Chapter Title : കണക്കുപുസ്തകം 4 [Wanderlust]
എടി എടി….
: എനിക്ക് ഇഷ്ടായി…. സത്യം പറഞ്ഞാൽ ഇത്ര ഫ്രീ മൈൻഡിൽ ജീവിച്ചിട്ട് കാലം കുറേയായി.. അച്ഛന് വയ്യാതായപ്പോ നഷ്ടപെട്ടതാ എല്ലാം…. അതിന് ശേഷം ഇപ്പോഴാ ഒന്ന്…
: ഇനിയങ്ങോട്ട് എന്നും ഇതുപോലെ ഫ്രീ മൈൻഡായി ജീവിച്ചാമതി എന്റെ സുന്ദരിക്കുട്ടി…
: അങ്ങനെ എപ്പോഴും വേണ്ട.. ഇടയ്ക്കൊക്കെ ടെൻഷനും വേണ്ടേ…
: അത് കൊള്ളാലോ.. എന്നാപ്പിന്നെ രാവിലെ ടെൻഷനാക്കിയപോലെ ആക്കട്ടെ ഇപ്പൊ
: അയ്യട… ഏത് നേരവും ഈ വിചാരമേ ഉള്ളു… ഒരു കാര്യം ചോദിക്കട്ടെ..
: ഉം.. ചോദിക്ക്….
: ഹരിയേട്ടന് എന്നോട് എന്താ ഇത്ര ഇഷ്ടം തോന്നാൻ…എങ്ങനാ എന്നെ ഇഷ്ടായത്
: ദൈവമേ… അതിപ്പോ..
: ഉരുളണ്ട… വേഗം പറഞ്ഞോ.. സത്യം പറഞ്ഞാൽ ഞാനൊരു സമ്മാനം തരാം
: പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്… ഞാൻ ഉള്ളത് തുറന്ന് പറയുമേ
: നമ്മൾ തമ്മിൽ ഈ ഒരു അകലം വേണോ ഹരിയേട്ടാ…
: വേണ്ട അല്ലെ… എന്ന ഓക്കേ.. എന്റെ പൊന്നോ, നിന്റെയീ കണ്ണുണ്ടല്ലോ.. അത് ഒരു രക്ഷയുമില്ല. സത്യം പറഞ്ഞാൽ നീ ഒന്ന് നോക്കിയാൽ മതി ആ നോട്ടത്തിൽ ഞാൻ വീണുപോകും…
: അത് കള്ളം… ചുമ്മാ സുഖിപ്പിക്കല്ലേ ഹരിയേട്ടാ
: ഇപ്പോഴേ സുഖിച്ചോ… ബാക്കി കൂടി കേൾക്കെന്നെ.. നിന്റെ കണ്ണുകളോട് തോന്നിയത് പ്രേമമാണെങ്കിൽ ചോരതുടിക്കുന്ന നിന്റെ തേൻമിട്ടായി ചുണ്ടുകൾ കണ്ടപ്പോ നിന്നെ കെട്ടിപിടിച്ച് ചുണ്ടുകളെ നുണയനാണ് തോന്നിയത്. കണ്ണിൽ പ്രേമമാണെങ്കിൽ ചുണ്ടിൽ കാമമാണ് പെണ്ണേ നിനക്ക്… അതുപോലെ നിന്റെ പാറിക്കളിക്കുന്ന മുടിയില്ലേ…, അതിനിടയിൽ കൂടി ആ കഴുത്തിൽ മുഖമിട്ടുരക്കുന്ന സ്വപ്നം ഞാൻ എത്രതവണ
💬 Comments
View all comments