Chapter Title : കണക്കുപുസ്തകം 5 [Wanderlust]
ഹരി സാറിനെ കണ്ടോളാം…എന്തായാലും നിങ്ങൾ അയാളെ ചതിച്ച് ഉണ്ടാക്കാൻ പോകുന്ന 250 കോടിയൊന്നും ഞാൻ ചോദിക്കുന്നില്ലല്ലോ… വെറും ഒരുകോടി രൂപയല്ലേ..
: സ്വപ്നേ നീ… അവസരം മുതലെടുത്ത് വിലപേശുവാണോ
: ഗതികേടുകൊണ്ടാണ് മാഡം… പിന്നെ, ഞാൻ നിങ്ങൾക്ക് കൈമാറാൻ പോകുന്ന വിവരങ്ങൾക്ക് ഈ പറഞ്ഞ കോടികളെക്കാൾ വിലയുണ്ട്…
: ശരി… നീ അബദ്ധമൊന്നും കാണിക്കരുത്. ഞാൻ ഇച്ചായനോട് ഒന്ന് സംസാരിക്കട്ടെ, എന്നിട്ട് നിന്നെ വിളിക്കാം..
: ഓക്കേ… അപ്പൊ ശരി. വിളിക്കാൻ മറക്കണ്ട.
…………………..
കാലത്ത് ഓഫീസിൽ വിളിച്ച് ഹാഫ് ഡേ ലീവ് പറഞ്ഞ സ്വപ്ന അന്നാമ്മയെ വിളിച്ച് ഉച്ചയോടെ ബാങ്കിലെത്താൻ പറഞ്ഞിട്ടുണ്ട്. സ്വപ്നയെ കാത്തിരിക്കുകയായിരുന്ന അന്നാമ്മയെ നോക്കി ചിരിച്ച ശേഷം അവർ രണ്ടുപേരും നേരെ പോയത് മാനേജരുടെ ക്യാബിനിലേക്കാണ്. അന്നാമ്മ ഇന്നലെ രാത്രിതന്നെ മാനേജരെ വിളിച്ച് പറഞ്ഞതിനാൽ ക്യാഷ് റെഡിയാക്കി വച്ചിട്ടുണ്ട് അദ്ദേഹം. ഫോർമാലിറ്റികളൊക്കെ പൂർത്തിയാക്കി ഇറങ്ങിയ അന്നാമ്മ തന്റെ കയ്യിലുള്ള ബാഗ് സ്വപ്നയെ ഏല്പിച്ച ശേഷം അവളെയും കൂട്ടി വണ്ടിയെടുത്തു…
: ഞാൻ പറഞ്ഞ വാക്ക് പാലിച്ചു.. ഇനി സ്വപ്ന പറ
: മാഡം ആദ്യം എന്നെ ഓഫീസിൽ വിടണം. അതുകഴിഞ്ഞ് മാഡം വണ്ടി തിരിക്കുന്നതിനുള്ളിൽ ഞാൻ കുറച്ച് ഡോക്യൂമെന്റസ് മാഡത്തിന്റെ ഫോണിലേക്ക് അയക്കും. അത് നോക്കിയ ശേഷം എന്നെ വിളിച്ചാൽ മതി. ബാക്കി ഡീറ്റെയിൽസ് നമുക്ക് ഫോണിൽകൂടി സംസാരിക്കാം
: സ്വപ്ന ഇത് ചീറ്റിംഗ് ആണ്…
: നമ്മൾ രണ്ടാളും ചെയ്യുന്നത് ചീറ്റിംഗ് തന്നെയല്ലേ… അതുകൊണ്ട് കുഴപ്പമില്ല
: എന്റെ കയ്യിൽ നിന്നും കാശ് വാങ്ങി നീ എന്നെ ഒറ്റികൊടുക്കാൻ ആണോ അവന്റെ
💬 Comments
View all comments