← Back to kambikuttanil Innu!!!

Comments

kambikuttanil Innu!!! · approved reader discussion

kichu • 14-04-2017 10:43

എല്ലാ കമ്പി സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഡോക്ടർ സാറെ ഒരു വിഷുകൈനീട്ടമായി നല്ല ഒരു കഥ പ്രതീക്ഷിച്ചു കണ്ടില്ല ഇനി വിഷു പ്രമാണിച്ചു കമ്പിക്കുട്ടൻ അവധി ആണോ

വികാസ് • 14-04-2017 12:39

Kichu grandarakshas enna next part????

kichu • 14-04-2017 13:25

ഉടനെ മിക്കവാറും ഇന്നു  തന്നെ സബ്‌മിറ്റ് ചെയ്യും വികാസ്

കള്ളന്‍ • 14-04-2017 10:34

എല്ലാവര്ക്കും കള്ളന്റെ വിഷുദിനാശംസകൾ

കണിയൊന്നും കണ്ടില്ല....
കൈനീട്ടോം കിട്ടീല....

സുനിൽ • 14-04-2017 12:43

ശശി ജവാനടിച്ച് സമാധിയായി....!
മൂന്നാം പക്കം ഉയർക്കുവോന്ന് നോക്കാം
ഇല്ലേ ഒറപ്പായും അഞ്ചിന്റന്ന് പൊങ്ങും!
അപ്പത്തരും കരയണ്ടാട്ടോ...!!!!!

benzY • 14-04-2017 10:09

എന്നാലും സസി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല . Date പോലും മാറ്റിയില്ല .
പുതിയ കഥയും ഇല്ല

ദുഖ: വെള്ളി ആക്കി അല്ലെ

yamuna • 14-04-2017 08:29

ente hridayam niranja vishu aashamsakal ellarkkum..............

സുനിൽ • 14-04-2017 06:29

സാധുവായ കുട്ടിയുടെ അമ്മ കുട്ടിയുടെ കൈയിൽ പൊന്നിന്റെ അരമണി കണ്ട് വടിയുമായി ചെന്ന് നീ ഇത് മോഷ്ടിച്ചതാണ് എന്നും പറഞ്ഞ് ദേഷ്യപ്പെട്ടു!

     ഞാൻ കട്ടതല്ലമ്മേ എനിക്കിത് കണ്ണൻ തന്നതാണെന്ന് കുഞ്ഞ് കരഞ്ഞ് പറഞ്ഞിട്ടും കേൾക്കാതെ ആ അമ്മ കുട്ടിയുടെ കൈയിൽ നിന്നും പിടിച്ചുവാങ്ങിയ അരമണി വലിച്ചെറിഞ്ഞു...
     വായുവിലേയ്ക് ഉയർന്ന ആ പൊന്നരഞ്ഞാണം അടുത്ത് നിന്ന മരക്കൊമ്പിൽ ഉടക്കി ഞാന്ന് കിടന്നാടിയത് കണ്ടതും ആ അമ്മ അത്ഭുതപ്പെട്ട് കണ്ണുകൾ മിഴിച്ചു!
     മരക്കൊമ്പിൽ തൂങ്ങിക്കിടന്നാടിയ അരമണിയോടൊപ്പം പെട്ടന്ന് ആ മരമാകെ പൂത്തുലഞ്ഞു...!
    നിറയെ ഇലകളില്ലാതെ അരമണിപോലുള്ള മഞ്ഞ പൂക്കളുമായി നിന്ന ആ മരമാണ് കണിക്കൊന്ന....!
  ഗുരുവായൂരുള്ള കള്ളക്കണ്ണന്റെ അനുഗ്രഹവർഷത്താൽ പൂത്തുലഞ്ഞ ധന്യജന്മം! അതാണ് കണിക്കൊന്ന....
ജാതിമത ചിന്തകൾക്കതീതമായി
മനസ്സിലെങ്കിലും കണികണ്ടുണരുന്ന എല്ലാ മലയാളികൾക്കും എന്റെ
വിഷുആശംസകൾ.....!!!!!!!

സുനിൽ • 14-04-2017 06:32

ശശിപിള്ളാച്ചാ പിള്ളാച്ചനെ കണി കാണിക്കാൻ ദാ പിള്ളാര് ക്യൂ നിക്കണ്..!
ഒരാറ്റൻ കതേമായി വന്ന് കണികണ്ടേ പിളളാച്ചാ..!

sugu • 13-04-2017 22:36

Haiii ..I am new

tintumon • 13-04-2017 20:53

Nale vishu anu nale enkilum sumithrayum nandum 7th parat kanumooo

വികാസ് • 13-04-2017 20:22

Dr kk page onne update cheyyu

benzY • 13-04-2017 17:07

പടക്കങ്ങൾ എന്നും എന്റെ വീക്ക്നസ് ആയിരുന്നു
  ???????

എന്റെ എല്ലാ കമ്പി കുട്ടൻ അംഗങ്ങൾക്കും
വിഷു / ദുഖ: വെള്ളി ആശംസകൾ നേരുന്നു

benzY • 13-04-2017 17:05

Dർ സസി കുട്ടാ നാളെ വിഷുക്കണിയോ വിഷു കൈനീട്ടമോ ഉണ്ടാവോ ?

അല്ലങ്കിൽ പൊളപ്പൻ കഥ എങ്കിലും ......

സുനിൽ • 13-04-2017 18:21

ടോട്ടർ ശശീന്റെ ഒരു ബൃഹത്ത് നോവൽ ആരംഭം!
മത്തീന്റെ രണ്ടാം ലക്കം!
പോരേൽ അനുഭൂതി അടുത്ത ലക്കം കൂടി
ന്താ പോരേ....!

Shahana • 13-04-2017 18:37

Sunil sir...
Ente story naleyo mattannalo varum....

സുനിൽ • 13-04-2017 18:49

Naalethanne poratte....
namukku vishu aakoshikkaam

NB: edakkuvachu ooralleee plssss....!!!!

Shahana • 13-04-2017 19:19

Sunil@

Cafeyil poyale submit cheyyan pattu.
Avide oru vayunokkiyaanu irikkunnathu.
Ayal avidullappol njan povilla. Ayalude wife ullappozhe poku.
Atha late avunne. Nale onnu nokkanam.

Ningalkokke swanthamayi Lapum mattum und. Enikkum aniyatthikkum koodiyaanu System ullathu. Athonda Cafeyil pone..

Mobile il ninnu Submit cheythal kulamaakum.

Pinne most importantly..
Kambikuttan ippo izhayunna avasthayilaannu.
Angane edutthu parayatthakka active aayi ividullathu kuracchu per maathramanu.
Pinne ningaleppolulla kuracchuperund ivide athre ullo.
Athokke ezhutthu izhayam karanavum akunnund.
Ippol kadhakalkk support kuravaanu.

Shahana • 13-04-2017 19:20

Sunil@
Pinne ente Hridhayam nirana Vishu ashamshakal..to You.

സുനിൽ • 13-04-2017 19:21

send by mail from mobile

Shahana • 13-04-2017 19:27

English il type cheythu..mobilel save cheyyum
.
Nnitt cafeyil poyi malayalatthil convert cheyyum.

All a the malayalam type cheyyan arilla.

സുനിൽ • 13-04-2017 20:27

ഞാൻ മലയാളം കീബോർഡ് "എഴുത്താണി"
ആണ് ഉപയോഗിക്കുന്നത്! നെറ്റ് വേണ്ടല്ലോ!
തന്നേമല്ല ഒരുത്തനെ
"പോടാ മൈരാ"
എന്ന് വിളിക്കുന്ന സുഖം
"Poda myraa" എന്ന് ടൈപ്പിയാ കിട്ടൂല..!

Shahana • 13-04-2017 21:03

That's right..
Exactly

benzY • 13-04-2017 21:14

അത് പോതും

സുനിൽ • 13-04-2017 16:50

എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമിർപ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാൻ പറ്റിയ മാനസികാവസ്ഥയുടെ താഴ്വരകളിലേയ്ക്കു വഴികാണിച്ച് മുൻപേ മുൻപേ പറന്നുപോയവർ സഹതാപപൂർവ്വം നമ്മോടു ചോദിക്കുന്നു.നിങ്ങളെന്നാണ്‌ ഞങ്ങളുടെ കൂടെ വരിക? ഇനിയുമെത്ര ചോരപ്രളയങ്ങൾക്കു ശേഷം?

