← Back to kambikuttanil Innu!!!

Comments

kambikuttanil Innu!!! · approved reader discussion

kk • 08-08-2017 15:13

അവരുടെ രതിയെന്ത്രം,സ്വർണ കടുവ ഇതിന്റെ ബാക്കി ഫാഗം കൂടി എഴുതാൻ പറ

മംഗലശ്ശേരി നീലകണ്ഠൻ • 08-08-2017 13:35

എന്റെ പൊന്നു കുട്ടൻ ഡോക്ടറെ മൃഗം പോസ്റ്റ് ചെയ്യുന്നില്ലേ

കട്ടകലിപ്പൻ • 08-08-2017 13:56

നിങ്ങളു എഴുത്തു നിർത്തിയോ പഹയ.! ??
എവിടെ കഥകൾ

Akh • 08-08-2017 14:41

Kalipa adutha kadha 2 divasathinullil tharanu paranjit evide ??

കട്ടകലിപ്പൻ • 08-08-2017 14:52

????

Akh • 08-08-2017 17:10

???

benzY • 08-08-2017 13:10

മൃഗം എവിടെ ' മാസ്റ്ററെ

Kambi Master • 08-08-2017 16:33

ഒരു ചെറിയ താമസം ഉണ്ട്..വരും..പറ്റിയാല്‍ അടുത്ത ആഴ്ച ഇടാന്‍ നോക്കാം.

benzY • 09-08-2017 02:50

Thanks

alby • 08-08-2017 10:42

ividaarumille EEE page onnu update cheyyan.pinne innu story onnumille

Akh • 07-08-2017 21:42

Panku thirak oke kazhinjo .namude story kamapranthan ne marakalle

പങ്കാളി • 07-08-2017 21:46

Ys.. ന് സാദിയ കൊടുക്കാം എന്ന് പറഞ്ഞിട്ട് പറ്റിയില്ല ബ്രോ... ആകെ വിഷമത്തിൽ ആണ്....
ഉടനെ എന്തായാലും എഴുത്ത് നടക്കില്ല... 3 days എടുക്കും ഉറപ്പ്... 
മനസ്സ് ആകെ ഒരു മരവിപ്പ് ആണ്....

Akh • 07-08-2017 21:54

Ok manasu sheri ayit ezhuthiyal mathi apizha kadha super aavuka ollu

പങ്കാളി • 07-08-2017 22:23

Mmmmmmmmmm......

aghngathan • 07-08-2017 20:33

കലിപ്പാ മുത്തല്ലെ  മീനത്തില്‍താലികെട്ട് 2പോസ്റ്റ് 1പേജ്2പേജ് കഥ  കണ്ട് മടുത്തു

കട്ടകലിപ്പൻ • 07-08-2017 21:01

സഹോ, ???
എന്നെ നാറ്റികല്ലേ.! ???

Akh • 07-08-2017 21:43

?????

kk • 07-08-2017 18:19

fifty shades of gray movi pole ulla oru story ezhuthu arelum

കട്ടകലിപ്പൻ • 07-08-2017 21:01

എന്റെ 50 ചാര നിറങ്ങൾ.! ഒരെണ്ണം അങ്ങട് പെടച്ചാലോ.!? ??
പക്ഷെ അത്ര ഡീപ് കാര്യങ്ങൾ എഴുതണേൽ, അതിനു പറ്റിയ ബെസ്റ്റ് ആള് കിരാത ഗുരു ആണ്, ചാലിൽപാറയും കിടുവാകും, കാമപ്രാന്തൻ ആണേലും സംഗതി ജോറാകും.! ???

kk • 07-08-2017 22:53

kirathan thirkkilakum..aralum vendilla aa oru flow kittanam..sthiram storikl oke ethandu ore patternila..athil ninnu oru vethyasthatha venam..fettish story  ezhuthunnavar oru part ettu kazhinju pinne ee vazhikku varula

kk • 07-08-2017 22:59

അവരുടെ രതിയെന്ത്രം,സ്വർണ കടുവ  ഇതിന്റെ ബാക്കി ഫാഗം കൂടി എഴുതാൻ പറ

benzY • 07-08-2017 15:30

റെനിലിന്റെ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന കഥയുടെ ഭാക്കി എവിടെ ..

