0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

ശരീരം കുളിരുകോരി. ഹരിയെ ഇറുകെ പുണർന്നുകൊണ്ട് അന്നാമ്മ അവന്റെ ചുണ്ടകൾ ലക്ഷ്യമാക്കി നീങ്ങിയതും ഹരി അവരെ തടഞ്ഞു.

: അന്നാമ്മേ… ഒന്നാമത് ഞാൻ നല്ല ഫിറ്റാണ്. പിന്നെ സ്വപ്നയും പുറത്തുണ്ട്. നമുക്ക് മാത്രമായി ഒരു ദിവസം കൂടാം. അന്ന് ഞാൻ തനിയെ വരാം.. എനിക്ക് വേണം ഈ മധുരകരിമ്പിനെ..കൂടെ നമ്മുടെ മേരിക്കൊച്ചിനെയും..

: love you ഹരീ… ഹരി പറഞ്ഞതാ ശരി. നമുക്ക് വേറൊരു ദിവസം കൂടാം. സ്വപ്നയറിയാതെ മേരിയെ ഞാൻ ഇങ്ങോട്ട് വിടാം. ബാക്കിയൊക്കെ മേരി നോക്കിക്കോളും…

: അത് വേണോ…

: ഹരി ഒന്നും അറിയണ്ട… ഇന്നൊരു ദിവസം ഞാൻ പറയുന്നത് കേൾക്ക് ഹരീ…

അന്നാമ്മ മുറിയിൽ നിന്നും നേരെപോയത് മേരിയുടെ അടുത്തേക്കാണ്. സ്വപ്നയുടെ മുറിയിൽ മേരിയും സ്വപ്നയും കൂടി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്ന തിരക്കിലാണ്…

: എടി… അവൻ വേണ്ടെന്നൊക്കെ പറയും, നീ വേണം അവനെ നിന്റെ കാലിന്റെ ഇടയിൽ നിർത്താൻ. കേട്ടല്ലോ.

: ശരി അന്നാമ്മച്ചീ..

: ഇന്ന് നിന്റെകൂടെ കിടന്നവൻ നാളെയും നിന്നെചോദിച്ച് വരണം… മനസ്സിലായോ

: അതൊക്കെ ഞാൻ നോക്കി ചെയ്തോളാം..

: ഇന്ന് നീ പോയി കിടന്നുകൊടുത്താൽ നാളെത്തന്നെ അവനെക്കൊണ്ട് ഞാൻ എഗ്രിമെന്റ് ഒപ്പിടീക്കും… എന്താ വേണ്ടതെന്ന് അറിയാലോ

: ഉം…

: ഇനി നിന്നെക്കൊണ്ട് പറ്റിയില്ലേൽ നിന്റെ മോളെ ഞാനിറക്കും. ബ്ലെസ്സിയെപ്പറ്റി അവനോട് ഒന്ന് മയത്തിൽ സൂചിപ്പിച്ചേക്ക്…

: ഈ അന്നാമ്മച്ചിയുടെ ഒരു കാര്യം.. ഇതൊന്നും എനിക്കറിയാത്തതാണോ

……………..

അന്നാമ്മ മുറിയിൽ നിന്നും പോയിക്കഴിഞ്ഞ് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ഹരിയുടെ അടുത്തേക്കാണ് മേരി ഒരു ബോട്ടിൽ മദ്യവും

💬 Comments

View all comments