0%

Chapter Title : കണിവെള്ളരികൾ [ഋഷി]

Author : ഋഷി Read All Parts 10.8K

കുളിച്ചു സുന്ദരിയായി കുഞ്ഞനേമെടുത്ത് എന്നെയെതിരേറ്റു. ഇന്ന് മാക്സിയാണ് വേഷം. ശ്ശെടാ! മുണ്ടും ബ്ലൗസുമാണ് അവൾക്കും എനിക്കും യോജിച്ച വേഷം!

ഞാനുള്ളീക്കേറി പാത്രങ്ങൾ അകത്തു വെച്ചു. കുഞ്ഞനെ കയ്യിലേറ്റു വാങ്ങി. ചെക്കനെൻ്റെ താടിയിൽ വലിച്ചു കളിച്ചു തുടങ്ങി! ചേച്ചിയൊന്നു റഡിയാവ്. നമുക്കൊന്നു കറങ്ങി വരാം. ഞാൻ പറഞ്ഞു നിർത്തണേനു മുന്നേ അവൾ അപ്രത്യക്ഷയായി. റെക്കോഡ് ടൈമിൽ ഇതാ ഒരു ആ കൊഴുത്ത ദേഹത്തോടൊട്ടിപ്പിടിച്ച ഒരു നനുത്ത മരതകത്തിൻ്റെ നിറമുള്ള സാരിയും കയ്യില്ലാത്ത ഇളം പച്ച ബ്ലൗസുമണിഞ്ഞ് അവൾ! ശരിക്കും കൊഴുത്തു തുളുമ്പുന്ന ഒരു സുന്ദരി ചരക്ക് പെണ്ണ്! ആ മുപ്പത്തഞ്ചിൻ്റെ മാദകത്വം മുഴുവനും പാലു നിറഞ്ഞു വിങ്ങുന്ന മുഴുത്ത മുലകളിലും, ഉരുണ്ടു കൊഴുത്തു തുളുമ്പുന്ന മത്തങ്ങാക്കുണ്ടികളിലും, ഇടുപ്പിലെ വെളുത്തു തള്ളിനിന്ന കൊഴുപ്പിൻ്റെ മടക്കുകളിലും, താഴ്ത്തിയുടുത്ത സാരിക്കു മോളിൽ ഇത്തിരി മാത്രം തള്ളിയ വയറിലും, ആഴമുള്ള പൊക്കിൾച്ചുഴിയിലും, പിന്നെ... പിന്നെ... ആ നീണ്ട കണ്ണുകളിലും, തടിച്ചു മലർന്ന ചുവന്ന ചുണ്ടുകളിലും, തുടുത്ത തക്കാളിക്കവിളുകളിലുമൊക്കെ അങ്ങ് ഒരു പെയിൻ്റിങ്ങു പോലെ പടർന്നു തെളിയുകയാണ്! ഞാനൊന്നു ചൂളമടിച്ചുപോയി!

ന്താടാ! ആ മുഖം തുടുത്തു!

സുന്ദരിപ്പെണ്ണായല്ലോ ചേച്ചീ! ഞാനൊരളിഞ്ഞ ചിരി പാസ്സാക്കി!

പോടാ ചെക്കാ! ന്നെ കളിയാക്കാതെ! ഒപ്പം കുണ്ടിക്കൊരു നുള്ളും! അമ്മേ! ഈ പെണ്ണെൻ്റെ കുണ്ടീലെ തൊലി മൊത്തം നുള്ളിയെടുക്കും!

അവളൊരു ബേബി സീറ്റു നീട്ടി. ഒരു തരം സീറ്റും ട്രോളിയും കമ്പൈൻ ചെയ്തത്. വണ്ടീടെ പിന്നിലെ സീറ്റിൽ നടുവിൽ ഫിറ്റുചെയ്യടാ! കുഞ്ഞനെ അവൾ വാങ്ങി.

ഞാൻ പിന്നിലെ സീറ്റുകൾക്കു നടുവിൽ കുഞ്ഞൻ്റെ സീറ്റുറപ്പിച്ചു. പാതിയുറങ്ങിയ ചെക്കനെ മെല്ലെയവിടെ കിടത്തി. കുറുകേ സ്റ്റ്രാപ്പിട്ടു.

💬 Comments

View all comments