റെനിലിനെ ഒന്ന് അറിയിക്കൂ

dr.kambikuttan • 07-08-2017 20:24

bezy arikkam 2 weeks ayi njan nalla thirakkanu vere oru rajyam vare poyatha joli sambandhamayi.

benzY • 07-08-2017 21:42

It's OK d6

കട്ടകലിപ്പൻ • 06-08-2017 21:14

എന്റെ ആശാനേ, 3 പേജ് കഥയൊക്കെ നമുക്ക് പിന്നെയും ഷെമിക്കാം, പക്ഷെ ഈ ഒറ്റ പേജ് കഥ.!
അതിത്തിരി കടന്ന കൈയ്യായി പോയി.! ???

കട്ടകലിപ്പൻ • 06-08-2017 21:17

എന്റെ പങ്കു അമ്മാവന്റെ കമന്റിന് ഉണ്ടല്ലോ ആ 'കുഞ്ഞു' കഥയിനേക്കാളും നീട്ടം.! ??

പങ്കാളി • 06-08-2017 21:28

എന്താണ് ഭായ്...  കിളി പറന്നോ... ? ആരോടോ എന്തൊക്കെയോ പറയുന്നു... ?

കട്ടകലിപ്പൻ • 06-08-2017 21:32

???
കമ്പികുട്ടൻ പേജ് എടുത്തു നോക്ക് അമ്മാവാ

പങ്കാളി • 06-08-2017 22:28

വിട്ട് കള... നീ ആ ടീച്ചർ സ്റ്റോറി പോസ്റ്റ്‌.... ?.
ആ ലൂസിഫർ മുതലാളിയോട് കൂടി പറ ഒരു ടീച്ചർ സ്റ്റോറി പെടക്കാൻ... ?

കട്ടകലിപ്പൻ • 06-08-2017 14:47

ആ സാത്താൻ ഇതെവിടെ പോയി.÷?
കരയോഗം പ്രെസിഡന്റിനെ അന്ന് മീറ്റിങ്നു മുണ്ടുപോക്കാൻ കണ്ടതാ, ആ പൊക്കിപിടിച്ച മുണ്ടുംകൊണ്ടു അങ്ങേരു ആ വഴിക്കു പോയോ.!
ശശിയണ്ണനെ പിന്നെ ആണ്ടിലും സംക്രാന്തിയിലും നോക്കിയാ മതിയല്ലോ.! അങ്ങേരും ആ ദുർവസവും വെല്ല ചാത്തനും അടിച്ചു കിറുങ്ങി കെടപ്പുണ്ടാവും.!
നമ്മുടെ ഇടയ്ക്കിടയ്ക്ക് നന്നാവുന്ന ചിത്രയെ കണ്ടോ? ഒരു സുപ്രഭാതത്തിൽ ആ പെണ്ണ് കാന്താരി, പിന്നെ നോക്കുമ്പോൾ ഞാൻ എല്ലാം നിർത്തിയെ എന്നാ മട്ടും.!
എന്റെ ഒരു പ്രിയ നിഴലൻ ഇവിടെങ്ങാനും ഉണ്ടോ.? നിഴലന്റെ നിഴലുപോലും കാണാനില്ല.!
കിരാത ഗുരു പിന്നെ ജോലിക്കിടെ എങ്ങാനും വന്നുപോയലായി.! ആ പ്രകോപജനൻ, എന്തൂട്ട് പേരാലെ.! എവിടെപോയോ ആവോ.!?

Akh • 06-08-2017 14:48

?????

ജെസ്സി ആന്റണി • 06-08-2017 13:13

പങ്കാളിയുടെ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞോ.. സുഖമായോ.  എന്നാ പറയുന്നു.

ചങ്കൻ പങ്കു(പങ്കാളി ) • 06-08-2017 13:32

സുഖമായി... പക്ഷേ എഴുത്തിനു ഒരു മൂഡ് വരുന്നില്ല... ആകെ ഒരു ഒരു ഒരു വല്ലായ്മ.... ?

കട്ടകലിപ്പൻ • 06-08-2017 14:40

പ്രായത്തിന്റെയ.!
ഒരു നവരകിഴി നന്നാവും.!
അല്ലേൽ ഈ അറുപതാം വയസ്സിൽ വേലി ചാടാൻ പോവേണ്ട വല്ല കാര്യോണ്ടോ കള്ള കിളവാ.! ????

Akh • 06-08-2017 14:49

??????

പങ്കാളി • 06-08-2017 15:01

ചാടേണ്ടി വന്നാൽ ചാടിയല്ലേ പറ്റൂ... അറുപതാണ് എൺപത് ആണെന്ന് പറഞ്ഞാലൊന്നും പറ്റില്ലല്ലോ... ?

