← Back to കനൽ പാത 3 [ഭീം]

Comments

കനൽ പാത 3 [ഭീം] · approved reader discussion

മീശ • 14-05-2021 11:24

അടുത്ത പാർട്ട്‌ എവിടെ ബ്രോ. കടുത്ത വെയ്റ്റിംഗിൽ ആണ്

harshan • 07-02-2021 09:12

Bheeman chettaaa
Evideyaanu.
Oru vivaravum illallo..
Ellam ok alle..
Enthelum vayyayka vallathum undo..
Oruapadayallo kanditt...
Veetil okke nannayinpokunnu ennu karuthunnu..

ഭീം♥️ • 15-03-2021 11:27

♥️♥️♥️♥️♥️♥️♥️♥️♥️♥️udane varunnund
Sukham

Unnimaya • 08-01-2021 17:44

ഇനി എങ്കിലും adutha പാർട്ട്‌ തന്നുടെ ???????

ഭീം♥️ • 15-03-2021 11:23

എഴുതാം ബ്രോ അല്പ തിരക്കിലായി പോയി. കാലത്തിന്റെ വിത്തുകൾ എഴുതി വെച്ചിരിക്കുന്നു. അയച്ചില്ല. അത് കഴിഞ്ഞ് ഇവിടെ വരാം.
വായിച്ചതിന് നന്ദി
സ്നേഹം
ഭീം

King • 23-05-2020 07:50

മനോഹരം
ഇന്നലെ ആണ് ഈ മുന്ന് പാർട്ടും വായിക്കുന്നത് .
വിജയൻ മാഷിന്റെയും അൻസി ടീച്ചർരുടെയും ജീവിതം എന്ന് പറയാം അല്ലെ ഇത് വായിച്ചപ്പോൾ വളരെ ഇഷ്ടപ്പെട്ടു . ജീവിതം വാക്കുകൾ കൊണ്ട് എഴുതാൻ വളരെ പ്രയാസം ആണ് എന്ന് അറിയാം എന്നാലും വളരെ ഇഷ്ടമായി .അവർ ഇനി ഒന്നിപ്പിക്കു എന്ന് വിശോസിക്കുന്നു .

എന്ന് കിങ്

ഭീം♥️ • 23-05-2020 14:19

വായിച്ചതിൽ വളരെ സന്തോഷം ബ്രോ ... ചില ജീവിതങ്ങൾ എഴുതി ഫലിപ്പിക്കാൻ വലിയ പാടാണ്. പേപ്പറിൽ എഴുന്നതിനേക്കാൾ പ്രയാസമാണ് ടൈപ്. അതാണ് പേജ് കുറയുന്നത്.
താങ്ക്സ് ബോ
സ്നേഹം
ഭീം

Gopal • 18-05-2020 09:35

Hi Bheem,
Nice Story, very different theme and interesting writing.
Keep up the good work.
Thanks.
Gopal

ഭീം♥️ • 18-05-2020 13:58

താങ്ക്സ് ഗോപാൽ ജി. ഈ വാക്കുകൾ ഹൃദയത്തിൽ തണുപേകുന്നു.
27 നു കൊടുക്കാൻ പുതിയൊരു രചനയിലാണ്.3 ഉം കൂടി ഒത്തു കൊണ്ട് പോകാൻ നോക്കണം
നന്ദി ബ്രോ

Babu • 17-05-2020 16:41

Good going. Keep the tempo.

ഭീം♥️ • 17-05-2020 21:37

Thanks bro...ok

Devil Angel • 17-05-2020 02:51

Hoo namichu adipoli broo page kootti vittooluu. Oro vaakkilum aa feelings und super story

ഭീം♥️ • 17-05-2020 08:49

താങ്ക്സ് ബ്രോ...
  ഈ വാക്കുകൾ ഒരെഴുത്തുകാരനു കിട്ടുന്ന വലിയ സമ്മാനമാണ്. പേജ് കൂട്ടാം ബ്രോ

harshan • 16-05-2020 02:02

നന്നായി രസിച്ചു വന്നതാ അപ്പോളേക്കും തീർന്നു പോയി....കഷ്ടമായി....
കഥ  സൂപ്പർ ആണ്..പക്ഷേ പേജുകളുടെ കുറവ് മാത്രം ആ അനുഭൂതിക് ഒരു ഇടങ്കോൽ വരുത്തി....എല്ല ദിവസവും ഒരു 3 പേജ് വെച്ച് നോക്കൂ ഭീമൻ ചേട്ടോ..അപ്പൊ 6 ദിവസം കൊണ്ട് 18 എന്തായാലും വരും..

