← Back to കമ്പികുട്ടനിലെ എഴുത്തുകാര്‍ക്ക്

Comments

കമ്പികുട്ടനിലെ എഴുത്തുകാര്‍ക്ക് · approved reader discussion

shen • 26-03-2018 15:09

idea oke super aan d.r...
but ella kathakkum support cheyyunnavar und.. avre koodi ulpeduthanam enn apekshikkunnu..

ലൂസിഫർ • 24-03-2018 12:45

കാശു തരുമെങ്കിൽ ആദ്യമേ പറഞ്ഞൂടായിരുന്നോ ഡോക്ടറേ.. വെറുതേ ഗൾഫിൽ വന്ന് കിടക്കേണ്ട കാര്യമില്ലായിരുന്നു. കമ്പിക്കഥയും എഴുതി നാട്ടിൽ തന്നെ ഇരിക്കാമായിരുന്നു. ഹ...ഹ

കഥകളുടെ എണ്ണത്തിൽ ആ മാസ്റ്ററെ കടത്തിവെട്ടുകയും ചെയ്യാമായിരുന്നു. ഇനി പറഞ്ഞിട്ട് എന്തുകാര്യം.

കൊന്നാൽ പാപം തിന്നാൽ തീരും എന്നു പറയുന്നതു പോലെ "എഴുതിയാൽ പാപം കാശു വാങ്ങി തിന്നാൽ" തീരുമോ.?

പഴയ എഴുത്തുകാരുമായി ബന്ധപ്പെടാൻ ഞാൻ മുൻപേ ശ്രമിച്ചിരുന്നു. ചിലരെ മാത്രമേ  ലൈനിൽ കിട്ടിയുള്ളൂ.. ഇനിയും ശ്രമിക്കാം..

dr.kambikuttan • 24-03-2018 12:56

shramikku bro namukku ethoru prashtanam akkam :)

Dark Lord • 24-03-2018 22:48

Bro താങ്കള്‍ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞത് വളരെ സന്തോഷം... എവിടാ നിങ്ങൾ താലോലം വിട്ടോ.... തിരികെ വരൂ

ലൂസിഫർ • 25-03-2018 14:25

നല്ല സമയത്തിനായി കാത്തിരിക്കുന്നു. താങ്കൾ ചെയ്തു തരുന്ന സഹായങ്ങൾക്ക് നന്ദി.

Dark Lord • 25-03-2018 19:30

ningal baki vecha kurachu kathakali und...inc3st stories ningalde bhavanayil koodi varunnath oru sukhamaan bro...comeback asap...

asuran • 24-03-2018 06:18

കോപ്പിയടിക്കാർക്ക് പണി കൊടുക്കണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം.subscription fee വെക്കുന്നതിനോട് യോജിപ്പില്ല. ഐഡന്റിറ്റി വെളിപ്പെടുത്താൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ്. പ്രീമിയം ആണെങ്കിലും അല്ലെങ്കിലും ഇവിടുത്തെ കുറച്ച് സല്ലാപങ്ങൾ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ അത് കൊണ്ട് കാശ് ഒന്നും വേണ്ട.

Dark Lord • 23-03-2018 09:42

aakekoode confusion...since any readers would be getting the story after one week, I think that is a fair deal for them...pinne subscription charge..its up to you bro..u can decide....and I don't need money either..give it to those who really need...like Mandan raja said, try to get old writers back...are you in touch with Chalilpara or Lucifer?

dr.kambikuttan • 23-03-2018 22:58

chali busy anenna thonnulle kurachu munne vnnu site comment edunnathu kandu.sure i willcontact him.

dr.kambikuttan • 23-03-2018 22:58

premium membership main udhesham vayanakkare kodnu comment eduppikkuka athre njan udheshichollu.

ഋഷി • 23-03-2018 23:40

അതു നല്ല ഉദ്ദേശ്യം തന്നെ.

jo • 22-03-2018 22:14

കമന്റ് ബോക്‌സ് അഭിപ്രായങ്ങൾ കണ്ടപ്പഴാ ഏകദേശം സംഗതി കത്തിയത്...ഡോക്ടർ... ഇതിപ്പോ വായനക്കാർക്ക് ഒരു പണി ആകുവോ??? ഒത്തിരി കാതിരിപ്പിക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകുമോ????

dr.kambikuttan • 23-03-2018 22:57

ഇല്ല ബ്രോ only one day premium edum ennittu ellarkkumayi open akki kodukkum. 500 comments ennullathu veruthe vachatha. ellarum comments edaan.