കട്ടകലിപ്പൻ • 06-08-2017 15:13

ആഹ് അന്നേരമാണ് ഇങ്ങനെ വേലിപ്പുറത്തു തങ്ങി ഇരിക്കണേ.! ഉണക്കാനിട്ട ഷെഡ്ഢിപോലെ.! ???

പങ്കാളി • 06-08-2017 15:19

പഴുത്ത ഇല അത് പോലെ മുള്ള് കമ്പിയിൽ കൊരുത്തിരിക്കുമ്പോൾ പച്ച ഇല ചിരിക്കും.. ?.
പക്ഷേ നിന്റെ കാലഘട്ടത്തിൽ പേടിക്കണം...  വേലി മുള്ള് കമ്പി ആയിരിക്കില്ല.. മതിലിൽ കറണ്ട് കമ്പി ആയിരിക്കും...
അന്ന് ഉണങ്ങിക്കരിഞ്ഞ വവ്വാല് പോലെ നീയും അവിടെ ഇരിക്കും ????.....

കട്ടകലിപ്പൻ • 06-08-2017 15:22

നോ വേ.!
ഇതിലും വലിയ മതിലുകൾ ചാടി കടന്നവനാണ് ഈ കെ.കെ.കട്ടകലിപ്പൻ.! ✌✌

പങ്കാളി • 06-08-2017 15:26

വായ്ത്താളം കട്ട കലിപ്പൻ ????...... 
മതിലുകൾ ചാടി കടന്നു ട്രാജഡിയും ഏറ്റു വാങ്ങി... മദ്യവും കള്ളും കഞ്ചാവും ആയി.. ബോധമില്ലാതെ.., വഴി വക്കിലും , ഓടക്കുള്ളിലും പൈപ്പിന്റെ മൂട്ടിലും വീണു കിടന്ന്‌... ഇവിടുത്തെ പാവം വായനക്കാർക്ക് ട്രാജഡി കഥ എഴുതി കൊടുക്കുന്ന പഹയാ...  നാല് കാലിൽ നടന്ന നീ ഏത് മതില് ചാടി കടന്നു എന്നാ ഈ പറയണേ... ???

കട്ടകലിപ്പൻ • 06-08-2017 15:45

ട്രാജഡി മി.? നോ വേ.! പതിനെട്ടു തികയാത്ത എനിയ്ക്കു ആര് കഞ്ചാവ് തരും അമ്മാവോ.|!

പങ്കാളി • 06-08-2017 16:30

വായ്ത്താളം കലിപ്പാ... ?.
മനഃപൂർവ്വമല്ലാതെ എന്ന കഥയിൽ നിന്റെ പ്രായം പറയുന്നുണ്ട്... 27 വയസ്സ് എന്നാണ് അന്ന് നീ പറഞ്ഞത്...  i തിങ്ക്‌.., ( 33 ) ഉറപ്പ്...

പിന്നെ മോനെ കലിപ്പാ.. ഞാൻ ഇവിടെ വന്നതിന് ശേഷം ഓരോരുത്തരും പറഞ്ഞതും മറ്റും കട്ട ഓർമ്മയാ... വെറുതെ ചെലച്ച്.. ചമ്മാൻ നിൽക്കണ്ട... ????

കട്ടകലിപ്പൻ • 06-08-2017 17:01

26 ??

Akh • 06-08-2017 19:00

????

Akh • 06-08-2017 19:00

????

alby • 08-08-2017 07:29

hi Jessy Enna und.kanarillallo.pinne arkelum enneyum Jessy ayum vach story idamo.jessykk sammathamanenkil

Akh • 06-08-2017 09:53

Happy friendship day all kambikutten chunks ????????

thamashakaran • 06-08-2017 11:51

Same 2 u bro

Akh • 06-08-2017 12:11

??

മംഗലശ്ശേരി നീലകണ്ഠൻ • 06-08-2017 12:26

Happy friendship day

ചങ്കൻ പങ്കു(പങ്കാളി ) • 06-08-2017 12:25

ഇന്ന് friendship day ആണോ....? കുറേ days ആയി തിരക്കിൽ ആണ്.. ഇന്നൊന്നു വന്നതാ...
അപ്പോഴേക്കും friendship day ആക്കിയോ... ??

Akh • 06-08-2017 13:11

Yaaa

യമുന • 06-08-2017 17:25

Happy friendship day dear pankuuuu

പങ്കാളി • 06-08-2017 19:43

ഹ ഹ... എനിക്കെന്നും friendship day അല്ലേ അമുൽ ബേബി.. ?.
കാണാൻ ഇല്ലല്ലോ....
സെമിനാർ ഒക്കെ കഴിഞ്ഞോ... ?

