Chapter Title : കനകം കാമിനി കഴപ്പ് [M.D.V]
കണ്ടു. അഷിത എന്നോട് ആ ഫോൺ വാങ്ങിച്ചിട്ട് അതിൽ നിന്നും നേറ്ബാങ്കിങ് ന്റെ പാസ്സ്‌വേർഡ് അവൾ മാറ്റി. അതിനും ഒരു OTP വന്നിരുന്നു. അഷിത ആ ഫോൺ നോക്കി ചിരിക്കുമ്പോ, അവളുടെ പ്ലാൻ എനിക്കൊന്നും മനസിലായില്ല! പക്ഷെ എന്തോ ഉടായിപ്പ് ആണെന്ന് മാത്രം മനസിലായി.
അന്നേരം അഷിത അവളുടെ ഐ ഫോണിൽ നിന്നും ഒരു കറുത്ത സ്ക്രീൻ ഉള്ള ആപ്പ് തുറന്നു, അതിൽ അവൾ ലോഗിൻ ചെയ്തു വെച്ചിരുന്നു, എന്തോ BTC, ETH എന്നൊക്കെ ഷെയർ മാർക്കറ്റ് പോലെയുള്ള സംഭവം ആണെന്ന് എനിക്ക് മനസിലായി.
“നീ ഇനി ബാങ്ക് ആപ്പ് വേണേൽ കളഞ്ഞോ, നെറ്റ് ബാങ്കിങ് ന്റെ പാസ്സ്‌വേർഡ് നമ്മളിപ്പോ മാറ്റി!”
“അഷിത, ഒന്ന് തെളിച്ചു പറ…”
“പാസ്സ്‌വേർഡ് മാറ്റിയതാണോ…?!”
“അല്ല!, അഷിത…..ഈ അകൗണ്ട് ഇതാരുടെയാണ്….?!!!”
“പറയാം, നീ നിന്റെ ഫോണിൽ, ഒരു ആപ്പ് കൂടെ ഇട് നീ, ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പ് ആണ്, Nominex”
ഞാൻ ആ ആപ്പ് ഡൌൺലോഡ് ചെയ്തിട്ട് അവൾക്ക് കൊടുത്തപ്പോൾ അവൾ അതിൽ ഒരു അകൗണ്ട് ഉണ്ടാക്കിയിട്ട്, അതിന്റെ വാലറ്റ് എന്ന സെക്ഷനിൽ കയറി, ഡെപോസിറ്റ് മണി ബട്ടൺ ഞെക്കി, അന്നേരം ഒരു ഇന്റർനെറ്റ് ബാങ്കിന്റെ പേജ് വന്നപ്പോൾ, മുൻപ് പറഞ്ഞ ആ ബാങ്ക് അക്കൗണ്ട് നമ്പറും നെറ്റ് ബാങ്കിങ് പാസ്സ്‌വേർഡ് അടിച്ചുകൊണ്ട് ആ അകൗണ്ടിൽ നിന്നും ഉള്ള 10 ലക്ഷം ഒറ്റയടിക്ക് അവൾ Nominex ലേക്ക് ഡെപ്പോസിറ്റ് ചെയ്തു.
“അഷിത എനിക്കൊന്നും മനസിലാകുന്നില്ല! ഇത് അയാളുടെ കാശല്ലേ, ഇത്ര വേഗം നീ അത്….”
“അജൂ നിക്ക് ഞാനെല്ലാം പറയാം...”
💬 Comments
View all comments