Kambi Train
📝 Ongoing
👁 31120 views ❤ 46 likes 💬 2 comments
Kambi Train
ട്രെയിൻ കിട്ടില്ല എന്ന് ആയപ്പോഴേക്ക്, ഏറ്റവും പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിൽ ഞങ്ങൾ ചാടി കയറി. അവിടെ രണ്ടു പേർ മൂടി പുതച്ച് ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പിൽ ട്രെയിൻ നിർത്തിയാൽ സ്ലീപ്പർ കോച്ചിൽ കയറാം എന്ന് അമ്മച്ചി പറഞ്ഞു. ഞങ്ങൾ ചോദിച്ചപ്പോൾ അടുത്ത സ്റ്റോപ്പ് എത്താൻ 5 മണിക്കൂർ ആകും എന്ന് മനസ്സിലായി. ഞങ്ങൾ കയറിയത് ടോയിലറ്റിനോട് ചേർന്നുള്ള സ്ഥലത്തായിരുന്നു. അവിടെ രണ്ടു പേർ മാത്രമാണ് ഇരിക്കുന്നത്. ഉള്ളിലേക്കുള്ള വഴിയിൽ, വലിയ ചാക്കുകൾ ഇരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഉള്ളിലേക്ക് പോകാൻ ഞങ്ങൾക്ക് സാധിച്ചില്ല. സൈഡിൽ ബാഗ് വെക്കാനുള്ള ബെർത്തിൽ കുറച്ച് സ്ഥലം ഉണ്ടായിരുന്നു. എന്നോട് അവിടെ കയറി കിടന്നോളാൻ അമ്മച്ചി പറഞ്ഞു. അമ്മ താഴെ ഇരിക്കാം എന്നും പറഞ്ഞു. എനിക്കാണെങ്കിൽ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഞാൻ അവിടെ കയറി കിടന്നു. അമ്മച്ചി താഴെ ബാഗ് വെച്ച് അതിനു മുകളിൽ ഇരുന്നു.
കമ്പാർട്ടുമെന്റിന്റെ ഉള്ളിൽ ഇരുന്ന ഒരാൾ എഴുന്നേറ്റു ടോയിലറ്റിലേക്ക് വന്നു. പക്ഷെ വഴിയിൽ ചാക്ക് ഇരിക്കുന്നത്കൊണ്ട് അയാൾ അപ്പുറത്തെ സൈഡിലേക്ക് പോയി. ക്ഷീണം കൊണ്ട് എന്റെ കണ്ണുകൾ താനേ അടഞ്ഞു. കുറച്ച് കഴിഞ്ഞ് ഞെട്ടിയുണർന്നു.. താഴേക്ക് നോക്കുമ്പോൾ അമ്മച്ചിയുടെ അടുത്ത് ഒരാൾ ഇരിക്കുന്നുണ്ട്. മറ്റെയാൾ ചാക്കിന്റെ അടുത്താണ് ഇരികുന്നത്. ഞാൻ ഉറങ്ങുന്നത് പോലെ തന്നെ കിടന്നു. അമ്മച്ചി ചാരിയിരുന്ന് ഉറങ്ങുകയാണ്
💬 Comments
View all comments