍ അല്ലെ ഞാന്‍ പറഞ്ഞത്??അങ്ങനെ നോക്കാത്തപ്പോള്‍ തന്നെ എനിക്ക് മനസിലായി മനുവേട്ടന് എന്നെ ഇഷ്ടമാണെന്ന്. എനിക്ക് അത്
💬 Comments
View all comments