Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
പോകരുത് - ശക്തിയായി കൈ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു
അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് എന്റെ ഭാര്യേ - അവൻ കൂടുതൽ അടുത്തു
എന്നെ തൊട്ടാൽ ഞാൻ ഇവിടെ കിടന്നു അലറി വിളിക്കും
ആദ്യരാത്രിയിൽ അങ്ങനെ അലറി വിളിക്കലും കരച്ചിലും ഒക്കെ സ്വാഭാവികം ആണെന്ന് എല്ലാവര്ക്കും അറിയാം ..ഫ്രഷ് ആണെന്ന് വീട്ടുകാർ ഉറപ്പിച്ചോളും
എന്നെ തൊട്ടാൽ നിന്നെ കൊല്ലും ഞാൻ
ശെടാ നല്ലൊരു ദിവസം ആയിട്ടു കൊല്ലുന്നതിന്റെയും ചാവുന്നതിന്റെയും കാര്യം ആണോ പറയുന്നത് ..എന്റെ ഭാര്യ ഇങ്ങു വന്നേ - അവൻ അവളുടെ അടുത്തേക്ക് ചെന്നതും അവൾ സൈഡിൽ വച്ചിരുന്ന പാൽ ഗ്ലാസ് അവന്റെ മുഖത്തേക്ക് എടുത്തൊഴിച്ചതും ഒന്നിച്ചായിരുന്നു.. ചെറു ചൂടോടു കൂടിയ പാൽ അവന്റെ മുഖത്തേക്ക് വീണതും അവനൊന്നു പകച്ചു ചെറുതായി പൊള്ളിയ അവൻ മുഖം തുടച്ചു നോക്കിയപ്പോ കട്ടിലിൽ നിന്നും ചാടി ഇറങ്ങി ആപ്പിൾ മുറിക്കാനായി വെച്ചിരുന്ന കത്തി എടുത്തു തന്റെ നേരെ ചൂണ്ടി നിൽക്കുന്ന ഗ്രീഷ്മയെ ആണ്.
ഞാൻ പറഞ്ഞതല്ലേടാ പട്ടീ എന്നെ തൊടാൻ നോക്കരുത് എന്ന് ..ഇനി അടുത്താൽ നിന്നെ കൊന്നിട്ട് ഞാൻ ജയിലിൽ പോകും ..പുറത്തിറങ്ങുന്നത് വരെ എന്റെ നൗഫൽ എന്നെ കാത്തിരിക്കും അത് എനിക്ക് ഉറപ്പാ.. ഞാൻ അവന്റെ മാത്രം പെണ്ണാ .. ഒരുത്തന്റെ കൂടെ കിടക്കുന്ന ഫോട്ടോ കണ്ടിട്ടും അവളെ ഭാര്യയായി വെച്ചോണ്ടിരിക്കാൻ നാണം ഉണ്ടോടാ തെണ്ടീ നിനക്ക് ..ആണത്തം ഉള്ളവർ അങ്ങനെ ചെയ്യില്ല
കഴുവേർട മോളെ നിന്നെ ഇന്ന് ഞാൻ - മുഖത്ത് പുകച്ചിൽ കാരണം അവളുടെ നേരെ ദേഷ്യത്തിൽ അടുക്കാൻ ശ്രമിച്ച അവന്റെ അടിനാഭി നോക്കി അവൾ ഒരു ചവിട്ടു കൊടുത്തു.. ഒരു നിമിഷം വേദന കൊണ്ട് പൊന്നീച്ച പറന്നു അവൻ കുനിഞ്ഞു പോയി. വൃഷ്ണസഞ്ചി കൂട്ടി കൊണ്ട ആ ചവിട്ടിൽ അവൻ ഈരേഴു പതിനാലു ലോകവും കണ്ടു.. വേദന കൊണ്ടും പക കൊണ്ടും ഭ്രാന്തനായ അവൻ അവിടെ കിടന്ന ഒരു തടി കസേര അവളുടെ നേരെ ചവിട്ടി തള്ളി. പെട്ടന്നുള്ള ആ നീക്കത്തിൽ കസേര തട്ടി അവൾ നിലത്തു വീണതും അവൻ ചാടി അവളുടെ
💬 Comments
View all comments