0%

Chapter Title : കനേഡിയൻ മല്ലു 3 [അർജുനൻ സാക്ഷി]

Author : Kambikathakal Read All Parts 282

പുറത്തിറങ്ങി

ആദ്യം തുണി കടയിലേക്ക് പോയി ... ബീച്ചിൽ കുളിക്കാനുള്ള ഡ്രസ്സ് വാങ്ങാനാണ് പോയത്

ഞാനൊരു ബർമുഡയും ഇന്നർ ബനിയൻ വാങ്ങി അഞ്ജലിയുടെ അടുത്തു ചെന്നപ്പോൾ അവൾ പാൻറും ടീഷർട്ടും എടുത്തിരിക്കുന്നത് കണ്ടു ..

ഞാൻ : ഇത് ഇന്ത്യ അല്ല ഫുൾ കവർ ചെയ്ത് ബീച്ചിൽ ഇറങ്ങാൻ... വല്ല ബിക്കിനിയും ഒക്കെ എടുക്കാൻ നോക്ക്...

അഞ്ജലി: അയ്യേ ഞാൻ അതൊന്നും ഇടില്ല..
മറ്റുള്ളവർ കണ്ട് ആസ്വദിക്കാൻ ഉള്ളതല്ല എൻറെ ശരീരം....

ഞാൻ: ശരി മറ്റുള്ളവർ കാണണ്ട എന്നെ കാണിക്കാമല്ലോ....

അഞ്ജലി : ഹ അത് ഇട്ട് റൂമിൽ കാണിക്കാം

ഞാൻ : ഹോ ..സുന്ദരമായ ഈ ബീച്ചിൽ അത് ഇട്ടു നിന്നെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ റൂമിൽ കാണാനല്ല..

അഞ്ജലി : ഞാൻ ഒന്ന് ആലോചിക്കട്ടെ?

ഞാൻ : ഏതായാലും ഈ പിങ്ക് കളർ ഉള്ള ബിക്കിനി നിനക്കായി ഞാൻ എടുത്തു

അങ്ങനെ ഞങ്ങൾ ഷോപ്പിങ് എല്ലാം കഴിഞ്ഞു റൂമിൽ എത്തി ബീച്ചിലേക്ക് പോകാനായി വസ്ത്രം മാറി

അവൾ ഫുൾ സിമ്പ് ഉള്ള ടീഷർട്ടും പാൻറും ആണ് ഇട്ടത്... ടീഷർട്ട് നേരെ തിരിച്ച് ഇട്ടത് കണ്ടപ്പോൾ ഞാൻ ചോദിച്ചു ഇതെന്താ തിരിച്ച് ഇട്ടിരിക്കുന്നത്

അവൾ പറഞ്ഞു ഇപ്പോൾ എല്ലാവരും ബോഡി മസാജ് ചെയ്യുന്ന സമയം ആണ്... അതാണ് ഇങ്ങനെ ഇട്ടത്....

ഞാൻ പറഞ്ഞു നിനക്ക് ബിക്കിനിയിട്ട് വന്നാൽ പോരേ...
അഞ്ജലി : അയ്യടാ അങ്ങനെ ആരെയും കാണിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..

ഞാൻ : നമുക്ക് ആളൊഴിഞ്ഞ സ്ഥലത്ത് പോകാം അഞ്ജലി അപ്പോൾ ആരും കാണില്ലല്ലോ...

💬 Comments

View all comments