പങ്കാളി • 22-03-2018 22:10

Premium കൊള്ളാം... ഇത് വഴി നമ്മുടെ കഥകൾ അടിച്ചോണ്ട് പോകുന്ന കിഴങ്ങന്മാരെ പൂട്ടാൻ പറ്റുവോ..?
എന്റെ കഥകൾ PM ആക്കുന്നത് വിഷയം ഇല്ല. (One വീക്ക്‌ കഴിഞ്ഞ് അല്ലാത്തവർക്ക് വായിക്കാൻ കൊടുക്കുന്നത് കൊണ്ടും.)
എന്റെ അഭിപ്രായത്തിൽ genuvine readersineyum PM categoriyl കൊണ്ട് വന്നു കൂടെ....? അപ്പോൾ നമ്മുടെ സൈറ്റിൽ ഒരു unity nilkkumallo?
എന്തായാലും ഡോക്ടർ ഉചിതം പോലെ ചെയ്യുക.

നമ്മുടെ കഥകൾ one വീക്ക്‌ PM ആയി ഇടുന്നത് ഒരു wait തന്നെയാണ്. അത് കഴിഞ്ഞ് അല്ലാത്തവർ വായിക്കുന്നതും സന്തോഷം തന്നെയാണ്.
Dr.കുട്ടൻ എന്റെ കഥകൾ PM ആക്കി ഇട്ടാലും അതിൽ കിട്ടുന്ന revenue എനിക്ക് അയക്കേണ്ടതില്ല..എനിക്ക് എന്തേലും ഉണ്ടേൽ  അത് നിങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക.

Premium മെമ്പർ പരിപാടി കൊള്ളാം. എന്തായാലും premium membersനു വേണ്ടി ഒരു പുതിയ കഥ ഇടാം... ഇതെങ്കിലും വേഗം പോസ്റ്റ്‌ ചെയ്ത് തീർക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സ്നേഹത്തോടെ....
കമ്പിക്കുട്ടന്റെ മാത്രം പങ്കാളി....????????

ചാര്‍ളി • 22-03-2018 21:57

ഞാനും pm കഥയിൽ ഉണ്ടോ

വെടിക്കെട്ട്‌ • 22-03-2018 21:45

ഡോക്ടർ, എനിക്കൊരു സംശയം.. തെറ്റിദ്ധരിക്കരുത്..
പ്രീമിയം എടുക്കാൻ ചിലവൊന്നും ഇല്ല എന്നു പറയുന്നു.. പക്ഷെ നമ്മൾ പ്രീമിയം കഥകൾ ഇടുകയും ചെയ്യുന്നു.. സൈറ്റിന് ഇതു ചെയ്യുക വഴി വാസ്തവത്തിൽ എന്തെങ്കിലും ലാഭമുണ്ടോ..??

dr.kambikuttan • 23-03-2018 01:15

oru labhavum illa Bro . ake ulla labham kadhakal adichu matti kondu pokunnavanmaar one week kazhinjalle adichu mattu. appozhekkum we can claim to google there wesite for copy right claim.
kadha publish cheithu udane kodupoyale problem ollu.

pinne premium subscription vakkam venamenkil.

10$ for 1year allenkil 6months.aa kittunna amount onnukil ezhuthukarkku kodukkam allenkil ethelum anadhalayatihnu kodukkam.

kambikuttanil ninnum ethuvare kittya revenue hosting charge ozhichu. ellam atharhikkunna alukal allenkil sthapanangal avarkkokke koduthirikkunne.

njan oru paisa polum eduthittilla.

വെടിക്കെട്ട്‌ • 23-03-2018 07:35

നല്ലതാണ് ഡോക്ടർ.. കാര്യത്തിന്റെ ഉദ്ദേശ ശുദ്ധി ഇപ്പോഴാണ് പിടികിട്ടുന്നത്.. എനിക്ക് ഈ കാര്യത്തിൽ ഒരു എതിർപ്പുമില്ല.. ബാക്കിയുള്ളവർ കൂടി തീരുമാനിക്കട്ടെ..

വെടിക്കെട്ട്‌ • 23-03-2018 08:30

പിന്നെ നമുക്ക് സ്ഥിരമായി കമന്റ് തരുന്ന വായനക്കാരെ കൂടി premium subscription ൽ കൃത്യമായി ഉൾപ്പെടുത്തണം..

jo • 22-03-2018 20:12

സത്യമായിട്ടും കവി എന്താ ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല....???