യമുന • 06-08-2017 22:34

Topic kitti ini athine ppt aaki padich kashtapeduanuu.

പങ്കാളി • 06-08-2017 22:41

ഈ കൊച്ചിന്റെ പരിഭവം ഇത് വരെ തീർന്നില്ലേ.. ??...
അതൊക്കെ ഒന്ന് വേണം എന്ന് വെച്ച് ചെയ്യ് അമുൽബേബീ...
ഇതെന്താ ഇങ്ങനെ ?.
എന്ത് കാര്യം ചെയ്താലും മനസ്സോടെ ചെയ്യണം... അല്ലേൽ അത് ചെയ്യരുത് അമുൽ ബേബി... 
( all the best my dear... ?)

യമുന • 07-08-2017 20:42

Maduppayi thudangi.. kuzhappamillaa ennalum nannayi pokunnu. Panku sugamayo???

കട്ടകലിപ്പൻ • 07-08-2017 20:58

ഇവിടെ പങ്കു അമ്മാവൻ മാത്രല്ല ഉള്ളത്.! ??
NB : കുശുമ്പാണ് വേറൊന്നും കരുതണ്ട, ഞാൻ പാവമാ
! ??

പങ്കാളി • 07-08-2017 21:10

ആം സുഖമായി തുടങ്ങി  എന്നൊക്കെ വേണേൽ പറയാം... But better ലെവൽ ആയിട്ടില്ല... ?.

കലിപ്പാ നീ വിഷമിക്കല്ലേ...
നീ ഷഹാന ചെല്ലത്തിന്റെ പുറകെ ഒളിപ്പിച്ചു പോയിട്ട് എന്തായി... ?( ബാക്ക്ഗ്രൗണ്ടിൽ.. : ആക്കിച്ചിരിക്കുന്ന ഞാൻ.. ) ഞാൻ ഒന്നും കാണുന്നില്ല എന്ന് വിചാരിക്കണ്ട.... 
ഞാൻ ഇല്ലാത്ത സമയത്തുള്ള ഫുൾ കമന്റ്സും വായിച്ചു... ?.
( പലയിടത്തും തല ഇടാത്തത് ഇനി ഞാൻ ആയിട്ട് ഒന്നും തുടങ്ങണ്ട എന്ന് വെച്ചാണ്... )
അപ്പോൾ എങ്ങനാ കാര്യങ്ങൾ.. ഷഹു ചെല്ലം വളഞ്ഞോ... ?

കട്ടകലിപ്പൻ • 07-08-2017 21:17

???അതിനു ഞാൻ ഒളിപ്പിക്കാത്തെ എവിടാണ് ഉള്ളത് പങ്കു, എല്ലാടത്തുമുണ്ടല്ലോ.! ?? എന്നാലും ആ ജെസ്സി ചേടത്തി നമ്മളെ മൈൻഡ് പോലും ചെയ്തില്ല ! ??

പങ്കാളി • 07-08-2017 21:28

???????....
ചിരിപ്പിക്കാതെ ബ്രോ.... ???

മംഗലശ്ശേരി നീലകണ്ഠൻ • 06-08-2017 12:29

Happy friendship day

vipi • 06-08-2017 13:11

same 2 u

കട്ടകലിപ്പൻ • 06-08-2017 14:38

ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ???

Akh • 06-08-2017 14:49

???

Akh • 05-08-2017 21:41

പങ്കു മോനെ ലീവ് ഒക്കെ മതിയാക്കി തിരിച്ചു വാ
നിന്നെ കണാണ്ട് ഒരു സുഖവും ഇല്ല ,ഒരു ഹായ് എൻങ്കിലും അയക്ക് ,പ്ലീസ് ,നമ്മുടെ കലിപ്പൻ ഒക്കെ വന്നിട്ടുണ്ട് ,പങ്കു.................????

ചങ്കൻ പങ്കു(പങ്കാളി ) • 06-08-2017 12:25

ഉടനെ വരും... ഒരു 4 days കൂടി... പിന്നെ കട്ട ആക്റ്റീവ് ആയിരിക്കും... ?

Akh • 06-08-2017 13:11

Dhe panku mon vanallo  ???????

ചങ്കൻ പങ്കു(പങ്കാളി ) • 06-08-2017 13:33

ഇവിടെ എന്തൊക്കെയുണ്ട് മോനെ വിശേഷങ്ങൾ... ? കീരുവണ്ണൻ എവിടെ... ?

