💬 Comments
View all commentsചിറ്റയുമായി ഉള്ള കളി ഇല്ലേ?.കഥ നീട്ടി കൊടുപോവുന്നപോലെ
പ്രിയ വായനക്കാരെ പ്രളയം കഴിഞ്ഞപ്പോൾ എഴുതാനുള്ള മൂഡ് അങ്ങ് നഷ്ട്ടപ്പെട്ടു. എന്നാലും കുത്തിപ്പിടിച്ച് കുറച്ച് എഴുതിയതാണ് ഇത്. അടുത്ത ഭാഗം അടിപൊളിയാക്കാം കിരാതൻ
ബ്രോ.. നിന്റെ ഈ മടുക്കൽ അറിയാവുന്നതുകൊണ്ട് 8 പാർട്ട് വന്നപ്പോളാണ് വായിച്ചു തുടങ്ങിയത്. 5 പാർട്ട് ആയുള്ളൂ.. വായിച്ചിടത്തോളം കിടിലൻ ആണ്.. എന്നും ചോദിക്കാറുള്ള ചോദ്യം ആണ്.. പ്രസക്തിയില്ല എന്നറിയാം, എന്നാലും ഒരു ആകാംഷകൊണ്ട് ചോദിക്കുകയാണ്.. അപസർപ്പക കന്യകയും, പ്രണയരതിയും പ്രതീക്ഷിക്കാമോ?? ?
എവിടെ ആയിരുന്നു ഘടി. കുറച്ചു കൂടി പേജ് കൂട്ടാമായിരുന്നു.
Congratulation dear good episode please continue it for the next part all the best
ഒന്നുകിൽ ഈ കിരാതഗുരുവിനെ ഞാൻ കൊല്ലും. അല്ലെങ്കിൽ ഇങ്ങേരെന്നെ കൊതിപ്പിച്ചു കൊല്ലും. ???
ഇതെന്താ വെറും 7 പേജ് മാത്രം? എങ്ങനെയെങ്കിലും കഥ പബ്ലിഷ് ചെയ്താൽ മതി എന്ന രീതിയിൽ എഴുതിയതാണോ ഈ ഭാഗം? മനുഷ്യനെ കൊതിപ്പിച്ച് കൊല്ലുന്നതിനും ഒരു പരിധിയില്ലേ?
കീരു ഭായ് ഈ ഭാഗവും നന്നായിട്ടുണ്ട് ന്നാലും ഇങ്ങള് മനസ്സ് വെച്ചാ ഇതിലും നന്നാക്കാമായിരുന്നു.
അടുത്ത ഭാഗം വേഗം വരില്ലേ
ചതി കൊലച്ചതി വെറും 7 പേജ് ? പേര് കണ്ടപ്പോൾ ആർത്തിയോടെ വായിക്കാൻ എടുത്തതാ പക്ഷെ ഇങ്ങനെ ആകും എന്ന് കരുതിയില്ല ? അടുത്ത ഭാഗം 100 പേജിൽ ഒരാഴ്ചയ്ക്കകം ഇടണേ.... ?
മാഷേ ഇതെന്താ പാതിവഴിയിൽ നിർത്തിയത്? ബാക്കി വേഗം പോരട്ടെ. രസഗുള പകുതി കഴിച്ച എഫക്റ്റ്.
Story super.. .athupinne parayenda karyamillalo..Kiratha oduvil nigalum page kurachu alle..kashtam thanne muthalali..onnamthe page kurchu ezhuthunnore kondu maduthu erikkuva..nigalu avarkku oru mathraka avallu ennu sujipikkunnu..oru pavam vayanakkarente eliya apesha..sontham Kk
Dr.kirathan ningal nammuda muthanu ...enthayalum mattu kadhapathragala kondu vannathil angu vijayichu sir ..eni munnu kali kazhijittu thuniyaduppu kazhinjal mathi ..eni adutha partinayee kathirikkunnu bro..