ഡോക്ടറെ... ഒന്നു പറഞ്ഞു തരൂ

ഋഷി • 22-03-2018 17:43

കഥകൾ എല്ലാവർക്കും ഒരുപോലെ കിട്ടണം എന്നാണെന്റെ അഭിപ്രായം. ഏതായാലും എഴുത്തുകാർക്കു തീരുമാനം വിട്ട സ്ഥിതിയ്ക്ക്‌ ഓരോരുത്തരും ഓരോ കഥയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കട്ടെ.

dr.kambikuttan • 22-03-2018 18:02

enthayalum enikku problem ella. ezhuthukaar theerumanikkatte.

ഡോ. കിരാതൻ • 22-03-2018 17:23

കൊള്ളാല്ലോ പരുപാടി.....

അപ്പൊ "...ഞാൻ പോസ്റ്റാൻ തന്ന...

"  ഞങ്ങളുടെ വഴി വിട്ട ബന്ധങ്ങൾ "

എന്ന കഥ pm ആയീട്ടു പൂശിക്കോ.....

എഴുത്ത് കാരെ ആദരിച്ചതിൽ വളരെ സന്തോഷം.....

ഡോ.കിരാതൻ

dr.kambikuttan • 22-03-2018 17:33

thank you Kiru bhai. nale muthal kambikuttanile ezhuthukarkku redirection./ ads undavilla.

sitil login cheyyanam ennu mathram.

ഡോ. കിരാതൻ • 22-03-2018 18:41

കുട്ടൻ തബുരാൻ മുത്താണ്.....മുത്ത്

ഡോ. കിരാതൻ • 22-03-2018 18:46

പ്രീമിയം വിഭാഗത്തിൽപെട്ട കഥകൾ എല്ലാ വായനക്കാർക്കും വായിക്കാൻ സാദ്ധിക്കുമോ????

അതോ മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമേ വായിക്കാൻ പറ്റുകയുള്ളൂ....

ഈ സംശയത്തിന് മറുപടി തരുമോ

കിരാതൻ

ഡോ. കിരാതൻ • 22-03-2018 19:07

AKh ന് കൊടുത്ത മറുപടി യിൽ എനിക്ക് ഉത്തരം കിട്ടി

നന്ദി

Dark Lord • 23-03-2018 09:45

Kirthan ji..early this morning I saw ur story in the site..but cant find as of now..what happened. Mummiyude Kaamampoothappol pole ithum eduthu kalanjo????

അർജ്ജുൻ • 22-03-2018 17:21

ആശയം     എനിക്കും     ഇഷ്ടമായി......  ഞാനും  സപ്പോർട്ടീവ്   ആണ്...

പക്ഷേ   എനിക്കുളള   സംശയം..

എല്ലാ    കഥാകൃത്തുക്കളും  ടൈറ്റിലിനൊപ്പം   PM  ചേർത്താൽ   വായനക്കാർ   കഷ്ടത്തിലാകില്ലേ....

dr.kambikuttan • 22-03-2018 17:32

ezhuthukarude perinte koode alla PM. ezhuthukaarkku ethu kadha ano premium sectionil edendathu aaa kadha submit cheyyumbol PM ennu title itta mathi appo aa kadha premium sectionil edaam.

അർജ്ജുൻ • 22-03-2018 18:50

എല്ലാ  എഴുത്തുകാരും  എല്ലാ   കഥയും  PM  ആക്കി   ഇറക്കിയാലുളള   വായനക്കാരുടെ   അവസ്ഥയാ   ഡോക്ടർ   ഞാൻ  ചോദിച്ചത്....

Akh • 22-03-2018 16:47

നല്ല  തീരുമാനം  ഡോക്ടർ. പക്ഷെ  ഇത്  കൊണ്ട്  സൈറ്റിന്  ദോഷം  വരരുത്. എന്റെ  അഭിപ്രായം  അത്ര  ഒള്ളു. ഞാൻ  എന്തിനും  കൂടെ  കാണും .

dr.kambikuttan • 22-03-2018 16:50

ella kadhakalum premium edilla. premium ettakadhakal 1 weekkazhinju ella redesinum vayikkan pattunna rethil akkum.

Akh • 22-03-2018 20:24

ഓക്കേ  അപ്പൊ  കുഴപ്പം  ഇല്ല