Chapter Title : കനേഡിയൻ മല്ലു [അർജുനൻ സാക്ഷി]
രാഹുൽ അറിയാതെ ആയിരുന്നു ചെയ്തിരുന്നത് കാരണം നിങ്ങൾക്ക് അറിയാമല്ലോ...
അങ്ങനെ ഞങ്ങളുടെ കോളേജ് പഠനമൊക്കെ കഴിഞ്ഞു... എനിക്കൊരു അമേരിക്കൻ കമ്പനിയിൽ ജോലി ലഭിച്ചു .. മാസം രണ്ടു ലക്ഷം രൂപയാണ് സാലറി ലഭിച്ചിരുന്നത്...
രാഹുലിനു അഞ്ജുവിനും അമ്പതിനടുത്തു സാലറി മാത്രമേ ഉണ്ടായിരുന്നുള്ളൂ... ജോലി ലഭിച്ചിട്ടും ഞങ്ങൾ മൂന്നു പേരും ഒരു അപ്പാർട്ട്മെൻറ് തന്നെയായിരുന്നു താമസം...
അങ്ങനെയിരിക്കെ രാഹുലിന് നാട്ടിൽനിന്ന് ഒരു കല്യാണ ആലോചന വന്നു... രാഹുൽ കുട്ടിയുടെ ഫോട്ടോ ഞങ്ങളെ കാണിച്ചു പേര് അഞ്ജലി. പവിഴം പോലെ ഒരു പെണ്ണ് അവളുടെ ചുണ്ടിലെ ചിരിയാണ് ആകർഷണം... ഏകദേശം അനുസിത്താരയെ പോലെ പക്ഷേ വണ്ണം കുറവാണ്... പെണ്ണ് കുറച്ച് കാശ് കാരിയാണ് പക്ഷേ അതിൻറെ ഒരു അഹങ്കാരവുമില്ല.
എനിക്ക് രാഹുലിനോട് വല്ലാത്ത അസൂയ തോന്നി.. അവളെപ്പറ്റി കൂടുതൽ ചോദിച്ച അറിഞ്ഞപ്പോൾ ഇവരുടെ കുടുംബത്തിൽ തന്നെയുള്ള ബന്ധമാണ് എന്നു മനസ്സിലായി... ഇവർ തമ്മിൽ പണ്ടേ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നാൽ അത് തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ് എന്ന് മനസ്സിലായി...
അവർക്ക് വേഗം തന്നെ കെട്ടിക്കണം എന്നാണ്... അപ്പോൾ അവൻ എന്നോട് പറഞ്ഞു നമ്മുടെ കല്യാണം ഒരുമിച്ച് നടത്തിയാലോ എന്ന്.. അഞ്ജുവിന് ഇതിനോട് താൽപര്യമുണ്ട്.. എനിക്കും അതൊരു നല്ല ഓപ്ഷൻ ആയി തോന്നി.. ഞാൻ ചോദിച്ചു കല്യാണം കഴിഞ്ഞാൽ അഞ്ജലിയെ ഇങ്ങോട്ടു കൊണ്ടു വരുമോ എന്ന്... അവൻ പറഞ്ഞു അവൾക്ക് അവിടെ നിൽക്കാൻ ആണ് താല്പര്യം എന്ന് പക്ഷേ എനിക്ക് ഇങ്ങോട്ട് കൊണ്ടുവരാനാണ് ഇഷ്ടം... കല്യാണം കഴിഞ്ഞിട്ട് പതിയെ മനസ്സിലാക്കി കൊണ്ടുവരണമെന്ന് അവൻ പറഞ്ഞു....
അങ്ങനെ ഞങ്ങൾ ഒരുമിച്ച് കല്യാണം
💬 Comments
View all comments