0%

Chapter Title : കനകം കാമിനി കഴപ്പ് [M.D.V]

Author : കൊമ്പൻ Read All Parts 2.1K

മണിക്ക് ഞാൻ വിളിക്കാമെന്നു പറഞ്ഞത് അപ്പാടെ മറന്നിരുന്നു, രാവിലെ എണീറ്റപ്പോൾ ആണ് അഷിതയുടെ മൂന്നു മിസ്ഡ് കാൾ. ഒപ്പം മെസ്സേജും. “ഉറങ്ങിയല്ലേടാ തെണ്ടീ എന്ന്!”

പിറ്റേന്നും രാവിലെ ബസ്റ്റോപ്പിൽ വെച്ച് അഷിതയെ കാണാൻ ഞാൻ കാത്തിരുന്നപ്പോൾ അവൾ അവിടെ എന്നെ കാത്തു നില്പുണ്ടായിരുന്നു. മഞ്ഞ നിറത്തിലുള്ള ചുരിദാറും ഇളം നീല ലെഗ്ഗിൻസ് ആയിരുന്നു. മുടി ശെരിക്കും ഉണങ്ങിയിട്ടില്ല.

“സോറി അഷിതാ. ഇനിയിങ്ങനെ ഉണ്ടാകില്ല.” ഞാൻ എന്റെ RX 100 നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു. അവളെന്ന നോക്കി ഭംഗിയായി ചിരിക്കാൻ ശ്രമിച്ചു.

“ഞാനും സോറി, അമ്മ പറഞ്ഞു, നിന്നോട് ഇടയ്ക്കിടെ പിണങ്ങല്ലേ എന്ന്. ”

“അമ്മയോട് നീ പറഞ്ഞോ അപ്പൊ?”

“ഏതാണ്ട് ഒക്കെ പറയാറുണ്ട്, അമ്മയ്ക്ക് നിന്നെ വല്യ കാര്യമൊക്കെയാണ്. നിന്നെപ്പോലെ ഒരു പാവം പയ്യൻ നമ്മുടെ കുടുംബത്തിൽ ഇല്ല പോലും, എന്നും ഇടയ്ക്കിടെ പറയാറുണ്ട്.”

“ഉം ...” ഞാൻ വൃകൃതമായൊരു ചിരി അവളെ നോക്കി ചിരിച്ചു.

“അച്ഛൻ അടുത്ത മാസം വരുന്നുണ്ടെന്നു പറഞ്ഞു, നീ എന്തോ വാങ്ങിക്കാൻ പറഞ്ഞിരുന്നു അല്ലെ, അച്ഛനെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്.”

പെട്ടന്ന് അവളുടെ കൂടെ ഡാൻസ് ചെയ്യുന്ന പയ്യൻ ആണെന്ന് തോന്നുന്നു, ഡുക്കിന്റെ ഏതോ ബൈക്ക്, അത് നല്ല ചീറിച്ചു കൊണ്ട് ഞങ്ങളുടെ മുന്നിൽ വന്നു നിന്ന്. അഷിത ഞാൻ നോക്കി നിൽക്കേ അവന്റെയൊപ്പം കയറിപോയപ്പോൾ എനിക്കെന്തോ പോലെയായി. ബസിലെ വായിനോക്കി തെണ്ടികൾ അപ്പൊ എന്നെ ആക്കിയപോലെ ഒന്ന് ചിരിച്ചു. ഞാൻ പോടാ മൈരുകളെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് , ഓഫീസിലേക്ക് ബൈക്ക് ചീറിച്ചു. 15 കിലോമിറ്ററുണ്ട് എനിക്ക് പോകാൻ.

💬 Comments

View all comments