0%

Chapter Title : കനി [RT] [Climax]

Author : RT Read All Parts 5.9K

പുഴു പോലെ കിടന്നു പുളഞ്ഞു.

“ഞാൻ നീ അവിഹിതത്തിന് പോവുമെന്നല്ലല്ലോ പറഞ്ഞത്.. അങ്ങനെങ്ങാനും സംഭവിച്ചാലെന്നൊരു ഉദാഹരണം പറഞ്ഞതല്ലേ.”

“എന്നാലും അങ്ങനെ പറഞ്ഞല്ലോ.” അവൾക്ക് പിണക്കം തന്നെയാണ്.

“ശ്ശെടാ..” കൈലാസ് കുഴങ്ങിപ്പോയി.

“എടി ഇപ്പോ ഞാൻ നാളെ അവിഹിതത്തിന് പോയാൽ നിനക്ക്.. “ പറഞ്ഞു പൂർത്തിയാക്കാൻ പറ്റിയില്ല അതിനും മുന്നേ തുറിച്ചു നോട്ടം കാരണം അവൻ നിർത്തി.

“നിങ്ങക്ക് അങ്ങനൊരു പൂതി തോന്നോ?”

കൈലാസ് വിലങ്ങനെ തലയാട്ടി.

“എന്നാ ഇങ്ങനത്തെ വർത്താനമൊന്നും വേണ്ട.”

ഇതൊരു നടയ്ക്ക് പോവില്ലെന്ന് കൈലാസിന് മനസ്സിലായി.

പെണ്ണുങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് പറയുന്നത് ചുമ്മാതല്ല.

നെഞ്ചിൽ മുഖം ചേർത്ത് വിയർപ്പു മണം വലിച്ചെടുക്കുന്നവളെ തഴുകി തലോടി. കിടക്കയിൽ നനവ് തട്ടിയപ്പോൾ കൈലാസ് കൈ വലിച്ചെടുത്ത് നോക്കി.

“ഇതെന്താ നനവ്.”

ഹന്ന അവന്റെ കയ്യിലും പിന്നെ ബെഡിലേക്കും നോക്കി.

ഇരുവരുടെയും സ്രവങ്ങൾ കൂടി ചേർന്ന് കുഴമ്പ് പോലെ കിടപ്പുണ്ട്.

“അയ്യേ.” നാണം ഇരച്ചു വന്നതും ഹന്ന കൈലാസിന്റെ മുഖത്ത് പോലും നോക്കാതെ അവന്റെ നെഞ്ചിൽ മുഖം അമർത്തി.

ചട്ടിയും കലവും ആവുമ്പോ തട്ടീം മുട്ടീം ഇരിക്കും എന്നല്ലേ.. അവരും അത് പോലെ ജീവിക്കും.

And they lived happily ever after.

അഭിപ്രായങ്ങൾ പറയൂ....

നന്ദി.

💬 Comments

View all comments