← Back to കനൽ പാത 3 [ഭീം]

Comments

കനൽ പാത 3 [ഭീം] · approved reader discussion

മീശ • 2021-05-14 11:24

അടുത്ത പാർട്ട്‌ എവിടെ ബ്രോ. കടുത്ത വെയ്റ്റിംഗിൽ ആണ്

harshan • 2021-02-07 09:12

Bheeman chettaaa Evideyaanu. Oru vivaravum illallo.. Ellam ok alle.. Enthelum vayyayka vallathum undo.. Oruapadayallo kanditt... Veetil okke nannayinpokunnu ennu karuthunnu..

ഭീം♥️ • 2021-03-15 11:27

♥️♥️♥️♥️♥️♥️♥️♥️♥️♥️udane varunnund Sukham

Unnimaya • 2021-01-08 17:44

ഇനി എങ്കിലും adutha പാർട്ട്‌ തന്നുടെ ???????

ഭീം♥️ • 2021-03-15 11:23

എഴുതാം ബ്രോ അല്പ തിരക്കിലായി പോയി. കാലത്തിന്റെ വിത്തുകൾ എഴുതി വെച്ചിരിക്കുന്നു. അയച്ചില്ല. അത് കഴിഞ്ഞ് ഇവിടെ വരാം. വായിച്ചതിന് നന്ദി സ്നേഹം ഭീം

King • 2020-05-23 07:50

മനോഹരം ഇന്നലെ ആണ് ഈ മുന്ന് പാർട്ടും വായിക്കുന്നത് . വിജയൻ മാഷിന്റെയും അൻസി ടീച്ചർരുടെയും ജീവിതം എന്ന് പറയാം അല്ലെ ഇത് വായിച്ചപ്പോൾ വളരെ ഇഷ്ടപ്പെട്ടു . ജീവിതം വാക്കുകൾ കൊണ്ട് എഴുതാൻ വളരെ പ്രയാസം ആണ് എന്ന് അറിയാം എന്നാലും വളരെ ഇഷ്ടമായി .അവർ ഇനി ഒന്നിപ്പിക്കു എന്ന് വിശോസിക്കുന്നു . എന്ന് കിങ്

ഭീം♥️ • 2020-05-23 14:19

വായിച്ചതിൽ വളരെ സന്തോഷം ബ്രോ ... ചില ജീവിതങ്ങൾ എഴുതി ഫലിപ്പിക്കാൻ വലിയ പാടാണ്. പേപ്പറിൽ എഴുന്നതിനേക്കാൾ പ്രയാസമാണ് ടൈപ്. അതാണ് പേജ് കുറയുന്നത്. താങ്ക്സ് ബോ സ്നേഹം ഭീം

Gopal • 2020-05-18 09:35

Hi Bheem, Nice Story, very different theme and interesting writing. Keep up the good work. Thanks. Gopal

ഭീം♥️ • 2020-05-18 13:58

താങ്ക്സ് ഗോപാൽ ജി. ഈ വാക്കുകൾ ഹൃദയത്തിൽ തണുപേകുന്നു. 27 നു കൊടുക്കാൻ പുതിയൊരു രചനയിലാണ്.3 ഉം കൂടി ഒത്തു കൊണ്ട് പോകാൻ നോക്കണം നന്ദി ബ്രോ

Babu • 2020-05-17 16:41

Good going. Keep the tempo.

ഭീം♥️ • 2020-05-17 21:37

Thanks bro...ok

Devil Angel • 2020-05-17 02:51

Hoo namichu adipoli broo page kootti vittooluu. Oro vaakkilum aa feelings und super story

ഭീം♥️ • 2020-05-17 08:49

താങ്ക്സ് ബ്രോ... ഈ വാക്കുകൾ ഒരെഴുത്തുകാരനു കിട്ടുന്ന വലിയ സമ്മാനമാണ്. പേജ് കൂട്ടാം ബ്രോ

harshan • 2020-05-16 02:02

നന്നായി രസിച്ചു വന്നതാ അപ്പോളേക്കും തീർന്നു പോയി....കഷ്ടമായി.... കഥ സൂപ്പർ ആണ്..പക്ഷേ പേജുകളുടെ കുറവ് മാത്രം ആ അനുഭൂതിക് ഒരു ഇടങ്കോൽ വരുത്തി....എല്ല ദിവസവും ഒരു 3 പേജ് വെച്ച് നോക്കൂ ഭീമൻ ചേട്ടോ..അപ്പൊ 6 ദിവസം കൊണ്ട് 18 എന്തായാലും വരും..

