0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

സമ്മതിക്കും പക്ഷെ അവസരം എങ്ങനെ കിട്ടും എന്നതാ ..ഏതായാലും അത് എങ്ങനെ എങ്കിലും അവർ ശരിയാക്കട്ടെ

എടീ നമ്മൾ വിജയിച്ച കാര്യം അവനെ വിളിച്ചു പറഞ്ഞാലോ

അത് വേണോ

പറയാം അവനു ഒരു ആവേശം ആകട്ടെ

എന്നാൽ ചേട്ടായി വിളിക്കു

അവൾ നഗ്നയായി എഴുനേറ്റ് ശരീരശുദ്ദി വരുത്താനായി ടോയ്‌ലെറ്റിലേക്കു പോയി. പുറത്തു മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു

ചേട്ടായി അവിടെ ജോലി എങ്ങനെ പോകുന്നു - കുഞ്ഞിനെ ഉറക്കാൻ തോളിൽ കിടത്തി ബിജോയ് ചോദിച്ചു

അവിടെ കുഴപ്പം ഇല്ലടാ ..എനിക്കെയിടെ പ്രമോഷനും ആയി അതാ ഇപ്പൊ ഈ വിസിറ്റ് ..നിന്റെ വർക്ക് എങ്ങനെ പോകുന്നു

എന്ത് പറയാനാ ചേട്ടായി ..ഇൻഷുറൻസ് മേഖല അല്ലേ ഭയങ്കര കോമ്പറ്റിഷൻ ആണ് .. ആളുകളെ നല്ല സ്കീമുകളിൽ ചേർക്കാൻ ഇഷ്ടം പോലെ ഏജന്റ് ഉണ്ട് ..

അത് ശരിയാ മിക്കവാറും മെസ്സേജുകൾ കാണാറുണ്ട്

നല്ല വല്ല കക്ഷികളും ഉണ്ടെങ്കിൽ എനിക്കൊന്നു മുട്ടിച്ചു തരണേ ചേട്ടായി

നോക്കെട്ടെടാ ആരെ എങ്കിലും കിട്ടിയാൽ ഞാൻ പറയാം

ചേട്ടായി നാളെ എനിക്ക് പെരുമ്പാവൂർ വരെ ഒന്ന് പോകേണ്ട കാര്യം ഉണ്ട്.. എന്റെ കൂടെ പഠിച്ച ഒരുത്തൻ അവിടെ ചാർട്ടേഡ് അകൗണ്ടൻറ്  ആണ് അവന്റെ ഒന്ന് രണ്ടു കക്ഷികളെ ഒപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്.

ഓക്കേ എന്റെ ബോസ് അവിടെ ആയുർവേദ ചികിത്സക്കായി പോയതുകൊണ്ട് ഞാൻ വന്നു നിങ്ങളെയും കുഞ്ഞിനേയും  കണ്ടു പോകാം എന്ന് കരുതിയതാ , നാളെ കഴിഞ്ഞു രാവിലെ ഞാൻ പോകും

ഓക്കേ ചേട്ടാ ഞാൻ പോയി ഉച്ച കഴിയുമ്പോഴേക്കും തിരിച്ചു വരും ..അവൾ

💬 Comments

View all comments