0%

Chapter Title : കണ്ടു കൊതി തീരാതെ 2 [ശങ്കർ]

Author : Kambikathakal Read All Parts 257

ഉറച്ചു....

വീട്ടിൽ  ചെന്ന പാട് കൈ പൊക്കി  കണ്ണാടിയിൽ  നോക്കി , അയാൾ  എങ്ങനെ  കണ്ടു  കാണും  എന്നറിയാൻ..

" വെറുതെയല്ല , അയാൾ  പറഞ്ഞത്... ഒരു മുന്നറിയിപ്പ് പോലെ ആരായാലും  പറഞ്ഞു  പോകും..!"

മിനി  ചിന്തിച്ചു...

" കള്ളൻ ഒരു  കക്ഷം  ഫെറ്റിഷ് ആണ്.. ചിലപ്പോൾ  പറയും... വളർത്താൻ... മറ്റു ചിലപ്പോൾ മാർബിൾ  പോലെ വേണം... എല്ലാം പറയും  പോലെ  നിന്ന്  കൊടുക്കാൻ ഞാൻ ഒരുത്തി...!"

" കള്ളന്റെ ഓരോ  ഭ്രാന്ത്  " ഓർത്ത്  മിനിക്ക് ചിരിക്കാൻ  തോന്നി...

" ഇന്ന് രാത്രി കൂടി കള്ളൻ  മുള്ള്  കൊള്ളട്ടെ... "

ടൈലർ  ഷോപ്പിൽ  നടന്നത്  തല്ക്കാലം " ഹബ്ബി " അറിയേണ്ട എന്ന് മിനി  തീരുമാനിച്ചു..

അന്ന് രാത്രി പതിവ്  ഭോഗ സമയത്ത് കുച താഡനത്തിൽ  ഏർപ്പെട്ട് ഇരിക്കെ ഹസ്സ്  ചോദിച്ചു,

" നിനക്ക് എന്തിനാ  മോളെ.. പാഡഡ് ബ്രാ..? ആവശ്യത്തിനും  അതിൽ ഏറെയും  മൊല ഉണ്ടല്ലോ...? "

അത് കേട്ട് മിനി ഞെട്ടി തരിച്ചു പോയി..

ടൈലർ കുമാർ തന്നോട് പാഡഡ്  ബ്രായെ  കുറിച്ച് പറഞ്ഞ ആ  ദിവസം  തന്നെ... ഹസ്ബൻഡ്  അതേ  കുറിച്ച് പറഞ്ഞപ്പോൾ സത്യത്തിൽ മിനി  ഭയന്ന്  പോയിരുന്നു...

" ഹസ്സ് വല്ലോം അറിഞ്ഞിട്ടാണോ...? "

അരണ്ട വെളിച്ചത്തിൽ രാഹുലിന്റെ മുഖം ശരിക്കും  കാണാൻ  കഴിയാത്തത് ഒരു  കണക്കിന് നന്നായി  എന്ന് മിനിക്ക്  തോന്നി...

" ഓഹ്... അത് ശീലിച്ചു  പോയതാ.. പിന്നെ  കംഫർട് കൂടിയാ... "

മിനി  പറഞ്ഞു..

രാഹുലുമായി സംഭോഗത്തിൽ  ഏർപ്പെടുമ്പോഴും മിനിയുടെ മനസ്സ് നിറയെ കുമാർ ആയിരുന്നു..,

💬 Comments

View all comments