0%

Chapter Title : കനകം കാമിനി കഴപ്പ് [M.D.V]

Author : കൊമ്പൻ Read All Parts 2.2K

എന്റെ കൂടെയുള്ള ഡാൻസ് ചെയ്യുന്നില്ലേ അവൻ ഉണ്ടാക്കി തന്നത് ആണ്, ഫുള്ളി അനോണിമസ്, അതിലേക്ക് ഇട്ടാൽ പിന്നെ ആ അഡ്രസ് ബ്ലോക്ക് ചെയിനിൽ പോലും ചിലപ്പോ തെറ്റായെ കാണിക്കു, അവന്റെ ബുദ്ധിയാണ്, പക്ഷെ അവനു ഈ കളിയിൽ റോൾ ഇല്ല”

“അപ്പൊ ഒരിക്കലും അവമ്മാർ അറിയില്ല എന്നാണോ? നമ്മളെ പിടിക്കില്ല എന്നാണോ ? അഷിത എനിക്ക് നല്ല പേടിയുണ്ട് കേട്ടോ…”

“അവർക്ക് മാക്സിമം നിന്റെ ഫോൺ IMEI നോക്കാം, അത്ര തന്നെ, പൈസ എവിടെ എന്ന് ട്രാക്ക് ചെയ്യാൻ നോക്കിയാൽ, അത് ഓരോ ക്രിപ്റ്റോ കറൻസി അഡ്ഡ്രസുകളിലേക്ക് മാറികൊണ്ടിരിക്കും!!!!
നിനക്കതൊന്നും അറിയില്ല, പൈസ പോയി അത്രേം മനസിലാക്കിയാൽ മതി….
പിന്നെ പോലീസ് വന്നു ചിലപ്പോ ചോദിക്കാം, ചോദിക്കാതെ ഇരിക്കാം, അതിനൊരു വഴിയുണ്ട്.
നീ നിന്റെ ഫോൺ കളഞ്ഞു പോയി എന്ന് പറഞ്ഞിട്ട് ഒരു കംപ്ലയിന്റ് ഇന്ന് തന്നെ പോലീസിൽ കൊടുത്തോ എന്നിട്ട് അതിന്റെ കംപ്ലയിന്റ് കോപ്പി എടുത്തും വെച്ചോ, നിനക്ക് നിന്റെ വായ തുറക്കാതെ ഇരിക്കാനും, നീ അവനെ എനിക്ക് മുട്ടിച്ചു തന്നതിനും കൂടെ, നിനക്ക് ഒരു ലക്ഷം ഞാനിന്നു തന്നെ തരും. നിന്റെ ഈ ഫോൺ എനിക്ക് തന്നോ, ഫുൾ പൈസ അയച്ചു കഴിഞ്ഞാൽ, പിന്നെ ഇതെടുത്തു കാട്ടിൽ കളയും ഞാൻ!”

“എന്റെ ദേയ്‌വമേ, കേട്ടിട്ട് തല കറങ്ങുന്നു…”

“മിക്കവാറും ഇവരിതു കള്ളപ്പണം കൊണ്ട് ഉണ്ടാക്കിയ അകൗണ്ട് അല്ലെ! പോലിസ് ലേക്ക് ഒന്നും പോകാനും വഴിയില്ല!” നീ നിന്റെ ഓഫീസിലെ ഫ്രെണ്ട്സ് ന്റെ പേരിൽ ഒരു അകൗണ്ട്എടുത്തോ, അവർക്ക് എന്തേലും കൊടുത്തിട്, ഞാനതിലേക്ക് ക്ര്യപ്റ്റോ കറൻസി

💬 Comments

View all comments