Chapter Title : കമ്പനിപ്പണിക്കാരൻ…2 [നന്ദകുമാർ]
ബന്നിച്ചേട്ടാ കുളിച്ച് കേറാം... ഞാൻ ശ്രമിക്കാം...
മുതലാളി വന്നു. C V യും സർട്ടിഫിക്കറ്റുകളും എല്ലാം വാങ്ങി നോക്കി തൃപ്തിപ്പെട്ടു.... തൃപ്തിപ്പെട്ടത് മനോഹരമായി പുക്കിൾ കാണിച്ച് സാരിയുടുത്ത് കയ്യിറക്കം കുറഞ്ഞ ബ്ലൗസിട്ട് നിമ്നോന്നതങ്ങൾ വെളിവാക്കി വന്നതിലാനാലാണെന്ന് എനിക്ക് മനസിലായി.. താഴത്തെ ഓഫീസിൽ പോയി ജോയിനിങ്ങ് ലറ്റർ ബന്നിച്ചേട്ടൻ തയ്യാറാക്കി വന്നു.മുതലാളി അതപ്രൂവ് ചെയ്തു... ആദ്യ ജോലിയായി എൻ്റെ പേരിൽ കമ്പനി വക പുതിയ കാറിനുള്ള ഡ്രാഫ്റ്റ് പോപ്പുലർ ഹുണ്ടായി ഷോറൂമിൽ വിളിച്ച് ഇൻവോയിസ് വാങ്ങി തയ്യാറാക്കി കാർ ഷോറും റെപ്പിന് കൈമാറി.. ഓഫീസ് കമ്പ്യൂട്ടറുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും എല്ലാം പാസ് വേഡ് നിലവിൽ കൈകാര്യം ചെയ്യുന്നവരുടെ കയ്യിൽ നിന്ന് വാങ്ങി റീസെറ്റ് ചെയ്തു. എല്ലാം കൃത്യമായും, പ്രൊസീജിയർ അനുസരിച്ചും ചെയ്യാനുള്ള അവളുടെ കാര്യപ്രാപ്തി മണിക്കൂറുകൾ കൊണ്ട് മുതലാളിക്ക് മനസിലായി. ഞങ്ങളുടെ ഉച്ചക്കുള്ള ഭക്ഷണം ബന്നിച്ചേട്ടൻ വില്യംസ് സാറിൻ്റെ വീട്ടിൽ പോയി കൊണ്ടുവന്നു. നിഷ എല്ലാവർക്കും അത് വിളമ്പിത്തന്നു. ഞങ്ങൾ ഒന്നിച്ചിരുന്ന് അത് കഴിച്ചു.. ഉച്ചകഴിഞ്ഞ് ഫാക്ടറിയിൽ പോയി എല്ലാവരേയും പരിചയപ്പെടാമെന്ന് മുതലാളി നിർദ്ദേശിച്ചു. ഞങ്ങൾക്കെന്ത് തടസം ഞങ്ങളിറങ്ങി.. താഴെ ഓഫീസിലുള്ളവരെ പരിചയപ്പെട്ട ശേഷം ഫാക്ടറിയിലേക്ക് പുറപ്പെട്ടു. ബെന്നിച്ചേട്ടൻ ലാൻഡ് റോവർ ഓടിച്ചു.മുതലാളി മുന്നിൽ കയറി. പോകുന്ന വഴി വില്യംസ് സാർ പറഞ്ഞു മൂന്നാറിലെ റിസോർട്ടുകളും മറ്റ് ബിസിനസുകളും വഴിയെ പരിചയപ്പെടണം.. എല്ലാം കുത്തഴിഞ്ഞ് കിടക്കുന്നു. ഒക്കെയൊന്ന് ഓർഡറാക്കണം. നിഷ അത് സമ്മതിച്ചു.
കമ്പനിയിൽ എത്തി എല്ലാവരെയും പരിചയപ്പെട്ടു സൂപ്പർവൈസർമാർക്കും, ടെക്നീഷ്യൻമാർക്കും വില്യംസ് സാർ തന്നെ നിഷയെ
പരിചയപ്പെടുത്തി.മിക്കവരും നിഷയെ ഇതുവരെ കണ്ടിട്ടില്ല. ആണുങ്ങൾ അവളെ കണ്ട് വെള്ളമിറക്കി.. കമ്പനിയിയിലെ വർക്കിൻ്റെ പ്രവർത്തന രീതി സൂപ്പർവൈസർ വിശദീകരിച്ച് കൊടുത്തു. വൈകിട്ട് കമ്പനി മെസ്സിൽ നിന്ന് ചായയും കുടിച്ച് ഞങ്ങൾ തിരികെ ഓഫീസിലേക്ക് മടങ്ങി ... ഓഫീസിലെത്തിയപ്പോൾ വില്യംസ് സർ എന്നോട് പറഞ്ഞു ഭാര്യയും ഭർത്താവുമെല്ലാം വീട്ടിൽ ഇവിടെ നിഷ നിൻ്റെ മേലധികാരിയാണ് അതിൻ്റെ ബഹുമാനത്തോടെ വേണം ഇടപെടാൻ .ഓഫീസിൽ എല്ലാവരും നിഷയെ മാഡം എന്നേ വിളിക്കാൻ പാടുള്ളൂ കേട്ടോ ബെന്നീ ഇനി മുതൽ നീ ഇതൊക്കെ ശ്രദ്ധിച്ച് എനിക്ക് റിപ്പോർട്ട്
💬 Comments
View all comments