0%

Chapter Title : കമ്പനിപ്പണിക്കാരൻ...1 [നന്ദകുമാർ]

ചെന്നു. ഷർട്ടിൻ്റെ പോക്കറ്റിൽ ഒരു സവിശേഷ സാധനം ഞാൻ കരുതിയിരുന്നു. പാത്രം കഴുകുന്ന പച്ചക്കളർ സ്പോഞ്ച് പോലിരിക്കുന്ന അതേ വലിപ്പമുള്ള ഒരു വസ്തു. ഏകദേശം ഒരു ലിറ്റർ ദ്രാവകം വരെ ഇത് വലിച്ചെടുക്കും.. വലിച്ചെടുക്കുന്ന ദ്രാവകം വീണ്ടെടുക്കാൻ വെറുതേ പിഴിഞ്ഞാൽ മതി നനവൊട്ടും പുറത്ത് കാണുകയുമില്ല. കമ്പനിയിൽ ബാറ്ററി ആസിഡ് വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലാണ്. അവൻ എനിക്ക് ഒഴിച്ചപ്പോൾ ഞാൻ പറഞ്ഞു സോഡ വേണ്ട.. ഡ്രൈ ആയി ഒരെണ്ണം എനിക്കവനൊഴിച്ചു. ഞാനത് പതിയെ സിപ്പ് ചെയ്തു. അവൻ TV വയ്ക്കാൻ എഴുനേറ്റ സമയം ഞാൻ മദ്യം പോക്കറ്റിലൊഴിച്ചു. എൻ്റെ ഗ്ലാസ് കാലിയായി കണ്ട അവൻ അത് വീണ്ടും നിറച്ചു. മനോജ് ഒരു ചെറുതൊഴിച്ച് അതിൽ സോഡ ചേർത്ത് സിപ്പ് ചെയ്യുന്നേ ഉള്ളുവെന്ന് ഞാൻ കണ്ടു- ചെറുതായി തലക്ക് പിടിച്ചത് പോലെ ഞാനഭിനയിച്ചു. അടുത്ത ഗ്ലാസും അവൻ്റെ കണ്ണിൽ പെടാതെ പോക്കറ്റിലൊഴിച്ച്  കാലിയാക്കി ഞാൻ വേച്ച് വേച്ച് എഴുനേറ്റു.. ഞാൻ പിടിക്കണോ? വേണ്ടയെന്ന് ഞാനാഗ്യം കാട്ടി. സജിത്തേട്ടാ എന്തായിത് ഓവറായല്ലോ..ചോറുണ്ണണ്ടേ.. വേണ്ടെടീ ഉച്ചക്ക് ബിരിയാണി വൈകിയല്ലേ കഴിച്ചത് അത് ദഹിച്ചിട്ടില്ല എനിക്ക് വേണ്ട.. ഞാൻ ആടിയാടി ബെഡിൽ പോയി വീണു.ബോധമറ്റത് പോലെ കിടന്നു.അവളുടെ ഫോണടിച്ചു. മനോജാണ്.. കള്ളൻ ശരി.. ശരി.. ഏട്ടൻ ബോധംകെട്ടു ഇനി രാവിലെ നോക്കിയാൽ മതി.. ഞാനിപ്പോ വരാടാ.. ശരി ആ സാരിയുടുക്കാം.. ഫോട്ടോയിൽ കണ്ട സാരിയുടുത്ത് വരാനാണ് അവൻ ആവശ്യപ്പെടുന്നത്..
അവൾ അലമാരി തുറന്ന് സാരിയെടുത്ത് ഉടുത്ത് ഒരുങ്ങി പോകാൻ നേരം വന്ന് എനിക്കൊരു ഉമ്മ തന്നു. ഗാഡമായ ഉറക്കമാണോ എന്ന് പരിശോധിച്ചതാണ്.. അല്ലെങ്കിൽ

💬 Comments

View all comments