Chapter Title : കംപ്ലീറ്റ് പാക്കേജ് 2 [Nakulan]
ചെറുപുഷ്പ മിഷൻ ലീഗിലും ജീസ്സസ് യൂത്തിലെയും എല്ലാം സജീവ സാന്നിധ്യം ഇപ്പൊ മതബോധന അധ്യാപിക, എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ, എല്ലാവരോടും സ്നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്ന സ്വഭാവം..
പിന്നെ കാണാൻ അതി സുന്ദരി.. ഇതൊക്കെ കണ്ടാണ് അവളെ ആദ്യം കണ്ടപ്പോ തന്നെ താൻ വീണുപോയത്.. കുറച്ചേറെ ശ്രമിച്ചതിന് ശേഷം ആണ് അവൾ ഒന്ന് വളഞ്ഞു കിട്ടിയത്.. പിന്നെ പ്രണയത്തിന്റെ നാളുകൾ . സിനിമ, പാർക്കുകൾ പക്ഷേ അവളിൽ നിന്നും ഒരു ചുംബനം എങ്കിലും ലഭിച്ചത് വിവാഹം ഉറപ്പിച്ച ശേഷം മാത്രം.
അങ്ങനെ സന്തോഷകരമായ ദിവസങ്ങൾ .. തങ്ങളുടെ പ്രണയം വീട്ടിൽ അറിയുന്നു ആദ്യം ഇരു വീട്ടിലും എതിർപ്പ്, തന്റെ വീട്ടിലെ എതിർപ്പിനെ എങ്ങനെ നേരിടണം എന്ന് തന്നെ ആരും പഠിപ്പിക്കെണ്ട കാര്യം ഇല്ലല്ലോ. ഇളയമകന്റെ എല്ലാ വാശിയും രണ്ടു ദിവസം പട്ടിണി കൂടി കിടന്നപ്പോ അമ്മ ഫ്‌ളാറ്റ്, പിന്നെ പപ്പയെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ഡ്യൂട്ടി അമ്മയുടെ തലയിൽ വെച്ച് കൊടുത്തു..
അമ്മ അത് കൃത്യമായി ചെയ്യുകയും ചെയ്തു .രേഷ്മയുടെ വീട്ടിൽ നിന്നും പോസറ്റീവ് മറുപടി കിട്ടാൻ ആയിരുന്നു ഏറ്റവും ബുദ്ദിമുട്ട്. അവളുടെ മമ്മി ഒരു കടുംവെട്ട് സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെ അവരെ ഡീൽ ചെയ്യുക എന്നത് വിചാരിച്ചതിലും ബുദ്ദിമുട്ട് ആയിരുന്നു.
അവളുടെ പപ്പാ ഖത്തറിൽ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുക ആയിരുന്നു.. ഇവരുടെ പ്രണയം അറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ബാങ്കിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു കാൾ വിദേശനമ്പർ ആണ്
ഹലോ
ബിജോയി അല്ലേ
അതേ ആരായിരുന്നു
ഞാൻ ജോസഫ് ആണ്
💬 Comments
View all comments