       
പീഢാനുഭവവാരത്തിന്റെ കഠിനവൃതത്തിന് പരിസമാപ്തിയായി പ്രതീക്ഷയുടെ പൊൻനാളമായ ഉയർപ്പ് പെരുനാളിന്റെ കാത്തിരുപ്പിനായുള്ള ക്രൂശിതമരണത്തിന്റെ ദുഃഖവെള്ളി ആചരണത്തോടൊപ്പം കേരളത്തിന്റെ കാർഷികവർഷാരംഭമായ
കാർഷികോത്സവമായ,
പ്രതീക്ഷയുടെ ഒരായിരം കണിക്കൊന്നകൾ പൂത്തുലഞ്ഞെത്തുന്ന ആ വിഷുദിനആശംസകളും നേരുന്നു!

Shahana • 13-04-2017 17:15

Sunil@

Ningalude vaka ividutthe Ella writers num oru 500rs vecchu Kayyineettam kodutthude .....!!!

Njan paranjathukettu kosukkunnel adhyam enikku venam.

സുനിൽ • 13-04-2017 17:47

അത് പറയാതെ തന്നെ ചെയ്യേണ്ട കാര്യമല്ലേ!
അത് ചെയ്യുകയും ചെയ്തല്ലോ!

      ഇവിടുള്ള എല്ലാവർക്കും 2000 രൂപ വീതം വിഷുക്കൈനീട്ടമായി നാളെ രാവിലെ വിതരണം ചെയ്യാനുള്ള തുക ഞാൻൻ ശശിയെ ഏൽപ്പിച്ചു കഴിഞ്ഞല്ലോ!
ഇനി ശശി അതുമായി മുങ്ങാതെ വാങ്ങിച്ചെടുക്കണ്ട ചുമതല നിങ്ങളുടെയാ!

Shahana • 13-04-2017 17:59

Ayyo.....ividunnu kitti e dialogue...
Ee style okke out aayitt varsham patthu kazhinju..

Pinne cash kodukkunnel Kambikuttan nte kayyilaanu kodulkendathu.

Sasiyokke ayalude karyam Nokki poyi.

Njan serious ayitta paranje..
Ella ezhutthukarkkum oru 500rs kayyinnettam kodutthuude.
Oru nalla karyalle......!!!

കള്ളന്‍ • 13-04-2017 18:02

Ennappinne aadyam mathi thanne thannatte....

Shahana • 13-04-2017 18:36

Ente kayyil ullathokke pazhaya Note aanu
.
Puthiyathayirunnel ....njan kodutthenne

സുനിൽ • 13-04-2017 13:48

വിഷു ബ്ളോക്ക്ബസ്റ്റർ കഥയായി..
വായനക്കാർക്കുള്ള മെഗാ വിഷുകൈനീട്ടമായി..

കന്പിക്കലാതിലകം
മത്തിഷഹാനയുടെ ഇതിഹാസനോവൽ

"തീയേറ്റർ സെക്സ് പാർട്ട്-2

നാളെ പ്രതീക്ഷിക്കാമോ......??????

പങ്കാളി • 13-04-2017 13:51

വിഷുവിനു ഷാഹനായുടെ കഥ ഇല്ല..., കാരണം ദുഖ വെള്ളി ആയോണ്ട്....

Shahana • 13-04-2017 15:28

Vayikkuvo.....ningal...
Atho veruthe paraunnathano....!!!

കള്ളന്‍ • 13-04-2017 15:35

Vayichitt commentum thannittund athenthe kandilla....!

സുനിൽ • 13-04-2017 16:35

വായിക്കുവോന്നോ......!
അതെന്തിര് ചേദ്യാപ്പീ.....????
മത്തീന്റെ കത വായിച്ചില്ലേപ്പിന്നെ ആരുടെ കഥയാ വായിക്കുന്നേ...????
   ഈ കള്ളനെപ്പോലെ കുറ്റം കണ്ടുപിടിക്കാൻ നിക്കാതെ ഒരൊന്നര പേജിൽ പൊക്കുവേം ചെയ്യും!!

പങ്കാളി • 13-04-2017 13:05

Dear admins....,

ഇപ്പോൾ വരുന്ന കഥകളിൽ ഇടയ്ക്കു പേജ് ചെറുതായി ഒക്കെ വരുന്നു..., എന്താ അത്‌ ശ്രദ്ധിക്കാത്തെ ? അന്ന് എന്റെ കഥയിൽ ഞാൻ ഇത് പറഞ്ഞപ്പോൾ ശശി വൈദ്യർ പറഞ്ഞു...:" എന്റെ കഥയിൽ കുത്തും കോമയും ..  സ്സ് കൂടുതലും ആയോണ്ട് ആണെന്ന്... ". 
ഇപ്പോൾ കുത്തും കോമയും ഇടാത്ത 6 പേജ് കഥകളിൽ പോലും ഈ പ്രശ്നം വരുന്നുണ്ടല്ലോ.... ?
എന്താ ഡോക്ടർ ഒരു താല്പര്യമില്ലായ്മ...... ? ഞാൻ ഉടനെ സാദിയയുടെ next part ഇടും..., അതിലും ഇങ്ങനെ ആണേൽ... ഞാൻ പിന്നെ കളിക്കൂല..., ഇപ്പോഴേ പറയുവാ....

വണക്കം ????... 
മങ്കാത്ത ബ്രോ...

സാത്താൻ സേവ്യർ • 13-04-2017 10:19

കോളേജിലെ വിങ്ങുന്ന പൂറുകൾ കഥ ഉടനേ എങ്ങാനും ബാക്കി ഭാഗം വരുമോ?

dr.kambikuttan • 13-04-2017 15:03

waiting from author..

gopikuttan • 13-04-2017 09:34

Ente ammaayi amma enna sachinte kadha bakki varan sadhyatha undo
Iniyum athum pratheekshichu irikkano

chithra • 13-04-2017 08:33

today 13 aane

tintumon • 12-04-2017 22:27

Kure nal ayi sumithayum nanduvum ennanu baki partt

പങ്കാളി • 12-04-2017 19:32

പ്രിയപ്പെട്ട വായനക്കാരോട്....,

എന്റെ കഥകൾക്ക് വേണ്ടി ആരും wait ചെയ്തിരിക്കരുത്...,  ഞാൻ എന്നിൽ കഴിയുന്നത്‌ പോലെ എന്റെ കഥകൾ പൂർത്തിയാക്കും.., തുടങ്ങി വെച്ച കഥകളും.. ഇനി എഴുതാനിരിക്കുന്ന കഥകളും ഞാൻ ഇടും... എനിക്ക് ജീവനുണ്ടെങ്കിൽ...,
ഒരുപക്ഷേ എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും അത്‌ മനസ്സിലാക്കാൻ ശ്രമിക്കാതെ നിങ്ങൾ എന്നെ കുറ്റം പറയും... അല്ലേൽ പ്രാകും...,  അതിനോട്‌ എനിക്ക് വലിയ യോജിപ്പില്ല..., 
so എന്റെ കഥകൾ ഞാൻ submit ചെയ്യുമ്പോൾ താല്പര്യമുളളവർ വായിക്കുക...,  കാത്തിരിക്കരുത്... കഥയും കമന്റും ഒരുപാട് ദിവസം തുടരെ കാണാതായാൽ പിന്നെ എന്റെ കഥകൾ ആരും പ്രതീക്ഷിച്ച് സമയം വേസ്റ്റ് ആക്കരുത്....

പങ്കാളി..... ( പാവമാണ് )

benzY • 13-04-2017 01:32

എന്താ പ്രശ്നം പങ്കാളി ?
എന്നാ ഇങ്ങനെ ഒക്കെ പറയുന്നെ

ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ......

