0%

Chapter Title : കണ്ടുമുട്ടലും ജീവിതവും [Hiran]

Author : kkstories Read All Parts 680

വന്നു വണ്ടിയിൽ കയറി ഞങ്ങളെ നോക്കി ചിരിച്ചു. എനിക്ക് അവളോട്‌ ദേഷ്യം ആണോ സഹതാപം ആണോ സ്നേഹം ആണോ കാമം ആണോ എന്നൊന്നും അറിയില്ല പക്ഷേ ഞാൻ അവളെ ചുംബിച്ചു, കുറെയധികം നേരം ചുംബിച്ചു. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു യാത്ര ചെയ്തപ്പോൾ പമ്പു കണ്ടു കയറി പെട്രോൾ അടിച്ചു, അവരോടു കാർഡ് എടുക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു.

അവർ രണ്ടും എന്നെ നോക്കി ചിരിച്ചു. കാശു കൊടുത്തിട്ടു ഞങ്ങൾ എന്റെ വീട്ടിലേക്ക് നീങ്ങി, വീടിന്റെ ഗേറ്ററിൽ ഞാൻ നിർത്തി എന്നിട്ടു നിങ്ങൾ പൊയ്ക്കൊള്ളാൻ പറഞ്ഞു അവൾ ചോദിച്ചു വീട്ടിൽ വന്നിട്ട് അകത്തേക്ക് ക്ഷണിക്കുന്നില്ലേ എന്ന് ഞാൻ പറഞ്ഞു, ആദ്യം ഞാൻ നിന്റെ കാര്യം വീട്ടിൽ പറയട്ടെ എന്നിട്ടു ആവാം, തുണി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ കയറാമായിരുന്നു എന്നും പറഞ്ഞു, അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി ആ കാറിന്റെ ഡിക്കി തുറന്നു അവൾ ഇടാറുള്ളത് പോലത്തെ ഒരു ഷിമ്മി ഡ്രസ്സ് അവൾ എന്നെ നോക്കി ചിരിച്ചിട്ട് ഇനി കൊണ്ടുപോകാല്ലോ എന്ന് പറഞ്ഞു എന്റെ കൂടെ നടന്നു, ഷാനൽ  വണ്ടിയിൽ തന്നെ ഇരുന്നു അവൻ ബർമുഡ മാത്രം അല്ലേ ഇട്ടിരിക്കുന്നത്. ഞാൻ ബെൽ അടിച്ചു,

'അമ്മ വാതിൽ തുറന്നു അച്ഛൻ ടി വി കാണുന്നു, ഇവളെ കണ്ട പാടെ അച്ഛൻ ഒരു നോട്ടം അമ്മയെ ഞാൻ രണ്ടുപേരോടുമായി ഇത് ഷനായ, വീടൊക്കെ പറഞ്ഞു അച്ഛന്റെ പേര് പറഞ്ഞപ്പോൾ എന്റെ അച്ഛന് അറിയാം, 'അമ്മ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി ഞാൻ

💬 Comments

View all comments