Akh • 06-08-2017 13:39

കിരു  കാമചന്തിയും ആയി തല കാണിച്ചിട്ട് പോയി. കലിപ്പൻ ഒരു അടിപ്പോളി കഥയും ആയി വന്നിട്ടുണ്ട്

ചങ്കൻ പങ്കു(പങ്കാളി ) • 06-08-2017 13:48

അവനോടു എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്...  അവൻ ഞാൻ പറഞ്ഞാൽ കേൾക്കുമോ എന്ന് നോക്കണമല്ലോ.... ?

Akh • 06-08-2017 14:03

??

alby • 05-08-2017 11:28

Dr.kuttan,ente mail kittiyo.ente log in problem ennu shariyakum

vipi • 05-08-2017 10:16

dr. page update cheyu....

benzY • 05-08-2017 02:08

D6
C2 ചരൽ കുന്നിന്റെ PDF തരൂ പ്ലീസ്

dr.kambikuttan • 05-08-2017 03:20

tomorrow.

കട്ടകലിപ്പൻ • 04-08-2017 22:04

എടൊ പങ്കു അമ്മാവാ താനിതെവിടെ പോയി കിടക്കുവാ.!?
മധൻ രാജ തനിക്കു വേണ്ടി  ഒടുക്കത്ത ഫീലുള്ള ഒരു കഥ എഴുതിയിട്ടുണ്ട്.!
അതും താൻ പറഞ്ഞ ടീച്ചർ തീം.! ??
"C2 batch 1992 ചരൽ കുന്നു".!
ഇതിലും ഫീലിൽ ഒരു കഥ എഴുതാൻ പറ്റുമോ എന്നുതന്നെ പിടിയില്ല, അത്ര കിടിലൻ.! ??
ലീവ് മതിയാക്കി അത് വായിക്കു കുവ്വ

ചങ്കൻ പങ്കു(പങ്കാളി ) • 06-08-2017 12:28

തിരക്കായി പോയെടാ പന്നീ...,  മന്ദൻ ബ്രോ ടീച്ചർ സ്റ്റോറി ചാമ്പിയോ.... ?????...  അത് നോക്കിയിട്ടേ ബാക്കി എന്തും ഉള്ളു... ???..
എവിടെ 1992 ലെ ചരൽ ???...

thamashakaran • 04-08-2017 19:33

Dr. Aaa indra thaandavam post chaiyamo

കട്ടകലിപ്പൻ • 04-08-2017 12:24

ആ ദുർവാസാവിനെ ഇവിടെ ആരേലും കണ്ടർന്നോ.!?
പുള്ളി ഇതെവിടെ പോയി.!?
സാത്താനും പുള്ളിയും കൂടി വെല്ല തീര്ഥാടനത്തിനും പോയ ഇനി.!? ???

Akh • 04-08-2017 15:28

Durvasavu annane kandit kure nallayi oru vivaravum illa

കട്ടകലിപ്പൻ • 04-08-2017 11:33

ആ ആൽബി ഇവിടുണ്ടോ!?
അനക്കുള്ള പണിയുമായി അടുത്ത കഥ ഞാൻ ഇന്ന് വൈകിട്ട് പോസ്റ്റുന്നുണ്ട്.!
ബൈ ദി വായ്, എന്നോട് നീ ആദ്യമേ പറഞ്ഞതാണ് എങ്ങനെ വേണേലും എഴുതികൊളൻ അതോണ്ട് എന്നെ തല്ലാൻ മാത്രം വരണ്ട ??

തീപ്പൊരി (അനീഷ്) • 04-08-2017 12:00

Ingalu thakarkk bhai..... Avan onnum parayulla.... Numma und koode.....

കട്ടകലിപ്പൻ • 04-08-2017 12:12

??? എന്റെ അനീഷേ.!
നിന്നെയും ഞാനെടുത്തു.!  ?????

alby • 04-08-2017 13:06

kalippaaa nammalenthu parayan ningal mass alle.puthiya kadha kandu vayichitt comment idaam

കട്ടകലിപ്പൻ • 04-08-2017 21:30

എന്റെ സഹോ പ്രണയ കഥയാണ്, അവസാനം എന്നെ തല്ലാണ്ടിരുന്നാൽ കൊള്ളാം ??

alby • 04-08-2017 22:40

oh love story.tragedy avillallo alle

Akh • 04-08-2017 15:27

Adutha kadhayum varunudo adipoli .??