ചിത്ര • 16-05-2020 10:27

ഹർഷൻ നിന്റെ കഥ എവിടെ

ഭീം♥️ • 16-05-2020 10:42

വന്നല്ലോ ചിത്രേ... ഞാൻ ഇത്ര നേരം പ്രവാസിക്ക് റിവ്യൂ എഴുകയായിരുന്നു. ഇനി കാപ്പി കുടിച്ചിട്ട് അപരാജിതൻ വായിക്കണം. എന്നിട്ട് ഇന്ന് തന്നെ റിവ്യൂ കൊടുക്കണം

ഭീം♥️ • 16-05-2020 18:04

ഈ കുഞ്ഞു കഥ വായിക്കാൻ അപരാജിതന്റെ തിരക്കിനിടയിലും ടൈം കണ്ടെത്തിയതിൽ ഞാൻ സന്തോഷവനായി.
നന്ദി ഹർഷൻ കട്ടാ..

pravasi • 15-05-2020 21:25

നന്നായിട്ടുണ്ട് ബ്രോ.  ഇന്നാണ് എല്ലാം വായിച്ചത്

ഭീം♥️ • 16-05-2020 17:59

അതെയോ.'...? നന്ദിയുണ്ട് ബ്രോ

മാലാഖയുടെ കാമുകൻ • 15-05-2020 20:12

ബീം ബ്രോ.. പേജുകൾ കുറഞ്ഞു എന്നൊരു പരാതി ഉണ്ട്.. തിരക്കിൽ ആണെന്ന് അറിയാം.. പിന്നെ പറയാതിരിക്കാൻ വയ്യ.. ഇവർ രണ്ടുപേരും മനസ്സിൽ കയറി കൂടി കേട്ടോ...

ഭീം♥️ • 16-05-2020 17:58

എഴുതാൻ തിരക്കുകൾ സമ്മതിക്കുന്നില്ല. കൊറോണ വന്നപ്പോഴാണ് ജോലി കൂടുതൽ.
കഥ വായിച്ചതിലും ഇഷ്ടപെട്ടതിലും വളരെ നന്ദിയുണ്ട് MK

ചിത്ര • 15-05-2020 19:46

നന്നായിട്ടുണ്ട് ട്ടോ

ഭീം♥️ • 16-05-2020 17:56

നന്ദി ചിത്രേ'...

harshan • 15-05-2020 19:29

പണികൾ ഒക്കെ തീർത്തു വായിക്കാം ട്ടോ ഭീമൻ പിള്ളേ..

JOSEPH • 15-05-2020 17:25

നന്നായിട്ടുണ്ട് ഭീം ഭായി ഇൗ പാർട്ട്ടും.

ഭീം♥️ • 16-05-2020 17:56

താങ്ക്സ് Br0

ലാലു • 15-05-2020 16:10

ഭീം അടിപൊളിയായിട്ടുണ്ട്. പച്ചയായ ജീവിതങ്ങളുടെ തനി പകർപ്പ്. കാത്തിരിക്കുന്നു അടുത്ത bagathin

ഭീം♥️ • 16-05-2020 17:55

നന്ദി ലാലു .ജീവിതമല്ലേ... ബ്രോ.... തനി നാടൻ ഗ്രാമത്തിലെ പശ്ചാത്തലം.

alby • 15-05-2020 14:32

നന്നായി എഴുതി ഭീം

ഭീം♥️ • 16-05-2020 17:54

താങ്ക്സ് ആൽബി.
ശംബു എവിടെ? കാത്തിരിക്കുന്നു.

നന്ദൻ • 15-05-2020 13:31

ഭീം ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ ഒക്കെയും ഒരു ചങ്ങാടം ആവാൻ ആണെനിക്കിഷ്ടം... തുഴക്കാരൻ ഇല്ലാത്ത ചങ്ങാടം... ചേട്ടന്റെ വരികൾ ഒരു അരുവിയാണ്.. തട്ടിയും ചിതറിയും പതഞ്ഞും... നുരഞ്ഞു പൊങ്ങിയും പോകുന്ന ഒരരുവി.... അതിൽ ഇങ്ങനെ ലയിച്ചു യാത്ര ചെയ്യണം... ഇഷ്ട്ടായി ഒരുപാട് ഇഷ്ടായി മാഷിനെയും അൻസിയയെയും... പേജുകൾ കൂട്ടണം ചേട്ടാ.... ???

ഭീം♥️ • 16-05-2020 17:53

Ee വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദാ ....

Supporters • 15-05-2020 12:52

സൂപ്പർ സഹോ... ???? അടുത്ത ഭാഗത്തിനായി കാത്തിരുന്നു...

Bheem • 16-05-2020 11:33

Thanks bro.udane varan nokkam

തൃശ്ശൂർക്കാരൻ • 15-05-2020 12:32

നന്നായിട്ടുണ്ട് ബ്രോ ????

Bheem • 16-05-2020 11:32

Thanks bro..❤️

Haridas • 15-05-2020 12:01

നന്നായിട്ടുണ്ട് Mr ഭീം. ആൻസിയ എന്താണ് type ചെയ്തതെന്നറിയാൻ കാത്തിരിക്കുന്നു.
Regards.

Bheem • 16-05-2020 11:32

Enthuparayikkamennaanu njanum alochikkunnathu bro.udanevaram bro.
  Very thanks brother

Fanfiction • 15-05-2020 11:45

കൊള്ളാം ഭീം.

Bheem • 16-05-2020 11:30

Thanks bro

raj • 15-05-2020 11:43

?

Bheem • 16-05-2020 11:30

Thanks raj

Popy • 15-05-2020 11:13

Nice

Bheem • 16-05-2020 11:29

Thanks popy

Fanfiction • 15-05-2020 11:12

First

Bheem • 16-05-2020 11:28

Thanks bro