പങ്കാളി • 13-04-2017 09:51

അച്ചച്ചോ... ???.....
എന്റെ benzy..., ഞാൻ കഥ എഴുത്ത് നിറുത്തി എന്നല്ല പറഞ്ഞത്.....,  ഞാൻ ഉറപ്പായും ബാക്കി part ഇടും എന്നാണ് പറഞ്ഞത്....,  ഞാൻ മനപൂർവ്വം ലാഗ് ചെയ്യിക്കുന്നു എന്ന് കരുതുന്ന മൂരാച്ചികൾക്കുള്ള കമന്റ് ആയിരുന്നു അത്‌....,

ഞാൻ ഇടയ്ക്കു വാരതെ ആയപ്പോൾ..., എല്ലാരും ഞാൻ പോയെന്ന്‌ വിചാരിച്ചു... അതാണ് ഞാൻ ഇടയ്ക്കിടെ കമന്റ് ഇടുന്നത്...., ആരെയും തേച്ചിട്ടില്ല... ബാക്കി എഴുതും എന്നുള്ള എന്റെ സാന്നിധ്യം അറിയിക്കാൻ..., എഴുതുന്നുണ്ട് but പഴയ പോലെ ടൈം കിട്ടണില്ല...

benzY • 13-04-2017 13:41

Ok . No problem dear...
????

benzY • 12-04-2017 14:29

കാമ പ്രാന്തൻ എവിടെ ? ഒരു വിവരവും ഇല്ല

Dr. Vasu.MBBS • 12-04-2017 07:52

Nice

benzY • 12-04-2017 02:37

ഹാപ്പി ഫാൻസി എവിടെ

dr.kambikuttan • 12-04-2017 02:40

waiting...for 2nd past a and b submit cheithu manu bakkikoodi varaan wait cheyyuva;

സുനിൽ • 11-04-2017 21:53

"ഒരു കാട്ടീ രണ്ട് സിങ്കം മാണ്ട"
     ഇനി അതാണോവാ ശശിയണ്ണന്റെ തലവെട്ടം കണ്ടതും കള്ളൻ ഓടിപ്പോയി മാളത്തിൽ ഒളിച്ചത്!

Dr. Sasi.MBBS • 11-04-2017 22:23

suniyannan angane parayaruthu njan paavam mbbs - kallan is my aniyan athe polaya anna njan kanunne  annan mobile number thannal njan vilikkam ivide internet call free anu mobile number dr.k kku mail cheytha mathi suniyanna

സുനിൽ • 11-04-2017 23:17

ഹഹഹഹ
കള്ളാ ഞാൻ സുല്ലിട്ടു...!
ന്റെ സസിയളിയാ അളിയൻ വെറും ഡോട്ടറല്ല! നല്ലാറ്റൻ mops തന്നാ!

കള്ളന്‍ • 12-04-2017 20:02

എന്റെ സസി അണ്ണനെ കുറിച്ച് എന്താ പിന്നെ വിചാരിച്ചേ...
അണ്ണന്‍ വന്നോണ്ടല്ലേ അണ്ണന്റെ കണ്ണീ പെടാതെ ഞാന്‍ മാറി നിന്നത്.

Mandhanraja • 11-04-2017 19:48

സാറയുടെ പ്രയാണം പാര്‍ട്ട്‌ 2 സബ്മിറ്റ് ചെയ്തിട്ടുണ്ട് .കിട്ടിയോ ?

സുനിൽ • 11-04-2017 19:46

ശശി അപ്പാപ്പി,
    അപ്പാപ്പീന്റെ കൊച്ചിന്റെ കെട്ട് കയിഞ്ഞോ..?
     ഒന്നരമാസം നിലം തൊട്ടില്ലേലെന്നാ ഇങ്ങനെ വേണം! മക്കടെ കല്യാണം അപ്പന്മാർ നേരിട്ട് ചെന്ന് തന്നെ വേണം നാട്ടുകാരെയും ബന്ധുക്കളേയും ഒക്കെ ക്ഷണിയ്കാൻ...!

     കെട്ട് മോൾടെയാണേൽ നല്ലൊരു ചെറുക്കനെ കൈപിടിച്ച് ഏൽപ്പിച്ചല്ലോ എന്ന സംതൃപ്തിയോടെയും
മകന്റെയാണേൽ ഓന്റെ കൈയിപ്പിടുത്തം നിർത്തിച്ചല്ലോ എന്ന ആശ്വാസത്തോടെയും നിറഞ്ഞ മനസ്സോടെ ഇരിക്കുന്ന അപ്പാപ്പി നാളെ രാവിലെ ഐശ്യമായി ഒരു two page തീറ് സാധനം ഇങ്ങ് കീച്ചിക്കേ...!
      അപ്പാപ്പിയോട് രണ്ട് വാക്ക് സംസാരിക്കാഞ്ഞ് മത്തിയൊക്കെ ഇവിടെ വീർപ്പുമുട്ടിയാ കഴിയുന്നേ...!!!!!

Shahana • 11-04-2017 21:02

I think Sasi is not intrested of staying here.
Ayalkk ayalude frnds nte koode kazhiyunnathanum isttam.....
vallo KALLU SHAPPILO matto keenju kidakkunnundavum.

പങ്കാളി • 11-04-2017 21:07

എനിക്കും അതാണ്‌ തോന്നുന്നത്....

Dr. Sasi.MBBS • 11-04-2017 22:29

suniyanna ente maman makalude kalyanama kazhinje ini annante bhashayil paranja naduviral nirthi ennu aswasikkano njan ...athu nirthanel kettiyavan oru kochu thallaviral enkilum aya nannu - ippo kettunna payyante status allathe ___ pokki nokkunna erppadu numma nattil illallo - enthayalum sambhamavi yuge ...!!! yu ..ge

സുനിൽ • 11-04-2017 22:40

ബന്ധു മെയിൽ ആണേ മാത്രമേ ആ പ്രയോഗം വരത്തൊള്ളല്ലോ സസീ.....!
ഫീമെയിൽ ബന്ധു തമാശിക്കാനുള്ള ആളല്ല!
അത് സ്വന്തമായാലും സുഹൃത്തിന്റെ സ്വന്തമായാലും...!
അങ്ങനാണേ എന്റെ സസീ എനിക്കാ രണ്ട് വാചകത്തിന്റെ കാര്യമുണ്ടോ?

സുനിൽ • 11-04-2017 22:53

കൈപിടിച്ചേൽപ്പിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹകർമ്മത്തിലെ താലികെട്ടിലും പരിപാവനമായ ഒരു പ്രധാന കർമ്മമാണ്
"കന്യാദാനം!"
വധുവിന്റെ പിതാവ് മകളുടെ വലതുകരം പിടിച്ച് വരന്റെ വലതുകരത്തിൽ ഏൽപ്പിയ്കുന്നു....! അതാണ് ഞാൻ പറഞ്ഞത് പിന്നെ അടുത്തത് ഈ പെൺകുട്ടിയുടെ സ്ഥാനത്ത് പകരം ബന്ധു ഒരു കാട്ടുമാക്കാൻ ഐ മീൻ അനിയൻ മകൻ കസിൻ അങ്ങനെ ആരേലുമാണേൽ!
രണ്ടും രണ്ടു ചോദ്യമാ
1 സസീന്റെ ബന്ധു പെൺകുട്ടി ആയാലുള്ളത്!
2 ടി ബന്ധു ആൺകുട്ടി ആയാലുള്ളത്
രണ്ടു ചോദ്യവും രണ്ടാണ് കോമണല്ല!
   പുടി കിട്ടിയോ ഡോട്ടറെ...!

benzY • 11-04-2017 19:35

കഥ എവിടെ

benzY • 11-04-2017 13:06

Dർ ഹാപ്പി ഫാൻസി എവിടെ . ഇത്രയും ദിവസം ലിസ്റ്റിൽ ഉണ്ടായിരുന്നു . ഇപ്പോൾ ലിസ്റ്റിലും കാണുന്നില്ല പ്രസീദ്ധീകരിച്ചിട്ടും ' ഇല്ല'

എന്നാ പറ്റി

alby • 11-04-2017 08:19

Carlose muthalali ennu varam

benzY • 10-04-2017 20:04

Date matoooooo

യമുന • 10-04-2017 17:34

8 മാറ്റി 10 ആകുമോ... ഡെയിലി ഒരു പ്രോപേർ ടൈംയിൽ ഇന്നത്തെ details  കൊടുക്കാൻ ശ്രമിക്കുക...  ശശിഡോട്ടർ ലീവ് കഴിഞ്ഞു വന്നില്ലേ... ????

പങ്കാളി • 10-04-2017 23:38

My അമുൽ ബേബി..., പിണക്കമാണോ എന്നോട്.... ?
ഷഹാനയെ വെച്ച് സ്റ്റോറി എഴുതുന്നത് കൊണ്ടാണോ...
അതോ അമുൽ ബേബിന്റെ mtech മാപ്പിളയെ കുറ്റം പറഞ്ഞോണ്ടോ.... ?

