Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
നുള്ള് വച്ചു കൊടുത്തു. അവൾ ഞെട്ടി ഒന്ന് പുളഞ്ഞു.
"ഡാ അവിടെയാണോ നുള്ളുന്നെ എനിക്ക് ഇക്കിളി ആകും, പോരാത്തതിന് ലാബിലും ആണ് ഞാൻ ഉറക്കെ വിളിക്കും സാർ കേട്ടാലോ" അവൾ അവനോടു കെഞ്ചി.
"നോക്കി ചെയ്യ് അല്ലേൽ ഇനിയും കിട്ടും".
വീണ്ടും തെറ്റുകൾ ആവർത്തിച്ചു അവൻ അതിനെ മാക്സിമം മുതലെടുത്തു ഓരോ തവണ നുള്ളുമ്പോഴും അവൻ ചെറുതായി അവളുടെ മുലയിലും കൈ തട്ടുന്നുണ്ടായിരുന്നു. ഇക്കിളിയുടെ പ്രഭാവത്തിൽ അവൾ അത് ശ്രദ്ധിച്ചില്ല. ഒരു തവണ ഇറുക്കി നുള്ളിയപ്പോൾ
"ഡാ അറിയാത്തത് കൊണ്ടല്ലേ പതുകെ നുള്ള്" എന്ന് ജിൻസി പറഞ്ഞു.
"അയ്യോ ചുന്ദരിക്ക് വേദനിച്ചോ" എന്ന് പറഞ്ഞു അവൻ ആ മൃദുവായ വയറിൽ തടവി രസിച്ചു. പൊക്കിളിലേക്ക് പോയാൽ പണി പാളും എന്ന് കരുതി അവൻ അതിൽ ഒരു നിയന്ത്രണം വച്ചു.മിക്കപെരും ക്ലാസ്സ് വിടുന്നതിനു 5മിനിറ്റു മുൻപ് വർക്കെല്ലാം ചെയ്തു തീർത്തു ഇറങ്ങി പോയി, ലാബിൽ ഇവര് രണ്ടുപേരും മാത്രം ആയി . അവസാനം ജിൻസി ചെയ്തുകൊണ്ടിരുന്ന വർക്ക് തീരാറായി, വർക്ക് തീർന്നപ്പോൾ സേവ് ചെയ്യാതെ അവൾ close ചെയ്തു. ഇത് കണ്ടു ഹരിക്ക് ദേഷ്യം വന്നു.
ഇത് കണ്ട് ജിൻസി "എന്നാടാ ഇങ്ങനെ കണ്ണുരുട്ടുന്നെ ഞാൻ കുറെ തെറ്റിച്ചെങ്കിലും അവസാനം ചെയ്ത് തീർത്തല്ലോ."
"ചേച്ചി എന്നാ പണിയാ കാണിച്ചേ സേവ് ചെയ്യാണ്ട് ആണോ ക്ലോസ് ചെയ്തേ?"അവൻ ദയനീയനായി ചോദിച്ചു.
അവൾക്കു തന്റെ തെറ്റ് മനസിലായി അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
"ഇതിനെന്തായാലും വലിയ ശിക്ഷ വേണം "അവൻ പറഞ്ഞു.
അവൻ നേരത്തെ പോലെ വയറിൽ നുള്ളാൻ കൈ കൊണ്ട്
💬 Comments
View all comments