Chapter Title : കംപ്ലീറ്റ് പാക്കേജ് 2 [Nakulan]
മറക്കാതെ തിന്നേക്കണേ ചെറിയ കാര്യത്തിന് പിണങ്ങുന്ന ജാതിയാ
നീ പേടിക്കേണ്ട വട്ടയപ്പം മുഴുവൻ ഞാൻ നാളെ തിന്നാം അവൾ മതി സന്തോഷം ആയി എന്ന് പറഞ്ഞാലേ നിർത്തൂ പോരെ സന്തോഷം ആയില്ലേ നിനക്ക്
അത് കേട്ടാൽ മതി .. രേഷ്മയെ പിന്നെയും എങ്ങനെയും മാനേജ് ചെയ്യാം മമ്മി ആണ് പ്രശ്നം ..പുള്ളിക്കാരിയെ പപ്പാക്ക് വരെ പേടിയാ
അതൊന്നും സാരമില്ലടാ ഇനിയിപ്പോ പുള്ളിക്കാരി വന്നാലും ഞാൻ നിനക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറില്ല അത് പോരേ
അത് എനിക്കറിയാം ചേട്ടായി , അതിരിക്കട്ടെ വിദേശികൾ വന്നപ്പോ വിദേശി ഒന്നും കൊണ്ട് വന്നില്ലേ
അതിനു നീ വെള്ളം അടി ഉണ്ടോ
ഹേയ് അങ്ങനെയൊന്നും ഇല്ല വല്ലപ്പോഴും പപ്പാ വരുമ്പോ കൊണ്ട് വരും അപ്പൊ ഒന്നോ രണ്ടോ പെഗ് അത്രമാത്രം, അവളും മമ്മിയും വൈൻ അടിക്കും പിന്നെ കഴിഞ്ഞ തവണ പപ്പാ കൊണ്ട് വന്ന വിസ്കി ഒരു പെഗ് ടെസ്റ്റ് ചെയ്തിട്ട് രുചി ഇഷ്ടപ്പെടാതെ വെച്ചു
എന്റെ കയ്യിൽ വോഡ്ക ഉണ്ട് അതിനു മണവും രുചിയും ഒന്നും ഇല്ല അത് എടുക്കാം
ആ നാരങ്ങായും സ്പ്രൈറ്റും ചേർത്തടിക്കുന്ന സാധനം അല്ലേ
അത് തന്നെ
ഞാൻ ഇതുവരെ അടിച്ചിട്ടില്ല ഒരു കാര്യം ചെയ്യൂ ഞാൻ ഓടിപ്പോയി സ്പ്രൈറ്റ് വാങ്ങി വരാം
ഒന്ന് പോടാ ഈ രാത്രിക്ക് നീ സ്പ്രൈറ്റ് വാങ്ങാൻ പോകണ്ട നമുക്ക് നാരങ്ങാ വച്ച് അഡ്ജസ്റ്റ് ചെയ്യാം
അതല്ല ചേട്ടായി ഒരു സാധനം അടിക്കുമ്പോ അത് അതിന്റെ രീതിയിൽ അടിക്കണം മഴ മാറിയല്ലോ ഞാൻ ബൈക്കും എടുത്തു ആ കവല പോയി
💬 Comments
View all comments