യമുന • 10-04-2017 23:46

Enthaanu pankuu ith... Njan ith onnum orthitte Ella.... Mtechkaran ala aar aanleum oru sadaranakkarnate koode jeevikkunnathanu nallath enn enikkum thonnunnu.... Ohh my sweet pankuuu oru pinakkavumilla enik...

പങ്കാളി • 10-04-2017 23:59

Benzy മുട്ടനായ ഒരു സാധാരണക്കാരൻ ആണ്...,  എന്ത് ചെയ്യാൻ.. ബാംഗ്ലൂർ റിസർവേഷൻ ചെയ്തു വെച്ചേക്കുവാ.... 
( അല്ലേൽ അമുൽ ബേബിക്ക് സാധാരണക്കാരന്റോടെ ജീവിക്കാമായിരുന്നു...,  എനിക്ക് കുറച്ചു കമ്മീഷൻ ഒപ്പിക്കാമാരുന്നു.... ആ നോക്കാം...  ആഞ്ഞ് ശ്രമിച്ചാൽ..., കോഴിക്കോടൻ ഹലുവക്ക് മത്തിയുടെ വില എങ്കിലും കമ്മീഷൻ അടിക്കാം... അല്ല അമുൽ ബേബി മത്തിക്ക് പറ്റിയ പയ്യൻ ഉണ്ടോ ഇവിടെ.... )

benzY • 11-04-2017 00:36

Hahha പങ്കാളി ഇങ്ങനെ ഒരു ഗോൾ അടിക്കുമെന്ന് കരുതിയില്ല .
എന്നാ ചെയ്യാനാ .....
????

യമുന • 11-04-2017 09:16

Pranthanchettane venda enn paranjallo shahu.... Vere aara ullath???

പങ്കാളി • 11-04-2017 09:43

ഷഹാനക്ക് പറ്റിയ ഒരു പയ്യനെ കിട്ടി..., കഥ വായിക്കുമ്പോൾ പറയാം.... ??

യമുന • 11-04-2017 11:26

enn kadha idum??? Kurinthimadavum sadiyayum amme maappum okke kazhinj alle ullu... Alle panku... Aaraa ath albichayan aano ini??? oru clue thaa ellel optionsss

പങ്കാളി • 11-04-2017 17:00

Fully suspense.......  ആ കഥ പോലും suspense ആകും എന്നാണ് എന്റെ പ്രതീക്ഷ..., ( കുറച്ചു പേർക്ക് എങ്കിലും.... )ആളെ നിങ്ങൾ guess ചെയ്യൂ... ഞാൻ കഥയിലൂടെ മാത്രമേ പറയുള്ളൂ...,  ആരായിരിക്കും ??.... ആലോചിക്കാൻ ടൈം ഉണ്ട് ??

പങ്കാളി • 11-04-2017 17:02

കഥ സർപ്രൈസ് ആകും എന്നാണ് എന്റെ പ്രതീക്ഷ നേരത്തെ പ്രിന്റിംഗ് മിസ്റ്റേക്ക് ആയിരുന്നു.... ?

യമുന • 11-04-2017 17:28

Kallanchettan aanooo

പങ്കാളി • 11-04-2017 19:03

ഹോ..  കണ്ട്‌ പിടിച്ചു കളഞ്ഞല്ലോ...., ???�. അമുൽ ബേബി... ഒരു സംഭവം തന്നെ ???

യമുന • 11-04-2017 19:13

Sherikkum aanooo.?? Pattikkall

പങ്കാളി • 11-04-2017 19:32

അമുൽ ബേബിയെ ഞാൻ പറ്റിക്കുമോ... ? ???

യമുന • 11-04-2017 20:01

Waiting for that amazing story.... Adavnc best of luck dear pankuuuu

പങ്കാളി • 11-04-2017 20:30

താങ്ക്സ് അമുൽ ബേബി....., 
ഷഹാനക്ക് ഒരു lesbian character കൊടുത്താലോ.... ?

യമുന • 12-04-2017 07:54

Athrak veno??? Pullikkari kurach aadrsham okke ullathanuuu... Aarodelum okke oru uthama wife aakiyal mathiyarunnu .. Ezhuthukarante swathanthriyam athil kai kadathunnath sheriyallallooo bakki okke pankuvinte estam...

പങ്കാളി • 12-04-2017 10:43

ഹ ഹ ഹ..... മത്തിയുടെ ചാള ആദർശം....,  ഷഹു എന്നെ ചീത്ത വിളിക്കുമോ എന്നാ എന്റെ doubt.....

benzY • 12-04-2017 14:32

പങ്കാളി ഒരിക്കൽ പറഞ്ഞായിരുന്നു സിമി ഇവിടെ ഉണ്ട് എന്ന് . അവരോട്  വരാൻ പറ
പ്രശ്നം എന്താണേലും പറഞ്ഞ് തീർക്കാം എന്ന് പറ

പങ്കാളി • 12-04-2017 19:22

എന്റെ benzy...,
അയാൾ ഇവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം..., dr. കമ്പിക്കുട്ടനോട്‌ അയാളുടെ teacher story ഞാൻ എഴുതിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ.., അയാളുടെ അനുവാദം വാങ്ങിക്കട്ടെ എന്ന് പറഞ്ഞു... എന്നിട്ട് അയാൾ  അനുവാദം തന്നാണ്.. എന്റെ ടാഗിൽ ആ teacher സ്റ്റോറി ഇട്ടത്‌...,
അയാൾ ഇവിടെ ഇല്ലാതെ എങ്ങനെ കുട്ടൻ ഡോക്ടറുമായി സംസാരിക്കും...,  അതാണ് ഞാൻ പറഞ്ഞത്... അല്ലാതെ എനിക്കും സിമിജോണിനെ അറിയത്ത് പോലുമില്ല..., താങ്കളെപ്പോലെ അയാളുടെ രണ്ട് കഥകൾ വായിച്ചിട്ടുണ്ട്...

സുനിൽ • 10-04-2017 09:42

ഇതെന്താ ടോപ്പ് ടെന്നിൽ ഇന്ന് പുരാതനകഥകളുടെ ലിസ്റ്റ് .....!
ഇതെന്താ ഇങ്ങനെ.....??????

സാത്താൻ സേവ്യർ • 10-04-2017 09:58

ഇപ്പം ഇവിടെ ഇങ്ങനെയാ സുനിൽ

പങ്കാളി • 10-04-2017 10:39

This month ആക്കി.... Week മാറ്റി അതാണ്‌....

കട്ട കലിപ്പൻ • 09-04-2017 23:04

Dr. എന്റെ മനഃപൂർവ്വമല്ലാതെ എന്നാ കഥയ്ക്ക് ഞാൻ അയച്ചു തന്ന ആ ബാനർ ദയവായി ചേർക്കാമോ.. എല്ലാവരുടേം കഥയ്ക്ക് വർണാഭമായ ബാനർ കാണുമ്പോൾ എനിക്കും ആഗ്രഹം അതുകൊണ്ടാണ്....

King AJITH • 09-04-2017 22:45

arenkilum a Dhurvasavine kando? mundum konanumillathe kattil poyi valla piliyum pidicho ento. Pulli vannale onnu manasarinju chirikkan pattu

tintumon • 09-04-2017 20:59

Sumithrayum nanduvum enna varunne udane undakumo

benzY • 09-04-2017 19:01

ഹാപ്പി ഫാൻസി എന്താ വരാത്തെ

സുനിൽ • 09-04-2017 18:05

ന്റെ ദൈമേ....!
     ഇന്ന് 8ാം തീയതി ശനി ആരുന്നോ?
സത്യായിട്ടും 9 ഞായറാ ഇന്നെന്നോർത്ത് ഞാൻ വീടിന് പുറത്തിറങ്ങിയില്ല!

ജോലിയില്ലാത്തെ മഹാഭാഗ്യം അല്ലേ ലീവൊരെണ്ണം വെറുതേ പോകില്ലാരുന്നോ...!!!!

കള്ളന്‍ • 09-04-2017 19:02

നാളെ തീയതി 10 ആകുമ്പോ ജവാന്റെ ഓര്‍മ ദിവസം കിട്ടീലാന്നും പറഞ്ഞ് ശശിയണ്ണന്റെ നെഞ്ചത്ത് കേറിയേക്കരുത്. പാവം കണ്ണ് തുറന്ന 11-നെങ്കിലും എത്തും.

