Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
കിട്ടും അതിൽ നിന്ന് അല്പം വെള്ളം അടിക്കും ബാക്കി എനിക്ക് കൊണ്ട് തരും ..ഇങ്ങനെ എത്രനാൾ ജീവിക്കും
എനിക്കറിയാം നീ പറഞ്ഞില്ല എങ്കിലും എന്തെങ്കിലും ജോലി അന്വേഷിക്കണം എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു ഞാൻ
കൊച്ചാട്ടനോട് ആയതു കൊണ്ട് ഞാൻ തുറന്നു പറഞ്ഞതാ ..അങ്ങേര് ചോദിക്കില്ല വല്യ അഭിമാനി ആണ്
നമുക്കിടയിൽ എന്ത് ഫോർമാലിറ്റി, ഞാൻ നോക്കാം പറ്റുമെങ്കിൽ നിനക്കും വല്ല ജോലി കിട്ടുമോ എന്ന് നോക്കാം
ങേ എനിക്കും കിട്ടുമോ ഞാൻ എന്ത് ജോലിക്കും തയാറാ വേലക്കാരി ആയിട്ട് ആണേൽ പോലും കുഴപ്പമില്ല നാട്ടിൽ ആരും അറിയില്ലല്ലോ
നീ എന്താ ഈ പറയുന്നത് ഞാൻ അങ്ങനെ നിന്നെ വേലക്കാരി ആക്കുമോ വലിയ കഷ്ടപ്പാട് ഇല്ലാത്ത എന്തേലും ജോലി ആണ് എന്റെ മനസ്സിൽ ..ഒരെണ്ണം ഉണ്ട് പക്ഷേ അതെ എങ്ങനെ റെഡി ആക്കും എന്നാണ് ആലോചിക്കുന്നത്
ജോലി എന്തായാലും സാരമില്ല കൊച്ചേട്ടാ ..എന്താ മനസ്സിൽ എന്ന് പറയൂ
എന്റെ ബോസ്സിന്റെ 'അമ്മ സുഖം ഇല്ലാതെ കിടപ്പിലാണ് അവർക്കു ഒരു ഹോം നേഴ്സിനെ ആവശ്യം ഉണ്ട് ഒരു ഫിലിപ്പിനോ ആയിരുന്നു നിന്നത് അവൾ ഇട്ടിട്ടു പോയി ഇപ്പൊ ഒരു എത്തിയോപ്പിയൻ ആണ് നിൽക്കുന്നത് അവളെ ബോസിന് അത്ര താല്പര്യം ഇല്ല
അതെന്താ ഫിലിപ്പിനോ ഇട്ടിട്ടു പോയി എന്ന് പറഞ്ഞത്
അത് പിന്നെ .. ഈ ബോസ് എന്ന് പറയുന്നവൻ ആളൊരു നല്ല ഒരു മനുഷ്യൻ ആണ് അതോടൊപ്പം നല്ല കോഴിയും ആണ്... ഫിലിപ്പിനോക്ക് നല്ല ശമ്പളവും കൊടുത്തിരുന്നു പക്ഷേ ഒരു ദിവസം ബോസ് കേറി ഒന്ന് പണിഞ്ഞു..അവളാണേൽ നാൽപതു നാല്പത്തി
💬 Comments
View all comments