0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

പുലർത്തിയിരുന്നെങ്കിലും അവളുടെ ഉള്ളിൽ ഒരു വികാരക്കടൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു..പുറമെ പൂച്ചയെപ്പോലെ ഒതുക്കം ഉള്ളവൾ ആയിരുന്നു എങ്കിലും കിടപ്പറയിൽ അവൾ ഒരു  കൊടുംകാറ്റ് ആയിരുന്നു.. ആദ്യരാത്രിയിൽ തന്നെ പൂച്ചയായിരുന്ന രേഷ്മ പുലിയാകുന്നത് കണ്ടു സത്യത്തിൽ ബിജോയ് പേടിച്ചു പോയിരുന്നു ..ബിനു ആകട്ടെ ബിജോയുടെ നേരെ എതിർപ്രകൃതം ആയിരുന്നു. അല്പം ഇരുണ്ട നിറം നല്ല ജിം ബോഡി മുഖത്ത് മിക്കവാറും ഗൗരവം പിന്നെ ചേച്ചിയുടെ ഭർത്താവ് ആകാൻ പോകുന്ന ആൾ എന്ന ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.  പിന്നെ ബിജോയുമായി പ്രേമസല്ലാപവും മധുവിധു സ്വപ്നങ്ങളും ആയി നടന്നിരുന്നതിനാൽ വിവാഹത്തിന് മുൻപ്  ബിനുവിനെ ശ്രദ്ദിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല.. വിവാഹശേഷം ആദ്യദിവസം മുതൽ തന്നെ അവർ തമ്മിൽ പൊരുത്തക്കേടുകൾ തുടങ്ങിയത് മനസ്സിലായിരുന്നു എങ്കിലും സ്വന്തം മധുവിധുവിനു അതൊരു തടസ്സം ആകാതെ ഇരിക്കാൻ അതിലേക്കു ശ്രദ്ധ കൊടുത്തില്ല..വിവാഹപിറ്റേന്നു തന്നെ രണ്ടു പേരും പിരിഞ്ഞു ചേച്ചി സ്വന്തം വീട്ടിലേക്കു പോയി, ബിനുചേട്ടായി ആണെങ്കിൽ അതിനെക്കുറിച്ചു ആരോടും ഒന്നും പറയുന്നുമില്ല,  ഇവരുടെ ദാമ്പത്യപ്രശ്‌നം തന്റെ ജീവിതത്തിലേക്ക് കൂടി കരിനിഴൽ വീഴ്ത്തുമോ എന്ന പേടി ആയിരുന്നു അപ്പോൾ.. അവരുടെ പ്രശ്നങ്ങൾ എന്തുതന്നെ ആയാലും അതിലേക്കു തലകടത്തി സ്വന്തം സ്വസ്ഥത കളയേണ്ട എന്ന തീരുമാനത്തിൽ ബിജോയും രേഷ്മയും എത്തിയത് അതിന്റെ ഭാഗം ആയിട്ടാണ്.. വിവാഹത്തിന്റെ നാലാം നാൾ സ്വന്തം വീട്ടിലേക്കു പോയപ്പോഴാണ് ചേച്ചിയെ ഫ്രീ ആയി അല്പസമയം എങ്കിലും കിട്ടിയത് .. ആകെ നിർവികാരമായ ഒരു മുഖഭാവം, ആദ്യദിവസം തന്നെ ഭർതൃഗൃഹം വിട്ടുപോന്ന മനോവിഷമം ഒന്നും മുഖത്ത് കണ്ടില്ല എന്നത് പ്രത്യേകം ശ്രദ്ദിച്ചു. എന്തുപറ്റി എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അയാൾക്ക്

💬 Comments

View all comments