Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
പിന്നെ കുഴപ്പമില്ല ഒരു ദിവസം അവിടെ നിന്നിട്ടു വീട്ടിലോട്ടു പോകാം ..എന്നാണ് അടുത്ത ഓട്ടം
രണ്ടു ദിവസം കഴിഞ്ഞിട്ട് തിരുവനന്തപുരം പോകണം ഒരു ക്ലൈന്റ് മീറ്റിങ് ഉണ്ട് തമിഴ്നാട് കമ്പം വരെ ഒന്ന് പോയി ഒരു പ്രൊജക്റ്റ് ഫയൽ കൊടുക്കാനും ഉണ്ട്
ഓക്കേ അപ്പൊ ചെറിയ റസ്റ്റ് കഴിഞ്ഞാൽ പിന്നെ ഇഷ്ടം പോലെ പണി ഉണ്ട് അല്ലേ.. ഏതായാലും നീ സമ്മതിച്ച വിവരം ഞാൻ അവളോട് ഒന്ന് പറയട്ടെ ..നാളെ അങ്കത്തിനു തയാറായി നില്ക്കാൻ പറയാം
ഇപ്പൊ വേണ്ടടാ എനിക്കിപ്പോഴും ആകെ ഒരു വിഷമം
നിന്റെ വിഷമം ഒക്കെ അവളുടെ രണ്ടു ഉമ്മ കിട്ടുമ്പോ മാറിക്കോളും ഞാൻ ഇപ്പൊ അവളെ വിളിച്ചു പറയാം സ്പീക്കറിൽ ഇടാം നീ കേട്ടോ അവളുടെ മറുപടി നീ മിണ്ടാതെ ഇരിക്കണേ.
ഹലോ
ഹലോ ചേട്ടാ
നീ കിടന്നോ
ഇല്ല ചേട്ടാ കിടക്കാൻ പോകുവാ ചേട്ടൻ എന്തെടുക്കുവാ
ഞാൻ റിസ്പഷനിലോട്ട് പോകുവാ ഞങ്ങളെ സഹായിച്ച ആ റൂം ബോയിക്ക് എന്തേലും കൊടുക്കണം എന്ന് ബിനു പറഞ്ഞു നാളെ രാവിലെ ഇറങ്ങുമ്പോ അവൻ ഡ്യൂട്ടിക്ക് കാണില്ല
ആണോ നല്ല കാര്യം ഞാൻ ഓർത്തു റൂമിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് , നേരത്തെ ഞാൻ പേടിച്ചു പോയി
എടീ ഞാനും സത്യം പറഞ്ഞാൽ ഓർക്കാപ്പുറത്ത് അവൻ എഴുനേറ്റപ്പോ പേടിച്ചു ..പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ഞെട്ടും
എന്തോന്നാ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ പറ
അവൻ ഉറങ്ങീട്ടില്ലായിരുന്നു നമ്മൾ പറഞ്ഞതൊക്കെ കേട്ട് കിടക്കുക ആയിരുന്നു
എന്റെ ഈശോയേ കൊച്ചാട്ടൻ അത് മുഴുവൻ കേട്ടോ ..നിങ്ങളല്ലേ
💬 Comments
View all comments