കട്ടകലിപ്പൻ • 04-08-2017 21:30

നീ ഇങ്ങനെ ചുമ്മാ ഇരുന്ന നടക്കൂല സഹോ, കണ്ണീർപ്പൂക്കൾ 4 പോരട്ടെ,
കൂടെ വേറൊരു കഥയും ???

Akh • 04-08-2017 22:04

Yaa nokate.ipo ezhuth nadakunilla .njan shramikam

alby • 06-08-2017 10:09

kalippaaa post cheyyam ennu paranjath evide

കട്ടകലിപ്പൻ • 06-08-2017 10:47

ഇടാം സഹോ, ഒരു കഥ കഴിഞ്ഞു 3 ഡേയ്സ് ആവട്ടെ എന്ന് കരുതി ?

alby • 06-08-2017 11:33

kkkk

തീപ്പൊരി (അനീഷ്) • 04-08-2017 10:34

Page update cheyyu plz......

benzY • 04-08-2017 02:23

അൻസിയ എവിടെ D6

കട്ടകലിപ്പൻ • 03-08-2017 23:35

ആശാനേ ഞാൻ ആദ്യ കഥയുടെ ബാനർ അയച്ചട്ടുണ്ട്  "മീനത്തിൽ  താലികെട്ടു 1!" കഥ ഇതാണ് ബാനറും ചേർത്ത് അതിൽ വേണ്ട മേമ്പൊടിക്കളും, കഥയുടെ പേരും, എന്റെ പേരും കൂടി ആ ബാനറിൽ ചേർക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു മറക്കല്ലു.!

ബാക്കി കഥകൾ ഞാൻ തുടരെ തുടരെ പോസ്റ്റാം.!
സ്നേഹത്തോടെ
സനൽ

Akh • 03-08-2017 23:37

Kalipan vannuu

Akh • 03-08-2017 23:38

???

കട്ടകലിപ്പൻ • 03-08-2017 23:42

കഥ വായിച്ചുകഴിയുമ്പോ ഈ ചിരി മാറാണ്ടിരുന്ന മതിയാർന്നു ??

Akh • 03-08-2017 23:44

???

കട്ടകലിപ്പൻ • 03-08-2017 23:41

ഞാൻ പിന്നെയും വന്നേ! ??

Akh • 03-08-2017 23:45

Pankali leave il aanu kalipa .ne edak oke vaa

കട്ടകലിപ്പൻ • 03-08-2017 23:47

ഇനി ഇവിടെ ഉണ്ടാവും.!
പങ്കു അമ്മാവൻ വയസ്സായി വരല്ലേ., ഒരു തിരുമ്മു ചികിത്സക്ക് പോവണ കാര്യം പറഞ്ഞായിരുന്നു അതാവണം.! പുള്ളി 'തിരുമൊക്കെ' കഴിഞ്ഞു ഉഷാറായി ഇങ്ങട് വന്നോളും.! ??

Akh • 03-08-2017 23:48

Yaaa

Akh • 03-08-2017 23:47

Ente kadha vayichuvo .samayam kittumbol
Vayichollu .kambi onum illato veruthe oru
Thatikutu aanu.

കട്ടകലിപ്പൻ • 03-08-2017 23:48

ഞാൻ ഇപ്പൊ കേറിയതെ ഉള്ളു, വായിച്ചട്ടു കമ്മൻറ് ഇടാം സഹോ

Akh • 03-08-2017 23:50

Ok bro.bayangara prathishayode vayikale .

Bond • 06-08-2017 00:35

adutha part idu ...waiting

Akh • 03-08-2017 23:31

Thanks doctor .kadha kittitundayale.Doctors busy ayirunalle atha replay onum kanananjath.kadha postiyathinu thanks

Akh • 03-08-2017 22:44

Doctors njan ayacha kadha kittiyo .kittiyitundekil para .illenkil veendum ayakana.reply onum kitathond oru tension.please doctor

kk • 03-08-2017 14:00

സ്വര്ണക്കടുവ അടുതബാഗ്മ എന്ന് വരും

ഫൈസി • 03-08-2017 12:48

kuttan brooo.....
Grandha Rakshass nu vendi etra naalayi wait cheyyunnu....
athinte srishtaavine kaanunne illaaalo...oru email ayach chothikumo kadha eppol varum enn...?...

varillenkil aarenkilm aa kadha onnu poorthiyaakkanam oru paad scope ulla oru kadhayaan....

ayal varumenkil ayal thanne mathi....
he is a great writer....

onnu email ayach nokkane pls...

dr.kambikuttan • 03-08-2017 13:34

ok contact cheyyam

മന്ദന്‍ രാജ • 03-08-2017 13:39

കുട്ടന്‍ തമ്പുരാന്‍ ...ഈ സച്ചിന്‍റെ വല്ല വിവരവും ഉണ്ടോ ?
എന്റെ അമ്മായിയമ്മ ബാക്കി ഇല്ല .....ഉള്ളത് വരെ ഒരു PDF ഇടാന്‍ പറ്റുമോ ?

