0%

Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Author : Kambikathakal Read All Parts 2.7K

അവളെ തൊട്ടു തഴുകാൻ ഉള്ള ഒരു ചാൻസും അവൻ മിസ്സ്‌ ആക്കത്തില്ല. ജിൻസി ആണേൽ പഠിക്കാൻ ഉള്ള താല്പര്യത്തിൽ ഇതൊന്നും ശ്രെദ്ധിക്കുകയുമില്ല.

ലാബുള്ള ഒരു ദിവസം : എന്നത്തേക്കാളും വ്യത്യസ്തമായി ജിൻസി ചേച്ചി സാരി അണിഞ്ഞു കയറി വന്നു. എല്ലാപേരും അല്ല ഇതാര് എന്ന കമന്റ്‌ പറഞ്ഞു. ഹരി ആണേൽ ജിൻസിയുടെ ആ മലയാളത്തനിമയിൽ ലയിച്ചു ഇരിക്കുക ആയിരുന്നു.

"ഇന്ന് കുളിച്ചൊരുങ്ങി സുന്ദരി ആയിട്ടുണ്ടല്ലോ ഇതെന്നാ പറ്റി, വല്ല സ്പെഷ്യൽ ഡേ ആണോ ?" ഹരി ചോദിച്ചു.

"പോടാ അവിടന്ന് ഒരു ചേഞ്ച്‌ ആകാം എന്ന് കരുതി വേറെ സ്പെഷ്യൽ ആയിട്ടൊന്നുമില്ല"അവൾ മറുപടി കൊടുത്തു.

അവൻ അവളെ അടിമുടി സ്കാൻ ചെയ്തു.മെലിഞ്ഞതാണേലും മുല അത്ര ചെറുതൊന്നും അല്ല ഒരു കൈക്ക് വേണ്ടുവോളം പിഴിഞ്ഞ് എടുക്കുവാനുള്ളത്ണ്ട് . വയറു അധികം കാണിച്ചിട്ടില്ല, പിന്ന് വയ്ക്കാത്തതിനാൽ ചെറുതായി വയറ് കാണാം , ഗോതമ്പ് നിറം ഉഫ് ഒന്ന് തടവാൻ പറ്റിയിരുന്നേൽ. അവൻ ആലോചിച്ചു. പൊക്കിളിന്റെ ലെവൽ ആണ് സാരി മടക്കി ഉടുത്തിരിക്കുന്നത്, അതിനാൽ പൊക്കിളും കാണാൻ കഴിയില്ല. ബ്ലൗസ് ആണേൽ കോട്ടൺ, കടും നീല നിറം നല്ല ഇറുകി കിടക്കുന്നു. ബ്ലൗസിന്റെ ബാക്ക് വശം ഇറക്കം നല്ല കുറവായതു കൊണ്ട് ആ വെളുത്ത പുറം നല്ലപോലെ കാണാം. ഇന്ന് ലാബ് ആയതു കൊണ്ട് ഒന്ന് മുതലെടുക്കണം ഹരി തീരുമാനിച്ചു.

ജിൻസി അവന്റെ വലതു വശത്തുള്ള കസേരയിൽ വന്നു ഇരുന്നു രണ്ടുപേർക്കും ഒരു കമ്പ്യൂട്ടർ ആണ്. ഇരിക്കുമ്പോ സാരിയുടെ തുറന്ന സൈഡ് അവന്റെ വലത് വശമായത് അവന് കാര്യങ്ങൾ എളുപ്പമായി.അവൻ വലതു

💬 Comments

View all comments