0%

Chapter Title : കണ്ടു കൊതി തീരാതെ 3 [ശങ്കർ]

Author : Kambikathakal Read All Parts 192

ഫെറ്റിഷ് ആയത്.... വെറുതെയല്ല, കക്ഷം പരീക്ഷണവേദി  ആക്കുന്നത്... "

ഓർത്തപ്പോൾ... മാരനോട് സ്നേഹം തുളുമ്പുന്ന  മട്ടിൽ  മിനി  പുഞ്ചിരി തൂകി..

ഡ്രസിങ് റൂമിന്റെ ഡോർ തുറക്കുന്നത്  കാത്ത് കുമാറിന്റെ  കണ്ണുകൾ  ആർത്തി  പൂണ്ട് നിപ്പുണ്ടായിരുന്നു.....

കടിച്ചു പിടിച്ചു നാണത്തിന് അവധി കൊടുത്തു, സ്ലീവ് ലെസ്സ് ധരിച്ചു  ചമ്മലോടെ മിനി പുറത്തിറങ്ങി..

" മാഡം.. ഞാൻ  അങ്ങോട്ട്‌ വരാം... "

കുമാറിന്റെ വക  സൗജന്യം..

" എവിടെ..? ഇനിയും  ഇടുങ്ങിയ ഡ്രസിങ്  റൂമിലേക്കോ...? "

മിനിയുടെ  മനസ്സ് ചോദിച്ചു...

ഡ്രസിങ്  റൂമിനടുത്തു  സാമാന്യം വിശാലമായ ഒരു റൂമിലേക്കാണ്  മിനിയെ  കുമാർ നയിച്ചത്.

എന്തോ... അപരിചിതൻ  ആണെങ്കിലും  കുമാറിന്നോപ്പം  തനിച്ചാണ്... എന്നിട്ടും  മിനിയെ  ഭീതി വിട്ടൊഴിഞ്ഞിരുന്നു...

കുമാറിന്നോപ്പം മിനി റൂമിൽ കടന്ന് കഴിഞ്ഞപ്പോൾ ഡോർ പിന്നിൽ അടഞ്ഞു...

ആ ഒരു നിമിഷം... നേർത്ത ഭീതി മിനിയുടെ മുഖത്ത് കാണാനുണ്ട്...

" പേടി.. ഉണ്ടോ..? "

കുമാർ  ചോദിച്ചു...

" ഹേയ്... ഇല്ല...!"

അല്പം പതർച്ചയോടെ മിനി മൊഴിഞ്ഞു...

" ഇതൊന്നും... പബ്ലിക്  ആയി പാടില്ലല്ലോ..? "

" അയാൾ "  പറഞ്ഞതിന്റെ പൊരുൾ മിനിക്ക്  പൂർണമായി  മനസ്സിലായില്ല....

" ബ്ലൌസ്.. ഇവിടെ സ്റ്റിച്ചു ചെയ്തത് എന്ന് അറിയണം... "

മിനിയുടെ  അടുത്ത് നടന്നു ചെന്ന്..  കുമാർ  പറഞ്ഞു...

" മാഡം.. ക്യൂട്ട്  ആണ്... അതിനുമപ്പുറം.. സെക്സിയും... "

മിനിയുടെ  അനുവാദത്തിന്  കാത്ത്  നില്കാതെ...  കൈകൾ രണ്ടും പിടിച്ചുയർത്തികൊണ്ട് കുമാർ പറഞ്ഞു...

സാധാരണ  ഇത് പോലൊരു  വേളയിൽ തോന്നേണ്ട നീരസം  മിനിക്ക്  അപ്പോൾ തോന്നിയില്ല..  കാരണം.. തലേന്നത്തെ  നാണക്കേട്  സമ്മാനിച്ച ചുള്ളനോട് 

💬 Comments

View all comments