Chapter Title : കണ്ടു കൊതി തീരാതെ [ശങ്കർ]
ഞങ്ങളുടെ ആകെ അഭിമാനം ആയി...
സബ് കളക്ടർ ആയി ജോലിക്ക് കയറി...
സൈജുവിന്റെ വിവാഹമാണ്...
ആര് ചെന്നില്ലെങ്കിലും രാഹുലിന്റെ സാന്നിധ്യം സൈജു ഏറെ കൊതിക്കും...
സമൂഹത്തിൽ ഉന്നതർ സമ്മേളിക്കുന്ന വേദി എന്നത് കൊണ്ട് ആ സൗഹൃദ വൃത്തത്തിൽ പെരുമാറാൻ അല്പം മോഡേൺ ആവേണ്ടി വരും എന്ന് മിനിയെ രാഹുൽ മുൻകൂർ അറിയിച്ചിരുന്നു....
" കള്ളൻ.. എന്താ ഉദ്ദേശിക്കുന്നത്...? "
മിനി കൗതുകത്തോടെ ചോദിച്ചു...
സാമാന്യം മോഡേൺ ആയി തന്നെയാണ് മിനിയുടെ നടപ്പ്...
സ്കൂൾ കാലം മുതൽ ഐ ബ്രോ ത്രെഡ് ചെയ്തു ഷേപ്പ് വരുത്തുന്നു...
കോളേജിൽ ആയപ്പോൾ മുതൽ " ഫെദർ കട്ട് " ഹെയർ സ്റ്റൈലിൽ ആണ്..
വിശേഷ അവസരങ്ങളിൽ പുറത്ത് പോകുമ്പോൾ ചുണ്ട് ചോപ്പിക്കുന്ന ഏർപ്പാട് ഉണ്ട്...
" ഇതൊക്കെ പോരേ...? "
രാഹുലിന്റെ നെഞ്ചിൽ വിരലോടിച്ചു അലക്ഷ്യമായി മിനി ചോദിച്ചു...
" വരുന്നവർ വലിയ നിലയിൽ ഉള്ള ആൾക്കാർ ആയിരിക്കും.... അവിടെ നമ്മൾ കൺട്രി ആവരുതല്ലോ....? "
എങ്ങും തൊടാതെ രാഹുൽ മൊഴിഞ്ഞു...
" വളച്ചു കെട്ടില്ലാതെ പറ , ചേട്ടാ...... "
മിനി ഉദ്വേഗത്തോടെ ചോദിച്ചു...
" മോള്.... സ്ലീവ്ലെസ്സ് ധരിക്കണം.... നാടോടുമ്പോൾ നടുവേ ഓടാം... "
ഒരു വിധത്തിൽ.. രാഹുൽ പറഞ്ഞു വച്ചു...
" ഇത്രേ ഉള്ളോ...? ഞാൻ കരുതി ഏതാണ്ട് ആനക്കാര്യം ആയിരിക്കും... എന്ന്...!"
ചിരിച്ചു കൊണ്ട് മിനി പറഞ്ഞു...
അറച്ചറച്ചു മടിയോടെ പറഞ്ഞ രാഹുൽ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു..
" എനിക്ക് ഇഷ്ടോക്കെയാ... പിന്നെ ചിലപ്പോൾ... കക്ഷം കാണുമല്ലോ... എന്നൊരു ചമ്മൽ.... ഇപ്പോൾ മുമ്പത്തെ പോലെയല്ല... എന്റെ എത്രയോ
💬 Comments
View all comments