0%
💬 Comments
View all commentsIthu sathyam anu smoke cheithal oru prethyeka sukha kalikan
ബ്രോ, മൊബൈൽ ആണ് യൂസ് ചെയ്യുന്നെന്തെങ്കിൽ ഡാറ്റാ ഓൺ ആക്കി മംഗ്ളീഷ് കീ ബോർഡ് യൂസ് ചെയ്തു ടൈപ്പ് ചെയ്യൂ... വാക്കുകൾ നെറ്റിൽ നിന്ന് കീബോർഡ് ഡിക്ഷനറിയിൽ കാണിക്കും. ലോൾ
ഇത് കഞ്ചാവടിച്ചു വായിച്ചാലെ മനസ്സിലാകൂ എന്ന് തോന്നുന്നു....
ഞാൻ കഞ്ചാവ് അടിക്കാത്തത് കൊണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല.
Kollam
Kollam ..onnu kudi srathichal adipoliyakkam ..
കൊള്ളാം
Last confused akiYallow ...
കഞ്ചാവ് അടിച്ചു എഴുതിയതാണോ?
തീം കൊള്ളാം പക്ഷെ അവതരണം കൊള്ളില്ല, സൂപ്പർ ഫാസ്റ്റ് പോലെ ആയിപ്പോയി. അക്ഷരത്തെറ്റും ഒരുപാട് ഉണ്ട്.
ഞാനും കഞ്ചാവ് അടിക്കാത്തതു കൊണ്ട് എനിക്കും ഒന്നും മനസിലായില്ല....