← Back to കനേഡിയന്‍ റോബിന്‍ 1 [Lachu]

Comments

കനേഡിയന്‍ റോബിന്‍ 1 [Lachu] · approved reader discussion

Jk • 18-05-2018 12:01

ലച്ചു കിടു

അനിയന്‍ • 16-05-2018 04:43

നല്ല തുടക്കം. ഇനിയും മുന്നോട്ടു പോകട്ടെ. ആശംസകള്‍

anas Kochi • 01-05-2018 16:14

കുഴപ്പം ഇല്ല.... പേജ് കൂട്ടി എഴുതൂ ..

Lachu • 30-04-2018 21:57

ellavarudeyum commentsinum likesinum othiri thanks ..

first story aayathukondaanu short aayathu. paakapizhakal ellaam thiruthi 2nd part njan draft cheythu thudangiyitund.

student aayathu kondu weekendil mathrame type cheyyan patukayullu. ellavarum kshamayode kaathirikkanam.

asuran • 30-04-2018 07:29

കൊള്ളാം. കുറച്ച് കൂടി വിവരിച്ച് എഴുതിയാൽ ഇനിയും നന്നാകും.

Arun • 30-04-2018 01:06

കഥ ഇഷ്ട്ടപെട്ടു കുറച്ചു കൂടി പേജ് കൂട്ടാമായിരുന്നു??

Akh • 29-04-2018 23:05

"ലെച്ചു എന്ന  നെയിം,"   ഞാൻ  ഇഷ്ടപെടുന്ന  ചുരുക്കം  പേരുകളിൽ  ഒന്നാണ് .

കഥ  തുടക്കം  കൊള്ളാം . കുറച്ചു  സ്പീഡ്  കുറച്ചു  ഇത്തിരി  കൂടി  വിവരിച്ചാൽ  അടുത്ത  ഭാഗം  ഇതിനേക്കാൾ  ഉഷാർ  ആകാം .

ഈ  കമന്റ്‌  നെഗറ്റീവ്  ആയി  എടുക്കരുത്.
അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

rashid • 29-04-2018 22:54

Starting കൊള്ളാം, പേജ് കൂട്ടി വിവരിച്ച് എഴുതണം.

പൊന്നു. • 29-04-2018 22:00

കൊള്ളാം......
സ്പീഡ് കുറച്ച്, പേജ് കൂട്ടി എഴുതുക....

Aegon • 29-04-2018 20:52

Hot

lachu55 • 29-04-2018 18:10

thankyou all .. abhiprayam arinju pages add on cheyyaam ennu orthittaanu dheerghamayi ezhuthanjathu ..

Vijayakumar • 29-04-2018 17:17

Thudakkam kollallo ..pinna speed control chayu..

shas • 29-04-2018 16:29

evidelum pokan undo.....bayangara speed aanallo....speedkurachu nallapole vivarichu page kootti ezhuthu....

Rose • 29-04-2018 16:02

kolla add more pages

Lachu • 29-04-2018 17:53

Thankyou !! :D

അജ്ഞാതവേലായുധൻ • 29-04-2018 14:53

കുറച്ചു കൂടി പേജ് കൂട്ടാമായിരുന്നു.

Lachu lachumol • 29-04-2018 17:54

peru lachu lachumol ennu vecholu. thudarnulla bhaagam abhiprayam arinju vekkam ennu karuthiyaanu cheruthaakiyathu.