0%

Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Author : Kambikathakal Read All Parts 2.7K

നമ്മൾക്ക് ഓടിയാലോ?".ഞാൻ സമ്മതം മൂളി. ഞങ്ങൾ ക്ലാസ്സിലേക്ക് ഓടുന്നതിനിടയ്ക്കു ഒരു ബസുകാരൻ ചെളിവെള്ളം തെറിപ്പിച്ചുകൊണ്ട് പോയി. ആകെക്കൂടെ നനഞ്ഞു പണ്ടാരം ആയിരുന്നു അതിന്റെ ഇടയിൽ കൂടി നാശം . എന്റെ ബാക്കിൽ ആണ് നല്ലോണം ചെളി തെറിച്ചത്. ക്ലാസിനു മുൻപിൽ ചെന്നു ഞങ്ങൾ നിന്നു. അവൻ എന്റെ പുറകുവശത്തു മുഴുവൻ ചെളി ആണെന്ന് പറഞ്ഞു ചെളി തട്ടി കളയവേ  എന്റെ ചന്തിയിൽ ഒറ്റയടി. അവനിൽ നിന്നും അപ്രതീക്ഷിതമായ ഒരു നീക്കം ആയിരുന്നു അത്. ഞാൻ ഞെട്ടി തരിച്ചു പോയി. അവൻ അടിച്ചതിനു ശേഷം ആണ് ചെയ്ത കാര്യം ഓർത്തത്‌.

"സോറി ചേച്ചി പെട്ടെന്ന് കണ്ടപ്പോ ചെളി തട്ടി കളഞ്ഞതാ ".

ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ പോയി ഇരുന്നു.ഒന്നും മിണ്ടാതെ പോയതുകൊണ്ടാകാം അവൻ ഇടയ്ക്ക് ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.

(കഥ ഇനി ജിൻസി അല്ല പറയുന്നത്, സ്വതന്ത്രമായി പോകുന്നതാണ് )

" ശേ ചേച്ചി എന്ത് വിചാരിച്ചു കാണും". എന്ന കുറ്റബോധം ഒരുവശത്തു അതേ സമയം ഒരു കൗമാരക്കാരൻ ആദ്യമായി ഒരു സ്ത്രീയുടെ നിതംബത്തിന്റെ സ്പർശനം അറിഞ്ഞത് മറുവശം. ഹരി അവന്റെ ആലോചനയിൽ മുഴുകി ക്ലാസ്സ്‌, കഴിഞ്ഞത് അവനറിഞ്ഞില്ല. അവൻ ക്ലാസ്സ്‌ കഴിഞ്ഞ് ജിൻസിയുടെ അടുത്ത് ഓടി വന്നു പറഞ്ഞു

"ചേച്ചി പെട്ടെന്ന് ചെളി കണ്ടപ്പോൾ തട്ടി കളയാൻ തോന്നി അപ്പൊ അങ്ങനെ ചെയ്തതാ അല്ലാതെ ദുരുദ്ദേശത്തോടെയല്ല".

"എടാ അത് സാരമില്ലടാ ഞാൻ അന്നേരം മിണ്ടാത്തത് അവിടെ വേറെ ആരേലും ഈ സംഭവം കണ്ട് കാണുവോ, എന്നുള്ള ഭയം കാരണമാ പെട്ടെന്നു ക്ലാസ്സിലേക്ക് പോയത്".

ജിൻസി പറഞ്ഞത്

💬 Comments

View all comments