ചിത്ര • 2020-05-16 10:27

ഹർഷൻ നിന്റെ കഥ എവിടെ

ഭീം♥️ • 2020-05-16 10:42

വന്നല്ലോ ചിത്രേ... ഞാൻ ഇത്ര നേരം പ്രവാസിക്ക് റിവ്യൂ എഴുകയായിരുന്നു. ഇനി കാപ്പി കുടിച്ചിട്ട് അപരാജിതൻ വായിക്കണം. എന്നിട്ട് ഇന്ന് തന്നെ റിവ്യൂ കൊടുക്കണം

ഭീം♥️ • 2020-05-16 18:04

ഈ കുഞ്ഞു കഥ വായിക്കാൻ അപരാജിതന്റെ തിരക്കിനിടയിലും ടൈം കണ്ടെത്തിയതിൽ ഞാൻ സന്തോഷവനായി. നന്ദി ഹർഷൻ കട്ടാ..

pravasi • 2020-05-15 21:25

നന്നായിട്ടുണ്ട് ബ്രോ. ഇന്നാണ് എല്ലാം വായിച്ചത്

ഭീം♥️ • 2020-05-16 17:59

അതെയോ.'...? നന്ദിയുണ്ട് ബ്രോ

മാലാഖയുടെ കാമുകൻ • 2020-05-15 20:12

ബീം ബ്രോ.. പേജുകൾ കുറഞ്ഞു എന്നൊരു പരാതി ഉണ്ട്.. തിരക്കിൽ ആണെന്ന് അറിയാം.. പിന്നെ പറയാതിരിക്കാൻ വയ്യ.. ഇവർ രണ്ടുപേരും മനസ്സിൽ കയറി കൂടി കേട്ടോ...

ഭീം♥️ • 2020-05-16 17:58

എഴുതാൻ തിരക്കുകൾ സമ്മതിക്കുന്നില്ല. കൊറോണ വന്നപ്പോഴാണ് ജോലി കൂടുതൽ. കഥ വായിച്ചതിലും ഇഷ്ടപെട്ടതിലും വളരെ നന്ദിയുണ്ട് MK

ചിത്ര • 2020-05-15 19:46

നന്നായിട്ടുണ്ട് ട്ടോ

ഭീം♥️ • 2020-05-16 17:56

നന്ദി ചിത്രേ'...

harshan • 2020-05-15 19:29

പണികൾ ഒക്കെ തീർത്തു വായിക്കാം ട്ടോ ഭീമൻ പിള്ളേ..

JOSEPH • 2020-05-15 17:25

നന്നായിട്ടുണ്ട് ഭീം ഭായി ഇൗ പാർട്ട്ടും.

ഭീം♥️ • 2020-05-16 17:56

താങ്ക്സ് Br0

ലാലു • 2020-05-15 16:10

ഭീം അടിപൊളിയായിട്ടുണ്ട്. പച്ചയായ ജീവിതങ്ങളുടെ തനി പകർപ്പ്. കാത്തിരിക്കുന്നു അടുത്ത bagathin

ഭീം♥️ • 2020-05-16 17:55

നന്ദി ലാലു .ജീവിതമല്ലേ... ബ്രോ.... തനി നാടൻ ഗ്രാമത്തിലെ പശ്ചാത്തലം.

alby • 2020-05-15 14:32

നന്നായി എഴുതി ഭീം

ഭീം♥️ • 2020-05-16 17:54

താങ്ക്സ് ആൽബി. ശംബു എവിടെ? കാത്തിരിക്കുന്നു.

നന്ദൻ • 2020-05-15 13:31

ഭീം ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ ഒക്കെയും ഒരു ചങ്ങാടം ആവാൻ ആണെനിക്കിഷ്ടം... തുഴക്കാരൻ ഇല്ലാത്ത ചങ്ങാടം... ചേട്ടന്റെ വരികൾ ഒരു അരുവിയാണ്.. തട്ടിയും ചിതറിയും പതഞ്ഞും... നുരഞ്ഞു പൊങ്ങിയും പോകുന്ന ഒരരുവി.... അതിൽ ഇങ്ങനെ ലയിച്ചു യാത്ര ചെയ്യണം... ഇഷ്ട്ടായി ഒരുപാട് ഇഷ്ടായി മാഷിനെയും അൻസിയയെയും... പേജുകൾ കൂട്ടണം ചേട്ടാ.... ???

ഭീം♥️ • 2020-05-16 17:53

Ee വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദാ ....

Supporters • 2020-05-15 12:52

സൂപ്പർ സഹോ... ???? അടുത്ത ഭാഗത്തിനായി കാത്തിരുന്നു...

Bheem • 2020-05-16 11:33

Thanks bro.udane varan nokkam

തൃശ്ശൂർക്കാരൻ • 2020-05-15 12:32

നന്നായിട്ടുണ്ട് ബ്രോ ????

Bheem • 2020-05-16 11:32

Thanks bro..❤️

Haridas • 2020-05-15 12:01

നന്നായിട്ടുണ്ട് Mr ഭീം. ആൻസിയ എന്താണ് type ചെയ്തതെന്നറിയാൻ കാത്തിരിക്കുന്നു. Regards.

Bheem • 2020-05-16 11:32

Enthuparayikkamennaanu njanum alochikkunnathu bro.udanevaram bro. Very thanks brother

Fanfiction • 2020-05-15 11:45

കൊള്ളാം ഭീം.

Bheem • 2020-05-16 11:30

Thanks bro

raj • 2020-05-15 11:43

?

Bheem • 2020-05-16 11:30

Thanks raj

Popy • 2020-05-15 11:13

Nice

Bheem • 2020-05-16 11:29

Thanks popy

Fanfiction • 2020-05-15 11:12

First

Bheem • 2020-05-16 11:28

Thanks bro