Chapter Title : kambi veeran
പറഞ്ഞു എന്നോടു ഒരു പ്രത്യേക താൽപര്യമാണു… കൂട്ടത്തിൽവയസ്സ് കുറഞ്ഞത് ഞാൻ ആയതു കൊണ്ടാകാം.. മദ്യം കഴിഞ്ഞുഎല്ലാർക്കും നല്ലമൂഡായി ശ്രീലേഷ് കഞ്ജവിനു തീക്കൊടുത്തു.. എനിക്കൊരാഗ്രഹം തോന്നി ഇതൊന്നു വലിച്ചുനോക്കിയാലൊ അങ്ങനെ ഞാൻ വാങ്ങി വലിച്ചു കനത്തിൽ ഒരു ബീഡി മുഴുവൻ വലിച്ചകത്താക്കി.. എനിക്ക് അതുവരെ ഉണ്ടായിരുന്ന കള്ളിന്റെ മൂഡ് പോയി പുതിയ ഒരു മൂഡിലേക്ക് ഞാൻ എത്തി ഒരു പറക്കുന്ന മൂഡ്… നല്ലസുഖംഅവിടെ വിരിച്ച പായയിൽ ഞാൻ മലർന്നു കിടന്നു.. ഏതാണ്ട് ഒരു 10മണിയായതോടു കൂടി മറ്റു രണ്ടുപേർ യാത്ര പറഞ്ഞു പോയി.. ഞാനും ശ്രീയും ടറസ്സിൽ ഒറ്റക്കായി കഞ്ജാ അടിച്ച് പിരിയിളകി എന്തൊക്കെയോ പറയുന്നു ഞാനും ചിരിക്കുന്നു അങ്ങനെ സമയം കടന്നുപോയി ശ്രീ വീണ്ടും തീ കൊടുത്തു… അവൻ എന്തൊക്കെയോ പുലംബുന്നുണ്ട്.. എന്റെ ചിന്ത വേറെ എവിടെയോ ആണു… കുറച്ചു കഴിഞ്ഞപ്പോൾ മയങ്ങിപ്പോയി അന്നതെ ജോലിയുടെ ക്ഷീണവും കള്ളും കഞ്ജായും അടിച്ചതിന്റെ ലഹരിയും ഞാൻ സ്വർഗ്ഗലോകത്ത് എത്തിയ പ്രതീതി ആണു… 12 മണിയായപ്പോ ചേച്ചി മുകളിൽ വന്നു ശ്രീ പാമ്പായി ബോധമില്ലാത്ത ഉറക്കാണു.. എന്താ നീ പോകുന്നില്ലെ എന്നു ചേച്ചി ചോതിച്ചു ഞാൻ ഇല്ലാ എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു…കമ്പികുട്ടന്‍.നെറ്റ് ചേച്ചി താഴേ പോയി രണ്ട് കംബിളി എടുത്തു വന്നു.. രണ്ടാളെയും പുതപ്പിച്ചു… വീണ്ടും പോയി… കുറച്ചു കഴിഞ്ഞപ്പൊ ചേച്ചി വീണ്ടും വന്നു എന്റെ അടുത്ത് അപായയിൽ വന്നിരുന്നു… എന്നെ വിളിച്ചു ഞാൻ നല്ല ഉറക്കാണു… വീണ്ടും വീണ്ടും വിളിച്ചു ഞാൻ ഉണർന്നു എന്ത ഇങ്ങനെയാണൊ നീ ചെറിയ പ്രായമല്ലെ എന്നൊക്കെ പറഞ്ഞ് ചേച്ചിയെന്നെ ഉപ്ദേശിച്ചു ഞാൻ ആ
💬 Comments
View all comments