Chapter Title : കണക്കുപുസ്തകം 5 [Wanderlust]
കണ്ണുകളിലെ കാമം നിറഞ്ഞ നോട്ടം ഹരിയുടെ അരക്കെട്ടിൽ ചില ചലനങ്ങളുണ്ടാക്കി. അവളുടെ ഇടുപ്പിൽ നിറഞ്ഞുനിൽക്കുന്ന നെയ്‌ക്കൊഴുപ്പും കൊഴുത്ത വയറിന്നഴകാം കുഴിഞ്ഞ പൊക്കിളും ഹരിയുടെ കണ്ണുകൾക്ക് വിരുന്നേകി. മലർന്ന് കിടക്കുന്ന ഹരിയുടെ കാലിലൂടെ മുകളിലേക്ക് പടർന്ന് കയറിയ മേരി തന്റെ മുലയിടുക്കിൽ ഹരിയുടെ മുഖം പൂഴ്ത്തിയതും ഹരിയൊന്ന് വിറച്ചു. ആദ്യമായൊരു പെണ്ണിന്റെ പച്ചയിറച്ചിയിൽ മുഖം പൂഴ്ത്തുന്ന സുഖത്തിൽ ലയിച്ച് അവന്റെ കണ്ണുകൾ താനെയടഞ്ഞു..
അടഞ്ഞ കണ്ണുകളിൽ ഹരി കാണുന്നത് സ്വപ്നയുടെ മുഖമാണ്. പെട്ടെന്ന് എന്തോ ഉണർവുണ്ടായപോലെ അവൻ മേരിയെ തന്റെ ദേഹത്തുനിന്നും തള്ളിമാറ്റി.
: എന്താ സാറേ ദൃതിയായോ…
: മേരി എഴുന്നേൽക്ക്.. എന്നിട്ട് ആ ഡ്രെസ്സെടുത്തിട്ടേ…
: ഒന്ന് പോ സാറേ… ശരീരമൊന്ന് ചൂടായി വരുമ്പോഴാണോ ഇങ്ങനൊക്കെ
: മേരി…. ഇത് ശരിയാവില്ല. മേരിയോ അന്നാമ്മയോ ഉദ്ദേശിച്ചപോലൊരാളല്ല ഞാൻ. അതുകൊണ്ട് മേരി ചെല്ല്
: സാറിന്റെ മനസ് വേണ്ടെന്ന് പറയ്യുന്നുണ്ടെങ്കിലും ശരീരം കൊതിക്കുന്നുണ്ട് മേരിയുടെ ചൂരും ചൂടുമറിയാൻ. അരയിലെ മുഴപ്പ് കണ്ടില്ലേ സാറേ
: തുണിയഴിച്ചു നിൽക്കുന്ന പെണ്ണിനെക്കണ്ടാൽ ഏത് കൊമ്പനുമൊന്ന് ഉണരും… അത്രേ ഉള്ളു.. ഇന്നെന്തായാലും വേണ്ട മേരിക്കുഞ്ഞേ.
: സാറ് ചുമ്മാ ഓരോന്ന് പറഞ്ഞോണ്ടിരിക്കല്ലേ.. മേരിയെത്ര കൊമ്പന്മാരെ കണ്ടിരിക്കുന്നു.. ഈ മൂടൊക്കെ ഞാൻ മാറ്റിത്തരാം
: എന്റെ മേരീ… ഞാൻ അന്നാമ്മയോട് പറഞ്ഞിട്ടുണ്ട് നമുക്ക് വേറൊരു ദിവസം വിശദമായി ഒന്ന് കൂടാമെന്ന്. തൽക്കാലം മേരി ഇപ്പൊ പോ…
: മേരിയെ വേണ്ടെങ്കിൽ വേണ്ട… അന്നാമ്മച്ചി സാറിനുവേണ്ടി നല്ല സ്വയമ്പൻ സാധനം ദുബായിൽ നിന്ന് കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്… അവളെ എന്തായാലും സാറിന് ഇഷ്ടപെടും
: ആഹാ…
💬 Comments
View all comments