കട്ട കലിപ്പൻ • 09-04-2017 14:46

"മനഃപൂർവ്വമല്ലാതെ" എന്ന എന്റെ കഥ ഇത്ര വേഗം പബ്ലിഷ് ചെയ്യുമെന്ന് പ്രേതീക്ഷിച്ചില്ല, വളരെ നന്ദിയുണ്ട് ഡോക്ടറെ, ഒറ്റയിരുപ്പിന് എഴുതിയ ആയതോണ്ടു, പോരായ്മകൾ സദയം ക്ഷേമിക്കണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു

സാത്താൻ സേവ്യർ • 09-04-2017 15:05

വളരെ നന്നായിട്ടുണ്ട് മനുഷ്യ നിങ്ങളുടെ കഥ :-)

കട്ട കലിപ്പൻ • 09-04-2017 22:59

താങ്ക്സ് ബ്രോ..

സുനിൽ • 09-04-2017 19:09

ഞാനിവിടാ ഡേറ്റ് നോക്കുന്നേ!
മത്തി തെരക്കിയാർന്നു കള്ളനെ കണ്ടോന്ന്!
?????

കള്ളന്‍ • 09-04-2017 19:21

എല്ലാം കാണുന്നുണ്ട്.
വെറുതെ ഇരന്നു വാങ്ങണ്ടാന്ന് കരുതിയ മിണ്ടാണ്ടിരുന്നെ...
എനിക്കുള്ളത് ഒന്ന് രണ്ടെണ്ണം ഇവിടെ വീണ്ടും കറങ്ങുന്നുണ്ട്. മിക്കവാറും ഞാന്‍ തന്നെ ചോദിച്ച് മേടിക്കും.

benzY • 09-04-2017 01:29

പ്രിയപ്പെട്ട Dർക്ക്

എന്റെ ഇപ്പോളും മോഡറേഷൻ ആണലോ കാണിക്കുന്നത് . ഞാൻ എന്തേലും ചെയേണ്ടതായി ഉണ്ടോ . അതോ രജിസ്ട്രേഷനിൽ എന്തേലും പിഴവ് ഉണ്ടോ
  സഹായിക്കും എന്ന വിശ്വസത്തോടെ
        സ്വന്തം

        ബെൻസി
ഒപ്പ്

dr.kambikuttan • 09-04-2017 02:55

register cheithu login cheithal moderation kanikkilla. registration nadakkunnilla engkil user name mail ayakku.

വികാസ് • 08-04-2017 23:02

ഗ്രന്ഥ രക്ഷസ് വായിച്ചിട്ടേ ഇനി വേറെ കഥ വായിക്കു എന്ന് വിചാരിച്ച് കട്ട waiting ആയിരുന്നു. ഉടൻ തന്നെ വരില്ലേ? അത് വായിച്ചിട്ട് വേണം ബാക്കി എല്ലാം വായിച്ച് സ്വർഗ്ഗത്തിൽ പോയി വരാൻ.??

dr.kambikuttan • 08-04-2017 23:29

udan varum

പങ്കാളി • 08-04-2017 23:01

പ്രിയപ്പെട്ട വായനക്കാരെ..., 

എനിക്ക് ഇത്രയും days ആയി കഥ sumbit ചെയ്യാൻ പറ്റിയില്ല..., എന്നോട് ക്ഷമിക്കുക..., ഒരു അഞ്ചാറ് ദിവസം കൂടി ക്ഷമിക്കൂ.... അത്‌ കഴിയുമ്പോൾ ഞാൻ കഥകൾ ഇട്ട് തുടങ്ങും..... 

Sorry for the delay.... ?

Shahana • 08-04-2017 19:04

നാളെയല്ലേ "ശശിയുടെ" ബന്ധുവിന്റെ കല്യാണം.... !!!

.....വധുവരന്മാർക്ക് എന്റെ വക സ്പെഷ്യൽ വിവാഹാശംസകൾ ....

പങ്കാളി • 08-04-2017 21:07

ശശി അളിയൻ കാരണം എന്റെ എഴുത്ത് മുഴുവൻ അവതാളത്തിൽ ആയിരിക്കുകയാണ്... അന്ന് ആവശ്യം ഇല്ലാതെ അങ്ങേര് രാജി വെക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ് എന്നെ ബേജാർ ആക്കി..., എന്നിട്ടിപ്പോൾ അയാളുടെ നിഴൽ പോലും ഇവിടില്ല...., സന്യാസം തന്നെ ശരണം.......

Shahana • 08-04-2017 21:12

അയാൾ വല്ലടോം പാമ്പായി കിടക്കുന്നുണ്ടാവും

dr.kambikuttan • 08-04-2017 22:40

udan varum

കുട്ടൻ ഫാൻസ്‌ • 08-04-2017 07:42

അഡ്മിൻ,

അച്ചായന്റെ ഭാര്യ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

ഗിരിജ • 08-04-2017 07:39

ഒരു ഉദാഹരണം പറയുകയാ കാവ്യാ മാധവനെ കവിതാ മാധവന്‍ എന്ന പേരിട്ട് കഥയില്‍ അവതരിപ്പിച്ചാല്‍ പ്രശ്‌നമുണ്ടോ ഡോക്ടറേ?

സാത്താൻ സേവ്യർ • 08-04-2017 05:21

ഷഹാന മാസ്റ്ററോട് പറ തലസ്ഥാനയാത്ര അടുത്ത ഭാഗം കൂടി എഴുതാൻ.
നുമ്മ പറഞ്ഞ അങ്ങേര് കേൾക്കില്ല...

Shahana • 08-04-2017 07:37

മാസ്റ്റർ ഒരു ടൈപ്പ് ആണ് സേവ്യർ .
ഞാൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല. അയാൾക്ക്‌ തോന്നണം എന്നാലേ എഴുത്തു.
ചുമ്മാ പറഞ്ഞു നാണം കെടുന്നതെന്തിനാ .
അതുകൊണ്ട് ഒരു love  സ്റ്റോറി ഞാൻ തന്നെ എഴുതാന്ന് കരുതി.

സാത്താൻ സേവ്യർ • 08-04-2017 08:21

ഉം ശരി.
പക്ഷെ കഥ തകർപ്പൻ ആയിരിക്കണം....
Best of luck :-)

പങ്കാളി • 07-04-2017 23:56

എനിക്ക് ഒരു കഥ എഴുതാൻ നല്ല മൂഡ് തോന്നുന്നു.... സാദിയ എഴുതിതീർത്തിട്ട്.., മറ്റ് കഥകളുടെ ഒരു part കൂടി പോസ്റ്റ്‌ ചെയ്തിട്ട് എഴുതാം എന്നാണ് താല്പര്യം...  unfortunately ഇതിലെ നായിക ഷഹാന ആണ്..... ( താങ്കൾ സമ്മതിക്കില്ല എന്ന് അറിയാം...., )
സമ്മതിച്ചില്ലേലും ഞാൻ എഴുതും.... Story publish ചെയ്തതിന് ശേഷം കുറെ ചീത്ത വിളിച്ചാൽ മതി.....
നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും ആയിരിക്കില്ല...

ചോദിച്ചാൽ സമ്മതിക്കില്ല എന്നറിയാം.... എന്നാലും ചോദിക്കുവാ... 
കഥ എഴുതുന്നതിൽ പ്രശ്നമുണ്ടോ... ? ഇല്ല എന്നാണേൽ... ഫ്രീ ആയി എഴുതാം... അല്ലേൽ stress എടുക്കേണ്ടി വരും....  അതാ...

പങ്കാളി • 08-04-2017 00:02

ഇനി ഞാൻ ചോദിച്ചത് അഹങ്കാരം  പോലെ താങ്കൾക്ക് തോന്നിയാലോ...

അത്‌ കൊണ്ട്....
ഷഹാന മാഡം..., എനിക്ക് താങ്കളെ ഉൾക്കൊള്ളിച്ച് (അത്‌ പോലെ ഈ സൈറ്റും ഉൾക്കൊള്ളിച്ച് ) ഒരു കഥ എഴുതിയാൽ കൊള്ളാം എന്നുണ്ട്..., ഇതിലെ നായകനോട് സംസാരിച്ചപ്പോൾ അയാളെ നായകനാക്കി കഥ എഴുതിക്കോളാൻ അനുവാദം തന്നു...,  suitable നായിക താങ്കൾ ആയിരിക്കും...  എന്ന് എനിക്ക് തോന്നി... താങ്കളെ നായിക ആക്കി എഴുതാൻ എനിക്ക് അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു....