Akh • 03-08-2017 14:08

Dr replay kittiyilla .njan ayacha kadha kittiyo

Akh • 03-08-2017 08:33

Dr kannirpookal kitiyo ,enu postum

Akh • 03-08-2017 12:22

Reply onum illallo dr thirakil aano

ജോമോൻ • 03-08-2017 00:26

ചങ്ക് ബ്രോ പങ്കാളീ  വേഗം വരൂ.  ഇവിടെ വന്ന്  പോകുന്നുണ്ടെങ്കിൽ  ഒരു  ഹായ്  എങ്കിലും പോസ്റ്റിയിട്ടു പോകൂ.

dr.kambikuttan • 03-08-2017 01:44

pankali 2 weeks leave anu..

ചങ്കൻ പങ്കു(പങ്കാളി ) • 06-08-2017 12:32

അതെന്നാ വർത്തമാനമാ ജോമോൻ മാപ്പിളേ... ??. 
ഇവിടെ വന്ന്‌ മിണ്ടാതെ പോകാൻ പങ്കാളിക്ക് പറ്റുമോ.... ?
കുറച്ചു തിരക്ക് ആയിപ്പോയി...  ( reason  ഒക്കെ മുന്നേ പറഞ്ഞിട്ടുണ്ട്..., as part of ട്രീറ്റ്മെന്റ്... )

Jo • 02-08-2017 21:20

ഈ redirection കാരണം ഞാൻ മടുത്തു....മിക്കവാറും എനിക്ക് പ്രാന്താകും...അല്ലെങ്കിൽ ഞാൻ ഫോൺ എറിഞ്ഞു പൊട്ടിക്കും....ഡോക്ടറെ എന്തേലും ഒന്നു ചെയ്യൂ....കമന്റിന് മറുപടി കൊടുക്കാൻ പോലും പറ്റുന്നില്ല

dr.kambikuttan • 02-08-2017 23:22

sorry Bro ee week koodi undavum

alby • 03-08-2017 10:33

Dr kuttan ente password eppo kittum.pinne Jo operamini onnu use cheyyu, redirection karanam njan browser mattinokki.opera IL kuzappamilla

shane • 03-08-2017 23:50

Hoo

kk • 02-08-2017 20:28

redirction problem undello..onnu seri akku

k&k Automobiles • 02-08-2017 17:52

പങ്കാളി എവിടെ ആണെങ്കിലും തിരിച്ചു വരിക....
കാമഭാന്തൻ എന്ന കഥ ബാക്കി വേഗം പോസ്റ്റ് ചെയ്യുക......

dr.kambikuttan • 02-08-2017 20:28

pankali 2 weeks off anu urget entho avashyathinayi poyekkuva

Akh • 02-08-2017 20:36

Ayo.ini 2 weeks pankune kanilalle

thamashakaran • 02-08-2017 21:20

Akh story evidae

Akh • 02-08-2017 21:36

Njan inale ayachitund doctor thirak ayirikum nale postumayirikum

thamashakaran • 02-08-2017 22:03

Ok bro

B.K.N • 02-08-2017 15:48

എന്റെ ഉമ്മ  ഫാത്തിമ  സ്റ്റോറി  അടുത്ത പാർട്ട് ഉണ്ടാക്കുമോ

Praveena • 02-08-2017 07:45

Aazathil iniyum aazathin part 5 nthaaa post cheyyaaathei dr..   plz remember to post that.....plzzzzz

k&k Automobiles • 02-08-2017 07:41

നവവധു പെട്ടെന്ന് പോസ്റ്റൂ ....

Akh • 01-08-2017 16:22

Panku evide poyi.kalipan monday oru kadhayum ayi varanu paranjit kananilalo.jo yude navavadhuvine yum kananilalo.

