Chapter Title : കനല്‍ 1
ആഗ്രഹിച്ചു . എന്തായാലും അത്തരം കടും കൈകളൊന്നും ചെയ്യാതെ തന്നെ ഡോളിയും ഞാനും മാത്രം വീട്ടിലുണ്ടാവുന്ന ഒരു സാഹചര്യം തികച്ചു. ആകസ്മികമായി വന്നു . പൂനിഷ് അമേരിക്കയിൽ ഒരു ആക്സസിഡൻറിൽ പെട്ട് കോമയിലായി . അവന്റെ അടുത്ത് പരിചരിക്കാനായി ആരെങ്കിലും ഉണ്ടാവേണ്ടൽ അത്യാവശ്യമായി . ഡോളിയുടെ പേപ്പേഴ്സ് ഒന്നും ശരിയാകാത്തതിനാൽ അവൾക്ക് പോകാനാകുമായിരുന്നില്ല . എനിക്കും പുനത്തിനും അമേരിക്കക്ക് പോകാനുള്ള വിസയുണ്ടായിരുന്നതിനാൽ പൂനം പെട്ടെന്ന് പൊയ്ക്കക്കൊള്ളട്ടേയെന്ന് ഞങ്ങൾ തീരുമാനിച്ചു .
💬 Comments
View all comments