Shahana • 08-04-2017 00:22

പങ്കു
എന്റെ കോളേജിൽ ഷഹാന എന്ന നെയിം

പങ്കാളി
ഏതൊരു പെണ്ണും & ആണും  സ്വന്തം  നാമധേയത്തെ  വളരെ അധികം  വിലകൽപ്പിന്നാണ്. അതുപോലെ ഞാനും .
തങ്ങൾക്കു എന്റെ നെയിം  ഇയാളുടെ കഥയിൽ ഉൾപ്പെടുത്തിക്കൊ . പക്ഷെ തരംതാഴ്ത്തരുത് .  ജീവിതത്തിൽ ഒരു പുരുഷനാണെന്ന് നിലപാടുള്ളയാളാണ് ഞാൻ  .
കഥയിലും  അങ്ങനെയാവണം . എങ്കിൽ എനിക്ക് കുഴപ്പമില്ല .

പങ്കാളി • 08-04-2017 00:34

താങ്കൾ ഉദ്ദേശിക്കുന്നത് പോലെ ഞാൻ തരം താഴ്ത്തില്ല..., ഈ കഥയിൽ താങ്കൾക്ക് പരപുരുഷ ബന്ധം ഒന്നുമില്ല... കമ്പി novel എഴുതുമ്പോൾ ആണ് അങ്ങനെ വരുന്നത്....
don't worry... ഈ കഥയിൽ നിങ്ങൾക്ക് ഒരു പുരുഷൻ ആയിരിക്കും....

Shahana • 08-04-2017 00:36

ഒരു സുഹൃത്തെന്ന  രീതിയിൽ ഞാൻ പറഞ്ഞത് പങ്കുവിന് മനസ്സിലായിക്കാണും എന്ന് കരുതുന്നു .
എന്നവെച്ച് കഥ എഴുതുന്നത് എനിക്ക് ഇഷ്ട്ടമുള്ള കാര്യമാണ്. ഒരിക്കൽ കാമപ്രാന്തൻ  നന്നായി  എഴുതി . അതുപോലെ മാന്യതയുള്ള കഥാപാത്രം നൽകണം.  എന്നഒരു അപേക്ഷയെ ഉള്ളോ.....
ഇങ്ങനെയൊക്കെ പറയാൻ കാരണം "ഷഹാന" എന്നത് എന്റെ യഥാർത്ഥ പേരാണ് .
എന്റെ ഫ്രണ്ട്‌സ് പലരും കമ്പിക്കുട്ടൻ ഉപയോഗിക്കുന്നവർ ആണ് . ...അതാ ഇങ്ങനെയൊക്കെ പറയാൻ കാരണം.

Shahana • 08-04-2017 00:37

Ennappinne pettannu thudangu...

പങ്കാളി • 08-04-2017 00:46

ഓക്കേ done സാദിയ കഴിഞ്ഞിട്ടേ... ഉള്ളൂ....,

പങ്കാളി • 08-04-2017 00:44

ഈ സൈറ്റ് ബന്ധപ്പെടുത്തി ആണ് കഥ....,  താങ്കളുടെ പേര് ആണെങ്കിലും character എന്റെ സങ്കല്പം ആയിരിക്കും.... ( നമ്മുടെ ഓപ്പൺ minded ആയിട്ടുള്ള പെങ്കുട്ടികളുടെ ഒരു സ്വഭാവം... )
അല്ലാതെ ഒരു പോക്ക് കേസിന്റെ കഥ ഉദ്ദേശിക്കുന്നില്ല....

Shahana • 08-04-2017 00:48

OK...
Anganeyanenkil kadhayude  avasanam oru nalla message koodi kodukkan pattiyal nannakum.
.......
Nirashakamukiyekkodi ulppedutthuvo (yamu).....!!!
Olodu chodhikk...onnu

......Good Night......

പങ്കാളി • 08-04-2017 00:53

ഞാൻ അന്ന് പറഞ്ഞത് താങ്കൾ മറന്നോ ഷഹാന... ?
അമുൽ ബേബി എന്റെ മനസ്സിൽ ഒരു മൂന്നാംക്ലാസ്സ്‌ കാരിയാണ് ഇപ്പോഴും....  ( നിങ്ങൾ പറഞ്ഞത് പോലെ ഒരു വേഷം കൊടുക്കുന്നുണ്ട്... പക്ഷേ ഇതിൽ അല്ല..., )
മെസ്സേജ് ഒക്കെ എഴുതി വരുമ്പോൾ ഉണ്ടെങ്കിൾ ഇടാം... അത്രേ പറ്റുള്ളൂ....  എന്നാലും നോക്കാം... താങ്ക്സ്...

യമുന • 08-04-2017 07:09

അത് എന്താ വേഷം????

പങ്കാളി • 08-04-2017 07:34

വേഷം അപ്പോൾ കണ്ടാൽ മതി...

യമുന • 08-04-2017 07:08

ഷഹു ഞാൻ നിരാശകാമുകി ഒന്നുമല്ല കേട്ടോ....  അതൊക്കെ  പോയി... ഇനി ഒരു mtechകാരൻ ചെക്കനെ straight കല്യാണമേ ഉള്ളു. ആൾ ഒന്നും ഫിക്സ് ആയില്ല.

Shahana • 08-04-2017 07:17

Hi...hi...

benzY • 08-04-2017 12:28

✌✌✌

സാത്താൻ സേവ്യർ • 08-04-2017 17:14

M.tech ha ha ha...

യമുന • 08-04-2017 20:34

Mtech ethra mosham aano???

benzY • 08-04-2017 17:36

എന്നാ M-ടെകിനോട് ഇത്ര താൽപര്യം

യമുന • 08-04-2017 20:32

Mbakkarane venam ennayirunnu aadyam... Oru btechkarik mtechkkaran enkilum vendee??? Pinne nalla salary ayirikkum... Future safe aakandee??? Lifeile Ella prathisandiyum tharanam cheiyyan 4 varsham kond padikkunnund btechil athrom kshema ulla orale Vere kittuo???

Shahana • 08-04-2017 20:45

Lots of expectations on Life....ri8

Hi....hi...hi...

പങ്കാളി • 08-04-2017 21:04

എന്താ കമ്പി സാഹിത്യകാരാൻ മോശമാണോ.... ?  കമ്പി എഴുതുന്നവർക്ക് ക്ഷമ ഇല്ലെന്നാണോ..... ? ഓക്കേ ശെരി ഇനി എഴുത്തൊക്കെ നിറുത്തി mtech എടുത്തിട്ട് വരാം..... അത്‌ വരെ കഥ ഒന്നും ഇനി ഇല്ല.....

Shahana • 08-04-2017 21:10

Nannayi..

യമുന • 08-04-2017 21:25

Life is full of expectations....
Allathe enth jeevitham...

യമുന • 08-04-2017 21:31

Pankuveeyyy mtech edukkenda.. Veruthe oru divasam ethelum engineering collegeil keri rand hour classil erunnal mathi kshema padich pokum... Etho trollil vayichathanu Samsung phonil bsnl net use cheith nokkiyalum mathi kshema padich pokum... Enik anubhavamilla karanam enik bsnl simum ella samsung upayogichittumilla... Try cheith nokk ethelum workout aakum... Alla ingalk enthina kshema padichit ippol???

പങ്കാളി • 08-04-2017 21:36

അമുൽ ബേബി.... എന്റെ ഒരു opinion പറയാം.... നമ്മൾ ഒരുവന്റെ ജീവിത പങ്കാളി ആകുമ്പോൾ.... പണചാക്കുകൾ അല്ലെങ്കിൽ വൈറ്റ് കോളർ job ഉള്ളവനെ അല്ല നോക്കേണ്ടത്...
ജീവന് തുല്യം സ്നേഹിക്കുന്ന ഒരു മനസ്സ് ആണ് കണ്ടെത്തേണ്ടത്....  അത്യാവശ്യം ബുദ്ധിമുട്ട് ഉള്ള, ഒരു പയ്യന്റെ ജീവിതപങ്കാളി ആകുന്ന ഒരു സുഖം ഒരിക്കലും പണചാക്കുകളിൽ നിന്നും കിട്ടില്ല....  ജീവിതം
ആസ്വദിക്കണം...., അത്‌ മറ്റൊരുത്തന്റെ കാശ് കണ്ടിട്ടോ..., ഡിഗ്രി കണ്ടിട്ടോ ആകരുത്.... മനുഷ്യത്തം ഉള്ള ഒരുവൻ ആണ് ബെറ്റർ.....

