← Back to കണക്കുപുസ്തകം 2 [Wanderlust]

Comments

കണക്കുപുസ്തകം [Wanderlust] · approved reader discussion

??? ??? ????? ???? ??? • 16-05-2022 14:39

ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്താ പാർട്ടി നായി  വെയിറ്റിംഗ്.. ❤

പൊന്നു.? • 16-05-2022 13:49

വൗ..... ഇന്ട്രെസ്റ്റിംഗ്....

????

Anish • 16-05-2022 13:31

Ho. Enthada ithu? Mulmunayil nirtheello... next part enna? Plz post it as soon as possible...

Wanderlust • 16-05-2022 21:20

അധികം വൈകാതെ പോസ്റ്റ് ചെയ്യാം.. ?

വികാര ജീവി • 16-05-2022 13:28

കിടു

Damon Salvatore【Elihjah】 • 16-05-2022 12:56

First like and comment??

Wanderlust • 15-05-2022 21:24

പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്... നാളെ വരുമായിരിക്കും ?

പൊന്നു.? • 14-05-2022 17:36

അടിപൊളി സ്റ്റോറി......

????

Damon Salvatore【Elihjah】 • 13-05-2022 18:24

അടുത്ത ഭാഗം ഇപ്പോൾ വരും ബ്രോ???

Damon Salvatore【Elihjah】 • 13-05-2022 18:25

എപ്പോൾ

Wanderlust • 14-05-2022 01:35

കുറച്ചുകൂടി എഴുതാൻ ഉണ്ട്... 2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം

Damon Salvatore【Elihjah】 • 14-05-2022 09:31

??

പൊന്നു.? • 13-05-2022 17:45

വൗ.... എജാതി കമ്പി.... കിടു.

????

വിനോദ് • 13-05-2022 12:59

സ്വപ്ന chadikkilla എന്ന് വിചാരിക്കുന്നു അടുത്ത ഭാഗത്തിനു കട്ട വെയ്റ്റിംഗ് ❤

പൊന്നു.? • 12-05-2022 22:58

നല്ല ഞെരിപ്പൻ സ്റ്റോറി. അതിലും നല്ലെഴുത്...

????

Naizi • 12-05-2022 16:22

Broooo
Sawpna chadikarude
Please

പൊന്നു.? • 12-05-2022 15:33

നല്ല ഇടിവെട്ട് തുടക്കം......

????

KTM vasu • 11-05-2022 23:35

Previous part പോലെ അല്ല ഇത് പോരാ wanderlust. Njan സിനിമകളിൽ കണ്ട് ക്ലിഷേ ആണ് ഈ part.ഒരു വേറെ. Variety വേണം

??? ??? ????? ???? ??? • 11-05-2022 21:51

ബ്രോ അടിപൊളി ഇതേ പറയാനുള്ളൂ... ❤❤❤

AJESH • 11-05-2022 20:43

എനിക്ക് തോന്നുന്നു സ്വപ്ന ചതിക്കും  എന്ന് അല്ലെങ്കിൽ ഹരിയോട്  പി
പറയണ്ടതല്ലേ

Mridul • 11-05-2022 20:31

❤️❤️

Madhu • 11-05-2022 19:45

Bro orupad alochichu athu kondu  paraukayanu swapna orikalum hariye chathiknnathu pole e story konduvararuthu pls...

Damon Salvatore【Elihjah】 • 11-05-2022 19:06

ചതിക്കുമോ ഇല്ലയോ എന്നത് കഥാകാരന്റെ മാത്രം secret ആNഉ അത് താങ്കൾ പറയാതെ അറിയാൻ ഒരു വഴിയും ഇല്ല...
ഹരിയെ പ്രലോഭിപ്പിക്കാൻ സകല അടവും എടുക്കുന്ന മതാലസമാർക്കിടയിൽ നിന്നും അവൻ രക്ഷപ്പെടുമോ ഇല്ലയോ ഉന്നു കണ്ടറിയാം...
സ്വപ്നയും ഹരിയും തമ്മിൽ നല്ല ഒരു ബന്ധം വരണം എന്നാണ് എന്റെ ഒരു ഇത്.......

Waiting for next part...

ആരുഷ് • 11-05-2022 18:22

അതെ വാണ്ടു..

സ്വപ്നയും ഹരിയും planned ആണോ അതോ ഇനി ചതി ആണോ..

കറക്റ്റ് ആയിട്ടോന്ന് പറഞ്ഞ്  തര്യോ..

ഈ പാർട്ടും സൂപ്പർ ❤️?

