0%

Chapter Title : കംപ്ലീറ്റ് പാക്കേജ് 2 [Nakulan]

Author : Kambikathakal Read All Parts 872

മധുര സ്വപനം .. ശരീരത്തിന്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു ഒരു പഞ്ഞിക്കെട്ടുപോലെ കാറ്റിന്  അനുസരിച്ചു പറക്കുകയാണ് ..താഴെ ഒരു താഴ്വാരം ..നിറയെ പൂക്കൾ .. മജെന്ത പർപ്പിൾ എന്തൊക്കെ നിറങ്ങളിൽ ഉള്ള പുഷ്പങ്ങൾ ആണ് താഴെ കാണുന്നത്.. സാധാരണ നമ്മുടെ പരിസരത്തു കാണാത്ത പൂക്കൾ ആണല്ലോ .. ആകാശം പതിവിലും തെളിഞ്ഞു കാണുന്നു  ആകാശത്തിന്റെ നീലനിറത്തിനു ഇത്ര ഭംഗിയുണ്ടോ .. അതാ വെളുത്ത ഒരു മേഘപടലം ..താൻ ഉയർന്നു ആ മേഘങ്ങൾക്ക് ഉള്ളിലേക്ക് പോകുകയാണ് ...ഇതെന്താണ് ഇത്രയേറെ മൽസ്യങ്ങൾ എന്ത് ഭംഗിയാണ് ..മേഘങ്ങൾക്കിടയിൽ മൽസ്യങ്ങളോ ..അവൻ തല കുടഞ്ഞു .. മേഘങ്ങൾക്ക് മുകളിൽ ഇതാ ഒരു നീലക്കടൽ .. താഴ്വരയിൽ നിന്നും നീലാകാശത്തിലേക്കു അവിടെ നിന്നും മേഘകൂട്ടത്തിലേക്കു ഇതാ ഇപ്പൊ ശാന്തസുന്ദരമായ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താൻ ഊളിയിടുകയാണ് ..ഇല്ല ശ്വാസം മുട്ടുന്നില്ല താൻ ഒരു മൽസ്യത്തെപ്പോലെ നീന്തുന്നു തനിക്കു ഭാരം ഒട്ടും അനുഭവപ്പെടുന്നില്ല വിവിധ നിറങ്ങളിൽ ഉള്ള മൽസ്യങ്ങൾ അലങ്കാരമൽസ്യങ്ങൾ  തനിക്കു ചുറ്റും ഉല്ലസിച്ചു നീന്തുന്നു ..താനും അവയെപ്പോലെ അതിലേറെ ആഹ്ലാദത്തോടെ നീന്തിത്തുടിക്കുകയാണ് ..അതാ ഒരു മത്സ്യകന്യക അരക്കു താഴേക്ക് മൽസ്യരൂപവും ബാക്കി സുന്ദരിയായ മനുഷ്യ സ്ത്രീയുടെ ശരീരവും ഉള്ള അവൾ തന്റെ നേരെ നീന്തി വരുന്നു ഏകദേശം അടുത്തെത്താറായപ്പോ അവൾ തിരിച്ചു നീന്തുന്നു .അവൻ അവളുടെ പിന്നാലെ നീന്തി ..അഴകൊത്ത അവളുടെ വാലിന്റെ ചലനങ്ങൾ ആ നീലജലത്തെ വശങ്ങളിലേക്ക് കീറി മാറ്റി വെള്ള കുമിളകൾ ഉയരുന്നു ... അതാ ചെറിയ ഒരു ഗുഹാകവാടം അവൾ അതിലേക്കു നീന്തിക്കയറുകയാണ് അവൻ പിന്തുടർന്നു ..ഇതെന്താണ് മൽസ്യകന്യകയുടെ കൊട്ടാരമോ

💬 Comments

View all comments