" പിന്നെ കല്യാണക്കാര്യം ആണ് എങ്കിൾ സന്യാസി ആകാൻ ഒന്നും നിൽക്കണ്ട... മൂകാംബികയിൽ പോയി ആഗ്രഹം പറയൂ.... നടക്കും... "

പങ്കാളി • 08-04-2017 22:10

ക്ഷമ പഠിക്കാൻ പോകേണ്ട ആവശ്യം ഒന്നും എനിക്ക് ഇല്ലെന്റെ കുട്ട്യേ......, 

" ലോകത്തിൽ ക്ഷമയുള്ള ഒരേയൊരു വർഗ്ഗം... Btech കാരാണെന്ന് അറിഞ്ഞത് ഇപ്പോഴാണ്‌......  "

ഇത്രയും പറഞ്ഞോണ്ട് ചോദിച്ചു പോകുവാണ്....
4 വയസ്സായ ഒരു കുട്ടിയെ കൊന്നില്ലേ... അമ്മ കൂട്ട് നിന്ന് കൊന്നു എന്ന്  അറിഞ്ഞ കേരളം നടുങ്ങി....  അവർ സോഫ്റ്റ്‌വെയർ engineers ആണ്... I think അവരും btech കാരാണ്....  ക്ഷമ പോയിട്ട്... ഒരു പിഞ്ച് കുഞ്ഞിനോട് പോലും ഒരു കരുണ ഇല്ലാത്ത വർഗ്ഗം ??????????????.......

എല്ലാത്തിലും ഉണ്ട് പ്രശ്നക്കാർ .....  മനസാക്ഷിയുള്ള.., മനുഷ്യത്വം ഉള്ള ഒരു പയ്യനെ നോക്ക്....

Shahana • 08-04-2017 22:38

Pankali U are right.

പങ്കാളി പറഞ്ഞത് സത്യമാ ....

ജീവിക്കുന്നേൽ മനസ്സിൽ നന്മയുള്ള ഒരു vyakthiyude  കൂടെ ജീവിക്കണം.
അതാണ് ജീവിതം . സുഖവും , ദുഖവും ഒരുമിച്ചുള്ള ജീവിതം

benzY • 09-04-2017 00:53

വിവാഹ ശേഷം വർക്ക് ചെയ്യാൻ താൽപര്യം ഉണ്ടങ്കിൽ നിങ്ങളുടെ സെലക്ഷൻ കൊള്ളാം .
അതല്ലങ്കിൽ മറ്റൊരു ഫീൽഡിൽ ഉള്ള ആളെ തെരഞ്ഞെടുക്കു
ഒരു പാട് വിത്യാസം കാണം
NB : ഇ ഉള്ളവനും B - Tech കയിഞ്ഞതണ്
പക്ഷെ ഇഷ്ട്ടപെട്ട മേഘലയിൽ ഇപ്പോൾ ജോലി ചെയ്യുന്നു
ഇൻറീരിയർ ഡിസൈനർ ആയിട്ട് ???

യമുന • 09-04-2017 10:15

ഒരുപാട് ആഗ്രഹിച്ചാണ് ഞാൻ എഞ്ചിനീയറിംഗിന് ചേർന്നത്‌. എന്റെ passion ആണ്. കുഞ്ഞിലെ മുതൽ എഞ്ചിനീയർ ആകണമെന്ന് ആഗ്രഹിച്ചത് കൊണ്ട് തന്നെ എന്റെ വരുംകാല ഭർത്താവ് ഒരു എഞ്ചിനീയർ ആകണെമെന്ന് തോന്നി. കഷ്ടപ്പെട്ട് പഠിക്കുന്നത് ജോബ്‌ മേടിച്ചു settle ആകാൻ വേണ്ടി അല്ലേ ബെൻസിച്ചേട്ടാ. Same proffession  ആണേൽ പരസ്പരം മനസ്സിലാക്കി കഴിയാൻ പറ്റുമെന്ന് തോന്നി. പിന്നെ ഇങ്ങനെ ഒക്കെ എല്ലാരും പറയുമ്പോൾ എന്റെ തീരുമാനം മാറ്റുന്നതാണ് ശെരി എന്ന് എന്റെ മനസാക്ഷി പറയുന്നു. ഒരുപാട് chrimesil സോഫ്റ്റ്‌വെയർ engineers ഒക്കെ വരുന്നുണ്ട്. എന്നാലും എന്റെ ഈ mtechkaran മോഹം മാറ്റാൻ ഞാൻ ശ്രമിക്കും. പങ്കു   മൂകാംബികയിൽ പോയി പ്രാർത്ഥിച്ചിട് ഒക്കെയാണ് എഞ്ചിനീറിംഗ് കിട്ടിയത്. താൻ പാതി ദൈവം പാതിയിൽ എന്റെ പാതി എന്ട്രൻസ് എക്സാം കഴിഞ്ഞു  അമ്പലങ്ങളായ അമ്പലങ്ങളിൽ കേറി ഇറങ്ങി സീറ്റ്‌ കിട്ടി. ഇനിം ചെന്നു എങ്ങനെയാണു ദേവിയെ ബുധിമുട്ടിക്കുന്നത്.mtechkaran ആണേലും diplomakaran aanelഉം നല്ല മനസുള്ള ഒരാളെ കിട്ടുവാരിക്കും... ജാതകം ഒരു വല്യ പണി ആണ് തന്നതു സോ ചെക്കനെ കിട്ടാൻ പാടാണ്... ബാക്കി ഒക്കെ അച്ഛൻ അമ്മ rellus നോക്കി കണ്ട്‌ പിടിക്കട്ടെ...

benzY • 09-04-2017 19:09

ജോലിക്ക് പോകുന്നുണ്ടങ്കിൽ ഏറ്റവും നല്ലതാണ് ഒരേ ഫീൽഡിൽ ഉള്ള ആളുകൾ .
ഹെവി വർക്ക് വരുമ്പോൾ നമുക്ക് ഒരു സപ്പോർട്ട് കിട്ടും
നിങ്ങളുടെ തീരുമാനം ആണ് .

പങ്കാളി • 09-04-2017 20:09

തീരുമാനം മാറ്റുന്നത് ഒക്കെ നിങ്ങളുടെ ഇഷ്ടം അമുൽ ബേബി...., 

പഠിച്ചു നല്ല job വാങ്ങുന്ന നിങ്ങൾ settle ആകില്ലേ... ? പിന്നെ എന്തിനാ mtech കാരൻ ? നല്ലൊരു മനസ്സ് അത്‌ മാത്രമേ നോക്കാവൂ..., ശെരിക്കും കാശ് ഉള്ളവനെ തേടി പോകരുത്..,എപ്പോൾ വേണോ നഷ്ടപ്പെടുകയും വന്ന് ചേരുകയും ചെയ്യാവുന്ന ഒന്നാണ് കാശ്... അത്‌ മനസിലാക്കുക... ( വാ കീറിയ ദൈവം അന്നവും തരും... ) അത്രയേ ഞാൻ പറഞ്ഞുള്ളൂ... അത്‌ പോലെ btech or mtech കാർ മാത്രമല്ല ക്ഷമയുള്ളവർ.. എല്ലാ മേഘലയിലും ഉണ്ട്...,

