Chapter Title : കണ്ടുമുട്ടലും ജീവിതവും [Hiran]
ഉള്ള സ്വഭാവമാ പുതിയത് എന്തങ്കിലും കിട്ടിയാൽ അപ്പോൾ തന്നെ ഇടണം എന്നുള്ളത്. എന്തായാലും വീട്ടിൽ എത്തി അച്ഛനെ അവൾ ഡ്രസ്സ് കാണിച്ചു, അച്ഛൻ അങ്ങനെ അഭിപ്രായം ഒന്നും പറയാത്ത ആളാണ്. ഒന്ന് മൂളിയിലിട്ടു മുറിയിൽ പോയി.
ആ ദിവസങ്ങളിൽ തന്നെ എന്റെയും ഷനായയുടെയും വീട്ടുകാർ തമ്മിൽ എല്ലാം പറഞ്ഞുറപ്പിച്ചു ഞങ്ങളുടെ കല്യാണം വലിയ താമസം ഒന്നും ഇല്ലാതെ ആ വർഷം ഒക്ടോബറിൽ നടത്തി തന്നു.
ബാക്കി ഭാഗങ്ങൾ പിന്നീട്...
💬 Comments
View all comments