Sparo • 11-05-2022 19:54

Atha anikum samshayam

Madhu • 11-05-2022 17:57

Swapna hardy chathikathe irikatte..next part pettannu post cheyyu

Sk • 11-05-2022 19:24

സ്വപ്ന യും ഹരിയും vell planned ആണെല്ലോ എന്തായാലും ഈ രണ്ടു ആന്റി മാർക്കിട്ട് നല്ല മുട്ടൻ പണി കൊടുക്കാൻ ആയിരിക്കും ഹരി പ്ലാൻ ഇടുന്നെ പൊളിച്ചു നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ് ആണ്

ആദർശ് • 11-05-2022 17:32

ഹരിയും സ്വപ്നയും പ്ലാൻ ആണെങ്കിൽ അവൾ അവനോട് പറയേണ്ടതല്ലേ.ഇനി പുതിയ വല്ല സ്റ്റാറ്റർജിയും ആണോന്നറിയില്ല.

ഇവിടെ കളികൾ നടക്കുന്നത് ഒരു സൈഡ് മാത്രമാണ്.അതായത് അവറാച്ചൻ,അന്നമ്മ, മേരി,ഷേർലി.ഇവർ കഥയിൽ ആന്റിറോൾ ചെയുന്ന കഥാപാത്രങ്ങൾ ആണ്.കഴിഞ്ഞ ഭാഗം വരെ ഇങ്ങനെയാണ് പോവുന്നത്.എന്നാൽ മറുഭാഗത്ത്‌ പ്രണയമാണ് ഫീൽ ചെയുന്നത്.അവിടെ കളികൾ  കൊണ്ടുവന്നാലും അതിനൊരു ലിമിറ്റ് കൊടുത്തേ പറ്റു.അല്ലെങ്കിൽ ഹരിയുടെ അവിഹിതം പോലെ എന്തെങ്കിലും കൊണ്ടുവരണം.പക്ഷെ അങ്ങനെ വരുമ്പോൾ സ്വപ്നയെ ചതിക്കുന്ന പോലെ ആവും.

ഈ പാർട്ടിൽ മേരിയും അന്നമ്മയും ചേർന്ന് ഹരിയുടെ കൺട്രോൾ പോവുന്നുണ്ട്.എന്നാലും അവർ already വില്ലത്തികൾ ആയതാണ് പ്രശനം.പിന്നെ സ്വപ്നയുമായുള്ള റിലേഷൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ 2 കഥകളിലും കളിയായാലും കാര്യമായാലും നായകനായിരുന്നു മുൻ‌തൂക്കം.പിന്നെ രതിയനുഭങ്ങൾ എന്നാണ് ടാഗ്

Wanderlust • 11-05-2022 17:45

ആദർശ് ബ്രോ.. ടാഗ് നോക്കണ്ട. ഞാൻ ഒരു ടാഗും കൊടുത്തിട്ടില്ല. അഡ്മിൻ എന്തുകൊണ്ടാണ് ഈ ടാഗിൽ ഇട്ടതെന്ന് അറിയില്ല.

ആദർശ് • 12-05-2022 07:34

Ok??

ഷമ്മി • 11-05-2022 16:47

സ്വപ്ന ചതിക്കില്ല അത്‌ ഉറപ്പാണ്

ArmpitLover • 11-05-2022 15:53

❤️❤️❤️❤️❤️❤️

Kurashi abraam • 11-05-2022 15:39

സ്വപ്ന ചതിച്ചു അല്ലേ.... Bakhi part enn varum

Wanderlust • 11-05-2022 16:01

എഴുതിതുടങ്ങിയിട്ടുണ്ട്... അധികം വൈകാതെ ഇടാം

Devil666 • 11-05-2022 15:37

Swopnayun nalla oru poorimol anu alle

Damon Salvatore【Elihjah】 • 11-05-2022 15:20

First...
വായിച്ചിട്ട് ബാക്കി പറയാം

wanderlust • 10-05-2022 18:30

പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കമ്പ്യൂട്ടർ തകരാറിലായിരുന്നു. അതാണ് ഇത്രയും വൈകിയത്.

Damon Salvatore【Elihjah】 • 11-05-2022 10:45

വൈകിയാൽ ഒരു അപ്ഡേറ്റ് തന്നാൽ മതിയാവും..
എത്ര വേണേലും കാത്തിരിക്കാം...

Wanderlust • 11-05-2022 11:38

Sorry. ഞാനും എന്തൊക്കെയോ തിരക്കിൽ ആയിപ്പോയി. ശരിയാക്കാം ?

Damon Salvatore【Elihjah】 • 11-05-2022 12:20

?