പങ്കാളി • 09-04-2017 20:09

തീരുമാനം മാറ്റുന്നത് ഒക്കെ നിങ്ങളുടെ ഇഷ്ടം അമുൽ ബേബി...., 

പഠിച്ചു നല്ല job വാങ്ങുന്ന നിങ്ങൾ settle ആകില്ലേ... ? പിന്നെ എന്തിനാ mtech കാരൻ ? നല്ലൊരു മനസ്സ് അത്‌ മാത്രമേ നോക്കാവൂ..., ശെരിക്കും കാശ് ഉള്ളവനെ തേടി പോകരുത്..,എപ്പോൾ വേണോ നഷ്ടപ്പെടുകയും വന്ന് ചേരുകയും ചെയ്യാവുന്ന ഒന്നാണ് കാശ്... അത്‌ മനസിലാക്കുക... ( വാ കീറിയ ദൈവം അന്നവും തരും... ) അത്രയേ ഞാൻ പറഞ്ഞുള്ളൂ... അത്‌ പോലെ btech or mtech കാർ മാത്രമല്ല ക്ഷമയുള്ളവർ.. എല്ലാ മേഘലയിലും ഉണ്ട്...,

benzY • 08-04-2017 00:50

Enna pinne pettanu aYkotte.....
Numma waiting anu

Koode

Amme mappum

പങ്കാളി • 08-04-2017 07:51

ധൈര്യമായി ഇരിക്കൂ benzy.... ഞാൻ എഴുതും.... ഒരു gap വന്നില്ലേ.., അതാ ഒരു delay തിരികെ ട്രാക്കിലോട്ട് എത്തുന്നതെ ഉള്ളൂ.... മൊബൈലിൽ ആണ് ടൈപ്പിംഗ്‌.... അതാ ഇത്ര ബുദ്ധിമുട്ട്... ,

ഞാൻ എല്ലാ കഥയും ഇടും... പെന്റിങ് ഉള്ളതിന്റെ ഓരോ part ഇട്ടിട്ട് മാത്രേ ഇത് ഇടുള്ളൂ...

shoN • 07-04-2017 11:50

oru class room feeling അല്ലെ?

പങ്കാളി • 07-04-2017 14:31

പക്ഷേങ്കി നമ്മുടെ ശശി സാർ കൂടി വേണം എങ്കിലേ ഒരു ക്ലാസ്സ്‌ റൂം ആകുകയുള്ളൂ...

വികാസ് • 06-04-2017 14:52

കഥ വായിക്കുന്നതിലും ഇഷ്ടം ഇപ്പോൾ കമന്റ് വായിക്കുവാൻ ആണ്. ഒരു പുതിയലോകം??????

പങ്കാളി • 06-04-2017 17:44

ഹോ ഭാഗ്യം ഒരാളെങ്കിലും പറഞ്ഞല്ലോ.... ????.
അപ്പോൾ ഞാൻ ഇന്നത്തോടെ കഥ എഴുത്ത് നിറുത്തി ഇനി കമന്റുകൾ മാത്രം..., താങ്കളുടെ adviceന് നന്ദി.. വികാസ് ബ്രോ...,
ഇനി ഈ പങ്കാളി കമന്റിൽ മാത്രം... ???
താങ്ക്യൂ ഓൾ... ?

Akh • 07-04-2017 02:06

Ayo pankalli bro comments mathram pora kadhayum venam

പങ്കാളി • 07-04-2017 22:24

കഥ എഴുതാനുള്ള ഒരു മൂഡ് ഇല്ല ബ്രോ..., പിന്നെ കുത്തിപ്പിടിച്ചു എഴുതുന്നത് ചിലപ്പോൾ ഒക്കെ delete ആകുന്നു....  ഇതിപ്പോൾ മൂന്നാം തവണയാണ്.... എനിക്ക് വയ്യേ.... വല്ല സന്യാസിയും ആയാലോ എന്ന ചിന്തയിലാ.... ?

Akh • 08-04-2017 00:48

Ayo sanyasiyo. Bro anganathe therumanangal onum edukalle

പങ്കാളി • 08-04-2017 00:58

സന്യാസി ആയി..., നന്നാവാൻ അല്ല....,  സന്യാസി ആയി ഒരു നീണ്ട തപസ്സ് ചെയ്ത് വരം വാങ്ങാനാ..... 

ഞാൻ മനസ്സിൽ വിചാരിക്കുന്നത് പോലെ കഥ ടൈപ്പ് ആയി വരണം..., അത്‌ ശടേന്ന് submittum ചെയ്യണം...,  ഒരു ദിവസം അങ്ങനെ എന്റെ മൂന്ന് കഥ... എപ്പടി.... 
ഇത് നടക്കാനാ ഞാൻ സന്യാസി ആകാൻ പോണത്... ഇനി പറ akh ബ്രോ... ഞാൻ സന്യാസി ആകണ്ടേ.... ?

( കുടുങ്ങി അല്ലേ.... ?)

Akh • 08-04-2017 01:15

Adipoli

യമുന • 08-04-2017 21:27

Enikkum sanyasikkan pokanam.. Chovvadhosham Ulla oru nalla mtechkare 2020inu ullil kanich tharanamenn

benzY • 09-04-2017 22:26

????✌✌✌??

കാലം സാക്ഷി • 09-04-2017 23:08

M-tech കാരനെ വിട്ട് വല്ല വാർക്കപണിക്കാരനെയും നോക്കുന്നതാ നല്ലത് നാട്ടിലെ എഞ്ചിനീർസ് എല്ലാം പണിയില്ലാത്ത വീട്ടിൽ ഇരുന്ന് കമ്പികുട്ടനിൽ കമന്റ് ഇടുകയാ!!

പങ്കാളി • 10-04-2017 23:45

വാർക്കപ്പണിക്ക് കേരളത്തിൽ ബംഗാളികൾ ആണ് ഭായി... mtech കാരനെക്കാൾ പരിതാപകരമാണ് കേരളത്തിലെ വാർക്കപണിക്കാരൻ.... ?

Ana's kochi • 06-04-2017 14:38

Pankali aa teacher katha enthayi.....?

പങ്കാളി • 06-04-2017 17:34

എഴുതുന്നുണ്ട് anas, one വീക്കിനുള്ളിൽ വരും...

benzY • 06-04-2017 10:35

പെൻസിൽ എവിടെ ?

പങ്കാളി • 06-04-2017 13:20

Benzy ബ്രോ....  രണ്ടാം ക്ലാസിനു ശേഷം ഞാൻ pencil ഉപയോഗിക്കില്ല....  so എന്റെ കൈയിൽ pencil ഇല്ല....
പിന്നെ നമ്മുടെ തവളാ pencil ആണേൽ.... പുള്ളി നാട്ടിൽ പോയി... തിരിച്ചു വരും...

benzY • 06-04-2017 10:34

പങ്കാളി അമ്മേ മാപ്പ് എന്തായി ?

പങ്കാളി • 06-04-2017 13:03

Benzy ബ്രോ ആ കഥ എഴുതാൻ ഒരു പ്രത്യേക മൂഡ് ആവശ്യമാണ്..., അമ്മേ മാപ്പ്...  എഴുതി തുടങ്ങിയതെ ഉള്ളൂ....  ഇനി orderil കഥകൾ ഞാൻ ഇട്ട് തുടങ്ങും... Don't worry... നാളെ നൈറ്റ്‌ ഒരു കഥ submit ചെയ്യും...,,
എഴുതുന്നത് അറിയാതെ ഡിലീറ്റ് ആകുന്നുണ്ട്... അത്‌ പോലെ submit ചെയ്യുമ്പോൾ അറിയാതെ കൈ തട്ടിയാൽ പിന്നെ എല്ലാം ആദ്യം മുതലേ ചെയ്യണം..  അതാ പ്രശ്നം...

ചന്ദിത്തലച്ചി 4 ഇട്ടിട്ടേ വേറെ കഥകൾ ഇടുള്ളൂ.... Pls wait..

(കാത്തിരുന്ന് ചീത്ത വിളിക്കാതെ ഇരുന്നാൽ മതി...... അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങടെ കല്യാണത്തിന് ഒരു കിടുക്കാച്ചി story dr. കീരുവിനെ കൊണ്ട് എഴുതിച്ച് തരാം... ???

benzY • 06-04-2017 15:01

????

benzY • 06-04-2017 10:33

ലിസ്റ്റിൽ രണ്ട് കഥകൾ കുറച്ച് ദിവസം ആയല്ലോ വരിയിൽ നിക്കാൻ തുടങ്ങിയിട്ട് . എന്നാ പറ്റി

dr.kambikuttan • 06-04-2017 12:44

udan varum

Mandhanraja • 06-04-2017 16:03

Dr .ഞാന്‍ ഒരു കഥ സബ്മിറ്റ് ചെയ്തിരുന്നു .കിട്ടിയോ ? പ്രസിദ്ധികരണ യോഗ്യം ആണോ ? മറുപടി ഞാന്‍ എങ്ങനെ അറിയും?

dr.kambikuttan • 06-04-2017 16:26

Thank you kitty udan cheyyam