Akh • 01-08-2017 10:09

Dr kadha mail ayachitund kittiyo

Abijith • 01-08-2017 05:44

Chovva dhoshavum penganmarum  enna  story yude  bakki  ezudumo?  plees  kure  aayi  kattirikkunnu   pleeeeeeeees

തീപ്പൊരി (അനീഷ്) • 31-07-2017 08:45

Plz update the page.....

alby • 30-07-2017 16:08

Dr.kuttan.ningalkk mail ayachitt
delivery system fail kanikkunnu.mail kittiyo.ente password engane recover cheyyum

alby • 30-07-2017 18:44

Dr.kuttan please help me to log in.my wser name Alby.password marannupoyi

dr.kambikuttan • 30-07-2017 19:04

plz mail me dr.kambikuttan@gmail.com

alby • 01-08-2017 18:16

Dr.kuttan.ente mail kittiyo.

തൊരപ്പൻ • 30-07-2017 07:55

ജോ നിങ്ങൾ എവിടയാണ്,നവവധു പെട്ടെന്ന് ഇടുക,....

Jo • 02-08-2017 21:16

ഇട്ടല്ലോ

ഡോ. കിരാതൻ • 30-07-2017 00:59

കാമചന്തി 2 

ഈ ഭാഗത്തോടെ എഴുതി കഴിക്കണം എന്നാണ് വിചാരിച്ചത്. എഴുതി പാതിയെ ആയുള്ളൂ. പുതിയ കഥ ഇട്ടിട്ട് ദിവസ്സം കുറച്ചായല്ലോ, അതിനാൽ കഴിഞ്ഞത് എടുത്ത് പോസ്റ്റാമെന്ന് കരുതി.

പ്രിയ വായനക്കാർ വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ അല്ലെ....

കിരാതൻ

Sexy Boy • 29-07-2017 10:33

Page update cheyyu.

Akh • 29-07-2017 02:39

Doctors .oru kadha thane randu pravishyam postiyitund .ormayille vasantham.veetile vasantham .
Randum oru kadha thane aanenu thonunu

dr.kambikuttan • 29-07-2017 03:29

remove cheithu

Subeena • 28-07-2017 17:27

Kalyani next part Vegam post cheyu
Good story anu

Alby • 27-07-2017 23:16

Dear Dr.kuttan ente password marannupoyi.pls help me to log in

dr.kambikuttan • 28-07-2017 00:29

plz mail me

Alby • 28-07-2017 08:43

Thankalude mail I'd that pls.pinne Dr.kuttan EE site IL redirection problem undallo.njan 3-4 browser maatti use cheythu nokki.but no raksha.pages select cheyyumbol vere pages il pokunnu.ee problem ellarkkum undo ennariyilla.so 2-3 days aayi story onnum vayikkan pattunnilla.please do need ful

Alby • 28-07-2017 08:45

Thankalude mail I'd tharu please njan mail cheyyam

മാത്തൻ • 28-07-2017 18:06

dr.kambikuttan@gmail.com

Lusifer Darkstar • 27-07-2017 20:41

Dr
page update cheyyunnille

പങ്കാളി • 27-07-2017 20:43

ഇല്ല ചെയ്യില്ല... ചുമ്മാ പേജ് അപ്ഡേറ്റ് ചെയ്താൽ... അത് ചീത്തയാകും....

dr.kambikuttan • 27-07-2017 21:47

nale muthal cheyyaam

റോബോട്ട് • 27-07-2017 20:27

ഹോം പേജിൽ കഥയുടെ പേരിൻ്റെ കൂടെ കഥാകാരൻ്റെ പേരുകൂടി വെച്ചാൽ നന്നായിരിക്കും.

dr.kambikuttan • 27-07-2017 21:48

ella kadhakalkkum pattilla kadhayude titlevaluthanel kadhakarante peru koodei vannal kanaanoru rasamundavilla.

YS • 26-07-2017 20:04

സാദിയ അനുജന്റെ ഭാര്യ. അടുത്ത ഭാഗത്തിനായി കാത്തിരികുന്നു...

പങ്കാളി • 27-07-2017 00:00

അടുത്ത ഭാഗം എഴുതാം...  പക്ഷേ ടച്ച്‌ പോയി... പഴയ effect കിട്ടില്ല...  anyway ഞാൻ എഴുതാം....  ഇത്രയും days ക്ഷെമിച്ചില്ലേ.... so ഒരു ഒന്നര ആഴ്ചകൂടി സമയം തരൂ... next saturdayക്ക് മുന്നേ ഇടാം... മറ്റന്നാൾ അല്ല... അതിന് ശേഷമുള്ള സാറ്റർഡേക്ക് മുന്നേ....

YS • 27-07-2017 00:35

Thank you പങ്കാളി

alby • 26-07-2017 17:50

Redirection problem undello.story onnum vayikkan pattunnilla.pls correct it