KTM vasu • 09-05-2022 11:47

Wanderlust vannilla. Ennu varaum oru update tha. Waiting for your reply

Damon Salvatore【Elihjah】 • 08-05-2022 10:32

ബ്രോ എന്തായി എഴുതി കഴിഞ്ഞോ

ArmpitLover • 05-05-2022 10:09

Bro next part eppazha

Wanderlust • 05-05-2022 12:43

കുറച്ച് തിരക്കിൽ ആയിരുന്നു...എഴുതി തുടങ്ങിയിട്ടുണ്ട്. നാളെ പോസ്റ്റ് ചെയ്യാം ?

Sherlock Holmes • 06-05-2022 20:01

Waiting for tommorow's update

ArmpitLover • 07-05-2022 13:46

❤️

ArmpitLover • 08-05-2022 23:48

Bro katha ayachille upload aayi kanunnilla

Damon Salvatore【Elihjah】 • 04-05-2022 12:20

Puthiya kadha thudangiyath ippol aanu arinjath ...
Aadhyam muthal vayichittu varam

Navin • 29-04-2022 23:55

?❤️

Das • 29-04-2022 12:07

തുടരുക ❤

Balu • 28-04-2022 21:48

???

ആരുഷ് • 28-04-2022 18:44

Superb?

Madhu • 28-04-2022 14:03

Hi bro polichu super and thrilling story continue pls..post the next part as soon as possible

KTM vasu • 28-04-2022 12:53

പേജ് 13 കണ്ട് മടുത്താണ് ഒന്ന് മാറ്റമായിരുന്നു. Anyway keep writing. Action കാണുമോ wanderlust

Armpit_Lover • 28-04-2022 12:11

pwoli ❤️❤️❤️

വികാര ജീവി • 28-04-2022 12:05

നെക്സ്റ്റ് പാട്ട് എന്നാ

Sk • 28-04-2022 10:47

അടിപൊളി ഈ partum

Mridul • 28-04-2022 09:23

❤️❤️

Prajith • 28-04-2022 08:06

Kollam  enikishtayi

Fallen angel • 28-04-2022 08:04

Nalla oru pradhikaran pradhikshikkunnu annamayum blessyum nannayii alukalude munnill nannam keduthanam ? hariyum swapnayum adipoliayi jeevikatte ❤️ avihitham Venda bro swapnayudeyum hariyudeyum edayill vere arum ellayirunnengill nannayirunnu ?

Fallen angel • 28-04-2022 07:59

Nice bro oru rakshayum Ella othri eshttayii ❤️

regi Abraham • 28-04-2022 07:44

നല്ല ഭാഷ നല്ലത് പോലെ കഥ മുൻപോട്ടു പോകട്ടെ...

Raj • 28-04-2022 07:05

What is the restaurant name from where they had vazhayila biriyani?

Wanderlust • 28-04-2022 10:57

Bro it's MVK restaurant kannur. ഇവരുടെ പുതിയ ബ്രാഞ്ച് കണ്ണോത്തുംച്ചാൽ എന്ന സ്ഥലത്ത് ഉണ്ട്, പഴയത് മുനീശ്വരൻ കോവിലിന് സമീപത്തും ആണ്. പുതിയ ബ്രാഞ്ചിൽ നല്ല സൗകര്യവും ഇലയിൽ പൊതിഞ്ഞ ബിരിയാണിയും കിട്ടും. ഓരോ ആൾക്കും taste വ്യത്യസ്തമായിരിക്കും എങ്കിലും ഈ ഹോട്ടലിലെ ബിരിയാണി മോശമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. കണ്ണൂർ വരികയാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്യുക..  ( ഇത് ഒരു പരസ്യമൊന്നും അല്ല കേട്ടോ... എനിക്ക് ഈ ഹോട്ടൽ ആരുടേത് ആണെന്ന് പോലും അറിയില്ല ??) അതുപോലെ കണ്ണൂരിൽ നല്ല ടേസ്റ്റി ബിരിയാണി കിട്ടുന്ന മറ്റൊരു ഹോട്ടൽ എന്റെ അനുഭവത്തിൽ ഹോട്ടൽ സോഫ്റ്റ് ആണ്..

Raj • 28-04-2022 20:12

Thanks bro. Story super aanu and thanks sharing these info as well.

Wanderlust • 27-04-2022 16:37

പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… താമസിയാതെ അപ്രൂവ് ആവുമെന്ന് വിചാരിക്കുന്നു ❤️?

Hass • 24-04-2022 09:45

വീണ്ടും wanderlust ന്റെ വക
ഇതും എന്റെ സപ്പോർട്ടും ഉണ്ടാവും തീർച്ച

Sreekumar • 23-04-2022 10:56

Ennu thanne post
No waiting