0%

Chapter Title : കംപ്ലീറ്റ് പാക്കേജ് 3 [Nakulan]

Author : Kambikathakal Read All Parts 1.5K

ശ്രമിച്ചപ്പോ അവർക്കറിയാം താൻ  ഇടയ്ക്കു കഴിക്കുന്നത് ആണെന്ന് അതുകൊണ്ട് കുഴപ്പമില്ല  എന്ന് പറഞ്ഞു മറിയകുട്ടി തടഞ്ഞു

എന്റെ ഈശോയെ ഞാൻ എന്താ ഈ കാണുന്നത് - കതകു തുറന്നു അകത്തേക്ക് വന്ന രേഷ്മ ആശ്ചര്യത്തോടെ പറഞ്ഞു

എന്താടീ - ഓടി അകത്തേക്ക് വന്ന ബിജോയും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന ബിനുവിനെയും അമ്മയെയും കണ്ടു ആശ്ചര്യപ്പെട്ടു

ഈശ്വരാ ഞാൻ എന്താ ഈ കാണുന്നത് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചിരിക്കുന്നോ - രേഷ്മ അത്ഭുതം മറച്ചു വെച്ചില്ല

അതെന്താ ഞങ്ങൾ ഒന്നിച്ചിരുന്നാൽ - മറിയക്കുട്ടി അല്പം കുഴഞ്ഞ നാവോടെ ചോദിച്ചു

ചേട്ടായിയെ കണ്ടാൽ തല തല്ലി കീറും എന്ന് പറഞ്ഞു നടന്ന മറിയക്കുട്ടി തന്നെയല്ലേ ഇത് - രേഷ്മ കളിയാക്കി

അന്ന് അങ്ങനെ പറഞ്ഞു എന്നത് ശരിയാ ഇപ്പൊ ഞങ്ങളുടെ തെറ്റിദ്ധാരണ എല്ലാം മാറി അല്ലേ മോനെ - മറിയക്കുട്ടി ബിനുവിനെ നോക്കി

അയ്യോ കേട്ടോ ബിജോ വിളിക്കുന്നത് മോനെ എന്ന് ..നമ്മളൊക്കെ ഔട്ട് ആയി എന്നാ തോന്നുന്നത് - രേഷ്മ വിടാൻ ഭാവം ഇല്ല

ഇവനെ മോനെ എന്ന് വിളിച്ചാൽ എന്താ എനിക്കൊരു തെറ്റുപറ്റി അത് മനസിലായപ്പോ ഞാൻ തിരുത്തി അത്രേയുള്ളു - മറിയക്കുട്ടി ചുണ്ടു കൊട്ടി

എന്നാലും എന്റെ ചേട്ടായി ഈ രണ്ടു മണിക്കൂർ കൊണ്ട് എന്ത് മാജിക് ആണ് കാണിച്ചത് - രേഷ്മ ബിനുവിനെ നോക്കി ചോദിച്ചു അവൻ അവളെ നോക്കി ചിരിച്ചു

അതിപ്പോ നിന്റെ പിണക്കം അന്ന് വണ്ടിയിൽ ബസ് സ്റ്റാൻഡിൽ നിന്നും വീട് വരെ വന്നപ്പോ മാറിയില്ലേ അതുപോലെ എന്തേലും മാജിക് ആകും ചേട്ടായി കാണിച്ചത്

💬 Comments

View all comments