0%

Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Author : Kambikathakal Read All Parts 2.7K

പോകുന്നുണ്ടായിരുന്നു.

ഹരി ആണേൽ ഇന്നത്തെ ദിവസം ഉറപ്പായിട്ടും ജിൻസിയെ തന്റെ കാമവാലയത്തിലാക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു. രാവിലെ ആയത് കൊണ്ട് കടൽ തീരത്ത് അധികം വെയിൽ ഇല്ല, കുറെ തെങ്ങുള്ളതുകൊണ്ട് തണലും ഉണ്ട്.

അവൻ അവൾക് ഐസ്ക്രീം വാങ്ങി തരാം എന്ന് പറഞ്ഞു ഐസ്ക്രീം വാങ്ങാൻ പോയി കൂടെ അവളും വന്നു. ഐസ്ക്രീം വാങ്ങുന്ന സ്ഥലത്ത് അവർക്കു മുന്നിൽ ഒരു ദമ്പതിമാർ വന്നു പോകുന്നത് ജിൻസിയുടെ ശ്രെദ്ധയിൽ പെട്ടു അവൾ അവരെ ശ്രെദ്ധിക്കാൻ തുടങ്ങി അവരുടെ സംസാരങ്ങളും കളിതമാശകളും, ഒത്തിണക്കവും എല്ലാം കണ്ട് അസൂയയാൽ അവളുട മുഖം വാടി . ഇത് ഹരിയുടെ ശ്രെദ്ധയിൽ പെട്ടു. അവന് അവളുടെ ദാമ്പത്തികം വളരെ മോശമാണെന്ന നല്ല അറിവുണ്ട് അവന്റെ ആയുധവും അത് തന്നെ.രണ്ടുപേരും ഐസ്ക്രീം വാങ്ങി തണലുള്ള സ്ഥലത്തു പോയി ഇരുന്നു. അവൻ അവളുടെ ആ മുഖം വാടലിനു പിന്നിലുള്ള കഥ കണ്ടു പിടിച്ചു ഒരു പഴുതു കിട്ടുവാൻ വേണ്ടി ശ്രെമിക്കാൻ തുടങ്ങി.

ഹരി : ചേച്ചി എന്തെ അവിടെ ഒരു മാരീഡ് കപ്പൾസിനെ കണ്ടു ഒരുമാതിരി ആയത്?

ജിൻസി : ഓ അതോ ഞാൻ എനിക്കും ഒരു കെട്ടിയോൻ ഉണ്ടല്ലോ അതൊക്കെ ഓർത്തു നിന്ന് പോയതാ.

ഹരി : ചേച്ചി അതൊക്കെ ആലോചിച്ചു വിഷമിക്കുന്നത് എന്തിനാ , ഇപ്പൊ ഞാൻ കൂടെ ഇല്ലേ അപ്പൊ അത് ആലോചിച്ചാൽ മതി ഇവിടെ അങ്ങേരെ കുറിച് ആലോചിച്ചു മൂട് കളയണ്ട.

ഹരി : ചേച്ചിയുടെ കല്യാണജീവിതം അത്രക്ക് മോശമാണോ, ചേച്ചിക്ക് ചിലവിന് പൈസ ഒന്നും അങ്ങേരു തരത്തില്ലേ?എന്താണ് നിങ്ങളുടെ പ്രശ്നം?

💬 Comments

View all comments